STATEമുഖ്യമന്ത്രിയെ തിരുത്താന്‍ പാര്‍ട്ടിയിലോ മുന്നണിയിലോ ആരുമില്ല; പ്രധാന തീരുമാനങ്ങള്‍ ഒറ്റയ്ക്കെടുത്ത് അടിച്ചേല്‍പ്പിക്കുന്നു; തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം; സിപിഎമ്മിന്റെ ഏകാധിപത്യപരമായ സമീപനത്തില്‍ അമര്‍ഷം; സിപിഐ സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ട് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 10:24 AM IST
Right 1ഒരു എംഎല്‍എ ആയിട്ടുപോലും രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചു; സിപിഎം ന്യായീകരണങ്ങള്‍ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു; വസ്തുതകള്‍ മറച്ചുവെക്കുന്നു; സ്വര്‍ണ്ണക്കടത്തും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായെന്ന് സിപിഐ; എല്‍ഡിഎഫില്‍ പോര് മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 11:48 PM IST
SPECIAL REPORTഎങ്ങനെ തോറ്റു എന്ന ലളിതമായ ചോദ്യത്തിന് ഭരണവിരുദ്ധ വികാരം ഇല്ലെന്ന വിചിത്ര ഉത്തരം; ശബരിമല കൊളള സര്‍ക്കാരിന് എതിരായ വികാരമായി മാറിയിട്ടും സിപിഎം മാത്രം അത് തിരിച്ചറിഞ്ഞില്ല; പത്മകുമാറിനെ താങ്ങിയത് തിരിച്ചടിയായെന്ന് സംസ്ഥാന സമിതി വിലയിരുത്തല്‍; രാഷ്ട്രീയ പ്രചാരണ ജാഥ ഒറ്റമൂലി!മറുനാടൻ മലയാളി ബ്യൂറോ28 Dec 2025 10:55 PM IST
SPECIAL REPORTതദ്ദേശത്തില്‍ കിട്ടിയത് 'മുട്ടന്‍ പണി'; സംഘടനാപരമായ വീഴ്ചയും ഭരണവിരുദ്ധ വികാരവും മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല; കളം മാറ്റി എല്‍ഡിഎഫ്; കേന്ദ്രവിരുദ്ധ വികാരം ആയുധമാക്കി ജനുവരി 12-ന് തിരുവനന്തപുരത്ത് പ്രക്ഷോഭത്തിന് തുടക്കം; നിയമസഭ പിടിക്കാന്‍ വീണ്ടും 'കേരള യാത്ര'യുമായി മുഖ്യമന്ത്രിയും മന്ത്രിമാരുംമറുനാടൻ മലയാളി ബ്യൂറോ28 Dec 2025 9:03 PM IST
SPECIAL REPORTമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല; തിരഞ്ഞെടുപ്പിന് ശേഷം എഐസിസി ചട്ടപ്രകാരം മുഖ്യമന്ത്രിയെ തീരുമാനിക്കും; നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ തലമുറമാറ്റം; 50 ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും: വിഡി സതീശന് നയം പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Dec 2025 10:56 AM IST
ANALYSISപിണറായിയ്ക്ക് നേരെ തോല്‍വിയുടെ വിരല്‍ ചൂണ്ടില്ല; തദ്ദേശ തിരിച്ചടിക്ക് കാരണം ബൂത്ത് തല സംഘടനാ പാളിച്ചയെന്ന് വരുത്താന്‍ അന്വേഷണം; സര്‍ക്കാര്‍ വിരുദ്ധ വികാരത്തില്‍ പരിശോധനയില്ല; അയ്യപ്പ തരംഗവും അന്വേഷിക്കില്ല; പ്രാദേശിക സഖാക്കള്‍ക്ക് പിണി കിട്ടും; വീഴ്ചകള്‍ കണ്ടെത്താന്‍ എട്ടു ചോദ്യങ്ങളുമായി സിപിഎം പരിശോധനമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 6:52 AM IST
SPECIAL REPORTപിണറായി സര്‍ക്കാരിന് എതിരെ ശക്തമായ ഭരണവിരുദ്ധ വികാരം; സര്‍ക്കാരിന് എതിരെ തിരിഞ്ഞവരില്‍ കൂടുതലും സ്ത്രീകള്‍; സര്‍ക്കാരിനെ അനുകൂലിച്ചത് 35 ശതമാനം പേര് മാത്രം; മുഖ്യമന്ത്രി സ്ഥാനത്ത് പിണറായിയുടെ ജനപ്രീതി കുറയുന്നു; ഭൂരിപക്ഷം പേര്‍ക്കും താല്പര്യം കെ കെ ശൈലജയെ; വോട്ട് വൈബ് സര്‍വേ ഫലം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ8 July 2025 5:11 PM IST
STATEഭരണ വിരുദ്ധ വികാരം വില്ലനായി; എസ്എഫ്ഐയുടെ ഗുണ്ടായിസവും നവകേരള സദസും തോല്‍വിയായി; എല്‍ഡിഎഫ് 'തോറ്റു തൊപ്പിയിട്ടു'; എന്‍സിപിയുടെ അവലോകനംമറുനാടൻ ന്യൂസ്13 July 2024 4:53 PM IST