You Searched For "ബ്രൂവറി"

വികസനം വേണം; വികസനത്തിന് എതിരല്ല; കുടിവെള്ളത്തെ മറന്നും പാവപ്പെട്ട മനുഷ്യരെ മറന്നും വികസനം വന്നാല്‍ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ല; ബ്രൂവറിയില്‍ ഒന്നും വ്യക്തമായി പറയാതെ ബിനോയ് വിശ്വം; ജലചൂഷണത്തിന് ബദലുണ്ടെങ്കില്‍ സിപിഐ പദ്ധതിയെ പിന്തുണയ്ക്കും; പിണറായിയ്ക്ക് ആശ്വാസം
പാലക്കാട് ജലചൂഷണത്തിന് പിന്നില്‍ വന്‍ അഴിമതി; ഒയാസിസ് കമ്പിനിയുമായി ചര്‍ച്ച നടത്തിയോയെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല; ബ്രൂവറിയില്‍ ആഞ്ഞടിക്കാന്‍ ഉറച്ച് വീണ്ടും കോണ്‍ഗ്രസ് നേതാവ്; റാഡിക്കോ എന്‍.വി. ഡിസ്റ്റലറീസ് പുകമറയില്‍ നില്‍ക്കാന്‍ സര്‍ക്കാരും; എലപ്പുള്ളിയില്‍ മുമ്പോട്ട് പോകാന്‍ സിപിഎം; സിപിഐ നിലപാട് നിര്‍ണ്ണായകമാകും
പ്രതിദിനം രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം നല്‍കാത്തതിനാല്‍ എക്‌സൈസ് വകുപ്പിനു കീഴിലുള്ള മലബാര്‍ ഡിസ്റ്റിലറിയില്‍ ജവാന്‍ ബ്രാണ്ടി ഉല്‍പാദനം മുടങ്ങി; അപ്പോള്‍ എങ്ങനെ സ്വകാര്യ ബ്രൂവറിക്ക് സര്‍ക്കാര്‍ വെള്ളം നല്‍കും? ജല ചൂഷണം ഉറപ്പ്; എലപ്പുള്ളിയില്‍ സിപിഐ നിലപാട് നിര്‍ണ്ണായകമാകും; ആര്‍ ജെ ഡി ഒന്നും മിണ്ടുന്നില്ല; ബ്രൂവറി മോഹം പൊളിയുമോ?
വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെള്ളം നല്‍കുന്നത് പാപമല്ല; അഴിമതിയുടെ പാപഭാരം ഇങ്ങോട്ട് കെട്ടിവയ്‌ക്കേണ്ട; പാലക്കാട് ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി; പിപിഇ കിറ്റ് ആരോപണങ്ങളില്‍ സിഎജി റിപ്പോര്‍ട്ട് അന്തിമമല്ലെന്നും സഭയില്‍ വാദം
ആഹാ, എത്ര മധുര മനോജ്ഞാമായ ബ്രൂവറി..! ബ്രൂവറി വരുന്നതോടെ സ്പിരിറ്റ് എത്തിക്കുന്ന 100 കോടി ലാഭം; 680 പേര്‍ക്ക് നേരിട്ട് ജോലിയും രണ്ടായിരത്തിലധികം പേര്‍ക്ക് അനുബന്ധ തൊഴിലും ലഭിക്കും; വിവാദം ബിരിയാണിച്ചെമ്പെന്ന് ദേശാഭിമാനി എഡിറ്റോറിയല്‍; സഭയില്‍  മറുപടി പറയാന്‍ മുഖ്യമന്ത്രിയും
ബിജെപിയോ പാര്‍ട്ടി അധ്യക്ഷനോ വ്യവസായങ്ങള്‍ വരുന്നതിനെതിരല്ല; എന്ത് വ്യവസായം എന്ന് നോക്കേണ്ടതില്ല; മദ്യ കമ്പനിക്കെതിരെ സമരം ചെയ്യുന്നവരെല്ലാം മദ്യപിക്കാത്തവരാണോ? ചോദ്യങ്ങളുമായി എന്‍ ശിവരാജന്‍; എലപ്പുള്ളി ബ്രൂവറിക്കെതിരായ സമരത്തില്‍ ബിജെപിയില്‍ ഭിന്നത