You Searched For "ബോംബ്"

ഭാര്യ പിതാവ് ജഡ്ജിയുടെ ചേമ്പറില്‍ പോയാണ് സ്റ്റേറ്റ്‌മെന്റ് നല്‍കിയത്; അച്ഛന്റെ മൊഴി ജഡ്ജിക്ക് ബോധ്യപ്പെടുകയും കോടതി എനിക്ക് അനുകൂലമായി ഉത്തരവിടുകയുമായിരുന്നു; ആ ബോംബ് ഒത്തില്ല! വാര്യര്‍ ബോംബ് നനഞ്ഞ പടക്കം; വിഡിയുടെ ആദ്യ ശ്രമം ചീറ്റിയെന്ന് പരിഹസിച്ച് ബിജെപി നേതാവ്; കൃഷ്ണകുമാര്‍ സ്‌ഫോടനം അതിജീവിക്കുമ്പോള്‍ ആശ്വാസം ബിജെപിക്ക്
കോളേജ് കാലത്ത് മൊട്ടിട്ട വണ്‍വേ പ്രണയം; യുവതി മറ്റൊരാളെ വിവാഹം കഴിച്ചതോടെ പകയായി;  ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ മ്യൂസിക് സ്പീക്കറില്‍ ബോംബ് ഘടിപ്പിച്ച് അയച്ചു; പാഴ്‌സല്‍ അഴിച്ചപ്പോള്‍ സംശയം; 20കാരന്‍ പിടിയില്‍
പരിപാടിക്കിടെ പിന്നിലെ കെട്ടിടം ബോംബു വീണ് തകരുന്നതും ഇതിന്റെ പ്രകമ്പനത്തില്‍ വാര്‍ത്താ അവതാരക ഭയന്ന് ഓടുന്നതുമായ ദൃശ്യങ്ങള്‍ വൈറല്‍; ഇനിയും ആക്രമണങ്ങള്‍ തുടരുമെന്ന് പ്രതീക്ഷയില്‍ സിറിയ; ഇസ്രയേല്‍ ആക്രമണം ഞെട്ടലാകുമ്പോള്‍
റഷ്യന്‍ സൈനികരുടെ ചലനങ്ങള്‍ നിരീക്ഷിക്കാനും വ്യോമാക്രമണങ്ങളിലെ നാശനഷ്ട തോത് വിലയിരുത്താനും യുക്രെയിനെ സഹായിച്ചിരുന്നത് മാക്സറിന്റെ ഉപഗ്രഹ ചിത്രങ്ങള്‍; ഇത് കൊടുക്കില്ലെന്ന തീരുമാനം നിര്‍ണ്ണായകമായി; പന്ത് ഇപ്പോള്‍ റഷ്യയുടെ കോര്‍ട്ടില്‍; വെടിനിര്‍ത്തല്‍ യഥാര്‍ത്ഥ്യമാക്കാന്‍ റഷ്യയിലേക്ക് പ്രതിനിധിയെ അയയ്ക്കാന്‍ ട്രംപ്
ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് ബോംബെറിഞ്ഞത് ആർഎസ്എസ് ജില്ലാ പ്രചാരകൻ പ്രവീൺ; മുണ്ട് മടക്കിക്കുത്തി മരച്ചുവട്ടിൽ ഒളിച്ചിരുന്നു; സംശയം തോന്നാതിരിക്കാൻ ബോംബ് കൊണ്ട് വന്നത് പൊതിച്ചോറെന്ന വ്യാജേന; കയ്യിൽ കരുതിയിരുന്ന ബോംബുകൾ ഒന്നൊന്നായി വലിച്ചെറിഞ്ഞു; ബോംബേറ് ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്; എസ്‌ഐയുടെ കൈയൊടിഞ്ഞ അക്രമം നടത്തിയത് സിപിഎം എന്ന ആരോപണം തെറ്റെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മാഹി റെയിൽവേ സ്റ്റേഷന് സമീപം ആറ് ബോംബുകൾ കണ്ടെത്തി; കണ്ടെത്തിയത് ഒരു സ്റ്റീൽ ബോബും അഞ്ച് നാടൻ ബോംബും; പ്രദേശം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നുവെന്ന് നാട്ടുകാർ
ബോംബ് പൊട്ടുന്നത് സിപിഎമ്മിനുള്ളിൽ; ഇ പി ജയരാജനോടും പി ജയരാജനോടും പിണറായി വിജയൻ കാണിച്ചത് അനീതി; പിണറായി സ്വന്തം നിഴലിനെ പോലും പേടിക്കുന്ന ഭീരു; പിണറായിയുടെ മകളുടെ സ്ഥാപനത്തിൽ റെയ്ഡ് നടക്കും; പൊട്ടുമെന്ന് മുഖ്യമന്ത്രി പ്രവചിച്ച ബോംബ് ഏതെന്ന് പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രൻ
വെട്ടിനും കൊലയ്ക്കും പേരെടുത്ത രാഷ്ട്രീയ ക്രിമിനലുകൾ അകത്തായപ്പോൾ ആക്ഷൻ നടപ്പിലാക്കാൻ ആളില്ലാതെയായി; കോവിഡ് കാല പരോളിൽ നടത്തുന്നത് അടുത്ത തലമുറയ്ക്കുള്ള ട്രെയിനിങ്; കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ വെടിമുഴങ്ങുന്നു: തോക്കുകളുടെ ഉറവിടം കണ്ടെത്താനാവാതെ പൊലിസ്