You Searched For "ഭാര്യ"

എ എൻ ഷംസീറിന്റെ ഭാര്യയെ കാലിക്കറ്റ് സർവകലാശാലയിൽ തിരുകി കയറ്റാനുള്ള നീക്കം പൊളിഞ്ഞു; അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമിച്ചവരുടെ കൂട്ടത്തിൽ ഷഹലയില്ല; സിൻഡിക്കേറ്റ് മനം മാറ്റിയത് അഭിമുഖത്തിൽ അപാകത ആരോപിച്ചാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയതോടെ
രാഗേഷ് എംപിയുടെ ഭാര്യ കണ്ണൂരിൽ ഡീൻ; പി രാജീവിന്റെ ഭാര്യ അസിസ്റ്റന്റ് പ്രൊഫസറായി കൊച്ചിയിൽ; പി.കെ ബിജുവിന്റെ ഭാര്യയ്ക്ക് അദ്ധ്യാപക ഉദ്യോഗം കേരളയിൽ; എംബി രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സർവ്വകലാശാലയിൽ ഒന്നാം റാങ്ക്; ഷംസീറിനെ കൈവിട്ട ഭാഗ്യം പാലക്കാടൻ നേതാവിന്; വീണ്ടും സർവ്വകലാശാലയിൽ സിപിഎം നിയമന വിവാദം
വിവാദം മൂന്ന് പേരുടെ വ്യക്തിപരമായ താത്പര്യത്തിൽ നിന്നുണ്ടായ വിഷയം; വേണ്ടപ്പെട്ട ഒരാൾക്ക് നിയമനം കിട്ടാനാണ് അവർ ഇത് ചെയ്തത്; പിന്മാറാൻ നിനിതയ്ക്ക് മേൽ ഭീഷണിയുണ്ടായി; ഇല്ലെങ്കിൽ മാധ്യമങ്ങളെ അറിയിക്കുമെന്ന് പറഞ്ഞു; ഭീഷണിക്ക് വഴങ്ങില്ല; ഭാര്യയുടെ നിയമന വിവാദത്തിൽ പ്രതികരിച്ചു എം ബി രാജേഷ്
ആദ്യം കഴുത്തറുത്തു; ദേഷ്യം തീർക്കാൻ ദേഹത്തുകൂടെ കാറ് കയറ്റിയത് നിരവധി തവണ; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ചെന്നൈയിലെ ഡോക്ടർ; വാഹനത്തിൽ രക്ഷപ്പെട്ട പ്രതിയെ പിടികൂടി പൊലീസ്
ഗർഭിണിയായ ഭാര്യയും രണ്ട് പെൺകുട്ടികളുമുള്ള 32കാരൻ മക്കളെയും ഭാര്യയേയും സംരക്ഷിക്കാതെ കഴിയുന്നത് മൂന്നുകുട്ടികളുടെ മാതാവായ മറ്റൊരു സ്ത്രീയോടൊപ്പം; ഭാര്യക്ക് വിവാഹ സമ്മാനമായി ലഭിച്ച ഒരു ലക്ഷംരൂപയും 30പവൻ സ്വർണവും ദുരുപയോഗം ചെയ്തു; ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
ഭാര്യയെ കുഞ്ഞമ്മയുടെ വീട്ടിലാക്കിയത് കാമുകനിൽ നിന്ന് രക്ഷിച്ചെടുക്കാൻ; ഉറ്റ ചങ്ങാതിയായിരുന്ന ചതിയൻ ഭാര്യയുമായി കറങ്ങുന്നത് മനസ്സിലാക്കിയത് നാട്ടുകാരിൽ നിന്ന്; ആനാട്ടെ കവലയിൽ ബൈക്ക് കാണാതെയായപ്പോൾ അതിവേഗം എത്തിയത് കുഞ്ഞമ്മയുടെ വീട്ടിൽ; കണ്ടത് ഭാര്യയ്‌ക്കൊപ്പം ശ്രീജുവിനെ; പിന്നെ കൊലയും; ഉഴമലയ്ക്കലിലെ ആ വീട്ടിൽ ഇന്നലെ രാത്രി സംഭവിച്ചത്