SPECIAL REPORTഹർത്താൽ അക്രമം: സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ നിരോധനാജ്ഞ; 144 പ്രഖ്യാപിച്ചത് പാലക്കാടും മഞ്ചേശ്വരത്തും നെടുമങ്ങാടും പേരാമ്പ്രയിലും വടകരയിലും; അക്രമം കാട്ടിയവർക്കെതിരെ 801 കേസുകൾ; 1369 പേർ അറസ്റ്റിൽ; 717 കരുതൽ തടങ്കലിൽ; സോഷ്യൽ മീഡിയയിൽ വർഗീയ വിദ്വേഷം പരത്തുന്നവരെയും പിടികൂടുമെന്ന് ഡിജിപിമറുനാടൻ മലയാളി ബ്യൂറോ4 Jan 2019 4:37 PM IST
Uncategorizedശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവിപി.വിനയചന്ദ്രൻ5 Jan 2019 8:48 AM IST
SPECIAL REPORTമലപ്പുറം കലക്ടർ ഗോപാലകൃഷ്ണൻ കോവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ സമ്പർക്കത്തിൽ ഏർപ്പെട്ട ഡിജിപി ലോക്നാഥ് ബെഹ്റ നിരീക്ഷണത്തിൽ; കലക്ടറേറ്റിലെ 21 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ സമ്പർക്ക പട്ടികയും വളരെ വിപുലം; കരിപ്പൂരിൽ അപകട സ്ഥനത്ത് എത്തിയവരിൽ മന്ത്രിമാർ അടക്കമുള്ള പ്രമുഖർ ഉള്ളതിനാൽ കുടുതൽ പേർ നിരിക്ഷണത്തിൽ പോകേണ്ടി വരുംമറുനാടന് മലയാളി14 Aug 2020 1:57 PM IST
SPECIAL REPORTപിണറായി അധികാരത്തിൽ എത്തിയ മുതൽ നാലു കൊല്ലമായി സേവനം ചെയ്ത ലോക്നാഥ് ബെഹ്റയ്ക്ക് റിട്ടയർമെന്റിന് മുമ്പ് മികച്ച സ്ഥാനം ഒപ്പിക്കാൻ നീക്കം; നവംബറിൽ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിച്ചാൽ പിന്നെ ഡിജിപി ആകേണ്ടത് തച്ചങ്കരിയും ഋഷിരാജ് സിംഗും; സിങ്കത്തെ നിലയ്ക്ക് നിർത്താനാവില്ലെന്ന് ഉറപ്പായതിനാൽ തച്ചങ്കരിക്ക് സാധ്യത; ഡിസംബറിൽ റിട്ടയർ ചെയ്യുന്ന ശ്രീലേഖയെ ഒരു മാസത്തേക്കെങ്കിലും നിയമിക്കാനും നിർദ്ദേശംമറുനാടന് മലയാളി15 Sept 2020 9:16 AM IST
SPECIAL REPORTപിണറായിക്ക് പണി കൊടുക്കാൻ ഡൽഹിയിൽ നിന്നും ഡിജിപി വരുമോ?; മോദിയുടെ വിശ്വസ്തൻ പിണറായിയുടെ ഡിജിപിയാകുമോ? കേരളം തിരഞ്ഞെടുപ്പ് മൂഡിലേക്ക് മാറുമ്പോൾ ബെഹ്റയ്ക്ക് പകരം ആരുവരുമെന്ന് ചോദ്യം ഉയരുമ്പോൾ ഉത്തരങ്ങളും അനവധി; കേരള കേഡറിൽ പെട്ട എസ്പിജി തലവൻ അരുൺ കുമാർ സിൻഹ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി വരുമോ? സീനിയോരിറ്റി പട്ടികയിൽ ഋഷിരാജ് സിംഗും ശ്രീലേഖയും തച്ചങ്കരിയും; തിരഞ്ഞെടുപ്പിന് മുമ്പ് ബെഹ്റയെ മാറ്റി പുതിയ പദവി നൽകുമെന്നും സൂചനമറുനാടന് മലയാളി18 Sept 2020 7:46 PM IST
SPECIAL REPORTഓർഡിനൻസ് റദ്ദാക്കുന്നതു വരെ നിലവിലെ നിയമം നിലനിൽക്കും; പുതിയ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയിൽ പോയാൽ പൊലീസിനും പണിയാവും; പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്ന കമ്മീഷണറേറ്റ് രൂപീകരണവും പിൻവലിക്കേണ്ടി വന്നു; ബെഹ്റയെ വിശ്വസിച്ച് പിണറായി നാണംകെടുന്നത് ഇത് രണ്ടാംതവണമറുനാടന് മലയാളി23 Nov 2020 10:19 PM IST
Marketing Featureനിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ 3 വർഷത്തിലേറെ ഒരേ തസ്തികയിൽ ജോലി ചെയ്ത പ്രധാന ഉദ്യോഗസ്ഥരെ മാറ്റണമെന്നു നിയമം ഇല്ല; അതൊരു കീഴ് വഴക്കം മാത്രം; ഡിജിപിയെ മാറ്റാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് മീണയും; സർക്കാരിന് ആശ്വാസമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്; വിരമിക്കും വരെ ബെഹ്റ തന്നെ പൊലീസ് മേധാവി; അതു കഴിഞ്ഞാൽ സാധ്യത തച്ചങ്കരിക്കുംമറുനാടന് മലയാളി13 Dec 2020 7:14 AM IST
SPECIAL REPORTതച്ചങ്കരിയോ സുധേഷ് കുമാറോ സന്ധ്യയോ? സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയുടെ പിൻഗാമിയുടെ ആര്? പൊലീസ് തലപ്പത്ത് സസ്പെൻസ്മറുനാടന് മലയാളി21 April 2021 10:31 AM IST
SPECIAL REPORTപിണറായിയുടെ വിശ്വസ്തൻ അമിത്ഷായുടെയും വിശ്വസ്തനാകുമോ? സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ ലോക്നാഥ് ബെഹ്റയുടെ പേരും കേന്ദ്രസർക്കാർ കൈമാറി; സുപ്രധാന പദവി എത്തിപ്പിടിക്കുന്നതിൽ ബെഹ്റയ്ക്ക് വെല്ലുവിളി രാകേഷ് അസ്താന; മെയ് 24ന് ചേരുന്ന ഉന്നതതല സമിതി യോഗം പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കുംമറുനാടന് മലയാളി13 May 2021 11:44 AM IST
SPECIAL REPORTലോക്നാഥ് ബെഹ്റ പുതിയ സിബിഐ ഡയറക്ടറാവില്ല; അതിർത്തി രക്ഷാസേന ഡയറക്ടർ രാകേഷ് അസ്താനയും അവസാന റൗണ്ടിലില്ല; കുമാർ രാജേഷ് ചന്ദ്ര, സുബോധ് കുമാർ ജയ്സ്വാൾ, വി എസ്കെ കൗമുദി എന്നിവരിൽ ഒരാൾക്ക് സാധ്യത; എതിർപ്പുമായി അധീർ രഞ്ജൻ ചൗധരിമറുനാടന് മലയാളി24 May 2021 9:49 PM IST
SPECIAL REPORTഇസ്രത്ത് ജഹാൻ തീവ്രവാദി ആയിരുന്നെന്ന് ഹെഡ്ലി പറഞ്ഞിട്ടുമുണ്ട്; മൊഴി കൃത്രിമമാണെന്ന ആരോപണം തെറ്റ്'; ഹരെൻ പാണ്ഡ്യ കൊലപാതകത്തിൽ നരേന്ദ്ര മോദിക്ക് പങ്കില്ല; കേസ് അന്വേഷണം തെളിയിച്ചതിൽ പൂർണ സംതൃപ്തി; ദേശീയ തലത്തിൽ വിവാദമായ കേസുകളെ കുറിച്ച് കേരള ഡിജിപി ലോകനാഥ് ബെഹ്റയുടെ വെളിപ്പെടുത്തലുകൾന്യൂസ് ഡെസ്ക്27 Jun 2021 7:53 PM IST
SPECIAL REPORTകോവിഡിലെ യാത്രക്കാരുടെ കുറവും കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടത്തിന് അന്തിമാനുമതി ലഭിക്കാത്തതും വെല്ലുവളി; മുമ്പിലുള്ളത് കേന്ദ്രത്തിനെ കൂടെ കൂട്ടി മെട്രോയെ മുന്നോട്ട് പായിക്കാനുള്ള ദൗത്യം; തയ്യാറെടുപ്പും കരുതലുമായി ബെഹ്റ കൊച്ചി ദൗത്യത്തിന്മറുനാടന് മലയാളി19 Aug 2021 9:09 AM IST