You Searched For "ഭീകരപ്രവര്‍ത്തനം"

മൂന്നു പതിറ്റാണ്ടുകളായി യുഎസിനും ബ്രിട്ടന്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും വേണ്ടി ഈ വൃത്തികെട്ട ജോലി ചെയ്യുന്നു;  അതൊരു തെറ്റായിരുന്നു, അതിന് ഞങ്ങള്‍ അനുഭവിച്ചു; ഇസ്ലാമിക ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്; ഇന്ത്യയുടെ വാദങ്ങള്‍ ശരിവച്ച് കുറ്റസമ്മതം
മൂന്ന് കുട്ടികളെ കുത്തിക്കൊന്ന് 18 കാരന്‍ ഭീകരന്‍ തന്നെ; അല്‍-ക്വയ്ദ മാന്വല്‍ പഠിച്ച് വിഷം ഉണ്ടാക്കി ശീലിച്ചു; ജൈവ വിഷത്തില്‍ കുട്ടികളെ കൊന്നു; ബ്രിട്ടനെ കലാപത്തിലേക്ക് തള്ളിവിട്ട പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്