You Searched For "ബോയിംഗ്"

40,000 അടി ഉയരത്തിൽ പറക്കുമ്പോൾ തങ്ങളെ പാതാളത്തിലേക്ക് വലിച്ചിഴയ്ക്കുന്ന പോലെ തോന്നൽ; ലൈറ്റുകൾ അസാധാരണമായ രീതിയിൽ മിന്നി മറയും; താനേ ഓഫാവുന്ന ഫ്യൂവൽ സ്വിച്ചുകൾ; ലണ്ടനിൽ നിന്ന് ടേക്ക് ഓഫ് ചെയ്താൽ ഡൽഹിയിൽ എത്തുന്നതുവരെ യാത്രക്കാർക്ക് മനസമാധാന കേട്; ആ ദുരിതം അവസാനിപ്പിക്കാനൊരുങ്ങി ബോയിംഗ്; ഇനിയെങ്കിലും എയർ ഇന്ത്യ സേഫ് ആകുമോ?
അഹമ്മദാബാദ് വിമാനാപകടത്തില്‍ പൈലറ്റ് വില്ലനായോ? മെക്കാനിക്കല്‍ തകരാറില്ലെന്ന് സ്ഥിരീകരണം; ആ ശബ്ദം പൈലറ്റ് സുമീതിന്റേത്  തന്നെ! ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തത് പറന്നുയര്‍ന്ന നിമിഷം; അമേരിക്കയില്‍ നടന്ന ശാസ്ത്രീയ പരിശോധനയുടെ ഫലം പുറത്തുവരുമ്പോള്‍ നടുക്കത്തോടെ വ്യോമയാന ലോകം
ഡ്രീം ലൈനറുടെ വിങ് ഫ്ളാപ്പ് കുഴപ്പക്കാരനെന്ന് നിഗമനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു; ആംസ്റ്റര്‍ഡാമിലും സൂറിച്ചിലും ഡബ്ലിനിലും ബാര്‍സിലോണിയയിലും കഴിഞ്ഞ മാസം ഡ്രീം ലൈനര്‍ അടിയന്തിരമായി ഇറക്കിയത് വിങ് ഫ്ളാപ്പ് കുഴപ്പത്തിലായപ്പോള്‍: അപകട കാരണം തേടിയുള്ള അന്വേഷണം ബോയിങ്ങിന്റെ നടുവൊടിക്കുമോ?
ഗിയര്‍ ഉയര്‍ത്താന്‍ പൈലറ്റ് പറഞ്ഞപ്പോള്‍ കോ-പൈലറ്റ് വിങ് ഫ്‌ലാപ്പ് ഉയര്‍ത്തിയതാണോ എയര്‍ ഇന്ത്യ വിമാനം തകരാന്‍ കാരണം? അഹമ്മദാബാദ് വിമാന ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം നടക്കുമ്പോള്‍ കോ- പൈലറ്റിന്റെ വീഴ്ചയയിലേക്ക് വിരല്‍ ചൂണ്ടി ബ്രിട്ടീഷ് വിദഗ്ധന്‍; അട്ടിമറി സാധ്യത തള്ളാതെ അന്വേഷണം മുമ്പോട്ട്