You Searched For "ബേസിൽ ജോസഫ്"

എടാ മോനെ ഈ വർഷം കപ്പ് ‍ഞങ്ങളുടേതെന്ന് ബേസിൽ ജോസഫ്; കപ്പും കിട്ടാൻ പോണില്ല, ഒരു തേങ്ങയും കിട്ടാൻ പോണില്ലെന്ന് സഞ്ജു സാംസൺ; മലബാർ ഡെർബിയുടെ പ്രൊമോഷണൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ
ഒരുത്തൻ കാട്ടുതീ ആണെങ്കിൽ മറ്റവൻ കൊടുങ്കാറ്റ്; ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസ\ൻ പ്രധാന വേഷങ്ങളിൽ; ആക്ഷൻ എന്റർടെയ്നർ അതിരടിയുടെ ടൈറ്റിൽ ടീസർ പുറത്ത്
50 ലക്ഷം രൂപയുടെ സെറ്റ് തകർത്ത് ഒരുവർഷം പിന്നിടുമ്പോൾ മിന്നൽ മുരളിക്ക് വീണ്ടും ലോക്ക്; ടോവിനോ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗിന് എതിരെ നാട്ടുകാർ;  ഡി കാറ്റഗിയിൽ പെട്ട തൊടുപുഴ കുമാരമംഗലത്തെ ചിത്രീകരണം നിർത്തി വച്ചു; അണിയറ പ്രവർത്തകർക്ക് എതിരെ കേസ്
അന്താരാഷ്ട്രാ തലത്തിലും മിന്നലടിച്ചു; ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്‌സിൽ  പുരസ്‌ക്കാര നേട്ടവുമായി മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളി; മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ബേസിൽ ജോസഫിന്
ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ  ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്‌നമെന്ന് ഡോ.സുൾഫി നൂഹ്