Right 1വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെള്ളം നല്‍കുന്നത് പാപമല്ല; അഴിമതിയുടെ പാപഭാരം ഇങ്ങോട്ട് കെട്ടിവയ്ക്കേണ്ട; പാലക്കാട് ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി; പിപിഇ കിറ്റ് ആരോപണങ്ങളില്‍ സിഎജി റിപ്പോര്‍ട്ട് അന്തിമമല്ലെന്നും സഭയില്‍ വാദംമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 5:58 PM IST
Right 1ആഹാ, എത്ര മധുര മനോജ്ഞാമായ ബ്രൂവറി..! ബ്രൂവറി വരുന്നതോടെ സ്പിരിറ്റ് എത്തിക്കുന്ന 100 കോടി ലാഭം; 680 പേര്‍ക്ക് നേരിട്ട് ജോലിയും രണ്ടായിരത്തിലധികം പേര്‍ക്ക് അനുബന്ധ തൊഴിലും ലഭിക്കും; വിവാദം 'ബിരിയാണിച്ചെമ്പെ'ന്ന് ദേശാഭിമാനി എഡിറ്റോറിയല്‍; സഭയില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിയുംമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 9:11 AM IST
Right 1ബിജെപിയോ പാര്‍ട്ടി അധ്യക്ഷനോ വ്യവസായങ്ങള്‍ വരുന്നതിനെതിരല്ല; എന്ത് വ്യവസായം എന്ന് നോക്കേണ്ടതില്ല; മദ്യ കമ്പനിക്കെതിരെ സമരം ചെയ്യുന്നവരെല്ലാം മദ്യപിക്കാത്തവരാണോ? ചോദ്യങ്ങളുമായി എന്‍ ശിവരാജന്; എലപ്പുള്ളി ബ്രൂവറിക്കെതിരായ സമരത്തില്‍ ബിജെപിയില്‍ ഭിന്നതമറുനാടൻ മലയാളി ബ്യൂറോ22 Jan 2025 9:41 AM IST