SPECIAL REPORTമുല്ലപ്പെരിയാർ ബേബി ഡാമിനു താഴെ 15 മരങ്ങൾ മുറിക്കാൻ കേരളത്തിന്റെ അനുമതി; ആവശ്യം അംഗീകരിച്ച പിണറായി വിജയന് നന്ദി പറഞ്ഞ് സ്റ്റാലിൻ; ബലപ്പെടുത്തൽ പൂർത്തിയാൽ ജലനിരപ്പ് ഉയർത്തിയേക്കും; 152 അടിയാക്കുമെന്ന തമിഴ്നാട് മന്ത്രിയുടെ പ്രഖ്യാപനത്തിൽ ആശങ്കമറുനാടന് മലയാളി6 Nov 2021 8:23 PM IST
KERALAMമുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറി ഉത്തരവ്: നാടിനോട് ചെയ്ത ഏറ്റവും വലിയ ചതി; സർക്കാർ തിരുത്തിയത് പിടിക്കപ്പെട്ടപ്പോൾ തൊണ്ടി മുതൽ തിരിച്ചുനൽകിയ കള്ളനെ പോലെ: സർക്കാറിനെതിരെ കെ സുരേന്ദ്രൻമറുനാടന് മലയാളി7 Nov 2021 7:11 PM IST
ASSEMBLYമരംമുറി വിവാദം സഭയിൽ കത്തിച്ച് പ്രതിപക്ഷം; ഉത്തരവ് റദ്ദാക്കാൻ സർക്കാരിന് കൈ വിറയ്ക്കുന്നതെന്തിനെന്ന് തിരുവഞ്ചൂർ; സബ്മിഷൻ പോരെയെന്ന സ്പീക്കറുടെ ആവശ്യത്തിന് വഴങ്ങിയില്ല; അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം അവതരണാനുമതി തേടി; ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യംമറുനാടന് മലയാളി8 Nov 2021 11:20 AM IST
SPECIAL REPORTബേബി ഡാമിന് ബലപ്പെടുത്തൽപണികൾ നടത്താൻ ആവശ്യപ്പെട്ടത് സുപ്രീംകോടതി; കേസ് നടക്കുമ്പോൾ അനങ്ങാതിരുന്നിട്ട് കോടതി അലക്ഷ്യം ഭയന്ന് തിരക്കിട്ട് മരംമുറിയും; കേരളത്തിന് മുകളിൽ ഡമോക്ലീസിന്റെ വാളായി സുപ്രീംകോടതി ഉത്തരവുകൾമറുനാടന് മലയാളി8 Nov 2021 12:05 PM IST
Politicsഇരു മന്ത്രിമാരും മരംമുറിയെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞ് വിലപിക്കുന്നു; അതിനേക്കാൾ ഗൗരവം മുഖ്യമന്ത്രിയുടെ മൗനം; മരം മുറി ഉത്തരവ് ഇറക്കിയത് ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസിന്റെ അറിവോടെ; സർക്കാറിനെതിരെ വി ഡി സതീശൻമറുനാടന് മലയാളി12 Nov 2021 11:52 AM IST
SPECIAL REPORTബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കുന്നതിനുള്ള അനുമതി നൽകാൻ സെപ്റ്റംബർ 17 ലെ സെക്രട്ടറിതല യോഗ തീരുമാനിച്ചു; ഫയൽ ഇല്ലെന്ന വാദം പൊളിഞ്ഞതിന് പിന്നാലെ കള്ളക്കളി തെളിയിച്ച് സുപ്രീംകോടതിയിലെ കേരളത്തിന്റെ നിലപാട് വിശദീകരണവും; നടന്നത് വമ്പൻ ചതി; പിണറായി സർക്കാരിനെ ഉത്തരം മുട്ടിച്ച് കൂടുതൽ രേഖകൾമറുനാടന് മലയാളി12 Nov 2021 12:39 PM IST
Politicsനിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രിമാർ രാജിവയ്ക്കണം; ബേബി ഡാമിന്റെ ജലനിരപ്പ് കൂട്ടുന്നത് തമിഴ്നാടിന്റെ താൽപര്യം കൂട്ടുന്നതിന്; കേരള ജനതയുടെ ജീവനും സ്വത്തും പണയം വെച്ചു തമിഴ്നാടുമായി ഒത്തുകളിക്കുന്ന സർക്കാരിനെ നയിക്കുന്നവർക്ക് എന്തോ സാരമായ തകരാറുണ്ട്: കെ സുധാകരൻഅനീഷ് കുമാര്12 Nov 2021 2:16 PM IST