You Searched For "ഭോപ്പാൽ"

അധിക ക്ലാസുകൾ നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി; പിന്നാലെ സഹോദരിമാരോട് ലൈംഗികാതിക്രമം; ബലാത്സംഗത്തിനിരയായവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും; കോച്ചിംഗ് സെന്‍റർ അദ്ധ്യാപകൻ പിടിയിൽ; സംഭവം മധ്യപ്രദേശിൽ
ഭൂമിയെച്ചൊല്ലിയുള്ള തർക്കം ഒടുവിൽ കലാശിച്ചത് കൊടുംക്രൂരതയിലേക്ക്; പതിറ്റാണ്ടുകളായി പക മനസിൽ സൂക്ഷിച്ചു; തർക്കം 22 ഏക്കർ ഭൂമിയെ ചൊല്ലി; പിന്നാലെ വെടിവെയ്പ്പിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു; ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ
മധ്യപ്രദേശിൽ അഞ്ചംഗ കുടുംബം വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹമായി മരിച്ചത് റിട്ടയേഡ് സർക്കാർ ഉദ്യോഗസ്ഥനും കുടുംബവും; കുട്ടിയുടെയും യുവതിയുടെയും മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകളും മനോഹറിന്റെ വസ്ത്രത്തിൽ രക്തക്കറയും കണ്ടെത്തിയതിൽ അസ്വഭാവികത
വിവാഹം ഉറപ്പിച്ച വരൻ ഒളിച്ചോടി മറ്റൊരു വിവാഹം കഴിച്ചു; മാതാവിനെ നഗ്നയാക്കി മർദിച്ച് തലമുണ്ഡനം ചെയ്ത് തെരുവിലൂടെ നടത്തിച്ച് വധുവിന്റെ വീട്ടുകാർ; മർദനമേറ്റ് അവശയായ മാതാവ് ആശുപത്രിയിൽ; സംഭവത്തിൽ കേസെടുത്ത് പൊലീസും
മമത ബാനർജിയാണ് ഇന്ന് നമ്മുടെ രാജ്യത്തിന്റെ നേതാവ്; ഒറ്റയടിക്ക് എല്ലാവരേയും തോൽപിച്ചു; കേന്ദ്ര ഏജൻസികളെയും എല്ലാ എതിരാളികളേയും അവർ പരാജയപ്പെടുത്തി: പുകഴ്‌ത്തി കമൽനാഥ്
വിവാഹം കഴിഞ്ഞ് മൂന്നാം നാൾ യുവാവ് കൊല്ലപ്പെട്ടു; പിന്നിൽ മുൻ കാമുകിയെന്ന് കണ്ടെത്തി പൊലീസ്; വിളിച്ചു വരുത്തി കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയെന്ന് യുവതിയുടെ കുറ്റസമ്മതം