You Searched For "ഭീകരവാദികള്‍"

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോള്‍ ഭീകരവാദികള്‍ക്ക് കരച്ചില്‍;  ഭീകരകേന്ദ്രങ്ങള്‍ തകര്‍ന്നതായി വെളിപ്പെടുത്തി പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍; കശ്മീര്‍ വിഷയത്തില്‍നിന്ന് പിന്മാറില്ലെന്ന പ്രകോപനവുമായി സൈഫുള്ള കസൂരി; 2026ല്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം ഭാഗം വരുമോ?
ബംഗ്ലാദേശ് ഭരണത്തില്‍ ഭീകരവാദികള്‍ പിടിമുറുക്കി; ക്രമസമാധാന പാലനത്തില്‍ യൂനുസ് സര്‍ക്കാര്‍ പരാജയം; അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ വിശ്വാസ്യത തകരുന്നുന്നു; മതേതരത്വം ബംഗ്ലാദേശിന്റെ പ്രധാന ശക്തികളില്‍ ഒന്ന്; മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം: ഷെയ്ഖ് ഹസീന
നൈജീരിയയില്‍ സ്‌കൂളില്‍ ഭീകരരുടെ ആക്രമണം; സ്‌കൂളിലേക്ക് ഇരച്ചുയറിയ തോക്കുധാരികള്‍ വൈസ് പ്രിന്‍സിപ്പലിനെ വെടിവെച്ചു കൊന്നു; 25 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി; ബൊക്കോഹറാം തീവ്രവാദികള്‍ 275 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ 2014ലെ ആക്രമണത്തിന് സമാനമായ നടുക്കുന്ന സംഭവം
ഇന്ത്യക്കെതിരായ ഭീകരാക്രമണം നടത്താന്‍ എസ് 1 എന്ന പേരില്‍ പാകിസ്ഥാനില്‍ പ്രത്യേക സംഘം; മുംബൈ സ്‌ഫോടനങ്ങള്‍ മുതല്‍ പഹല്‍ഗാം ഭീകരാക്രമണം വരെ ആസൂത്രണം ചെയ്തത് ഈ സംഘം; അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ എസ് വണ്‍ യൂണിറ്റ് പ്രോത്സാഹിപ്പിക്കുന്നത് തീവ്രവാദ സംഘടനകള്‍ക്ക് പരിശീലനം അടക്കം നല്‍കി
അറബ് രാജ്യങ്ങളില്‍ ആകെയുള്ള ഭീകരവാദികളേക്കാള്‍ ബ്രിട്ടനില്‍ ഇപ്പോഴുണ്ട്; പാശ്ചാത്യ ലോകത്തെ സ്വാതന്ത്ര്യം മുതലെടുത്ത് അവര്‍ പെരുകുന്നു; ഭീകരവാദികളുടെ നഴ്‌സറിയായി ബ്രിട്ടന്‍ മാറുന്നു: അറബ് ലോകത്തെ അതിശക്തന് പറയാനുള്ളത്
ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ കൊലപാതകങ്ങള്‍ ബ്രിട്ടനെയും ആശങ്കയിലാക്കുന്നു; ബ്രിട്ടനില്‍ പലയിടങ്ങളിലും ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഇസ്രയേലിനെ ഉന്നംവെക്കുന്ന തീവ്രവാദ സംഘടനകള്‍ ആഗോള ഭീകരസംഘടനകളായി മാറിയേക്കാം