KERALAMകണ്ണൂരിൽ മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു; ദാരുണാന്ത്യം പയ്യാവൂർ ഉപ്പ് പടന്ന സ്വദേശി ഷാരോണിന്; പിതാവ് സജി പൊലീസ് കസ്റ്റഡിയിൽസ്വന്തം ലേഖകൻ15 Aug 2020 7:42 PM IST
KERALAMവിമുക്തഭടൻ മദ്യലഹരിയിൽ ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ചു; ഗുരുതരമായി മുറിവേറ്റ മകനും ഭാര്യാ സഹോദരിയും ആശുപത്രിയിൽ: പൊലീസ് എത്തിയപ്പോഴേക്കും സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് തിരയുന്നുസ്വന്തം ലേഖകൻ29 Aug 2020 5:40 AM IST
Marketing Featureഇരു മൃതദേഹങ്ങളുടേയും കൈ ഞെരമ്പുകൾ മുറിച്ച നിലയിൽ; മകന്റെ ശരീരം കിണറ്റിൽ നിന്നും കണ്ടെടുത്തപ്പോൾ അമ്മയുടെ ശരീരം തൂങ്ങി നിന്നത് കാലുകൾ നിലത്ത് മുട്ടുന്ന നിലയിലും: ഇരിങ്ങാലക്കുടയിലെ അമ്മയുടേയും മകന്റെയും മരണത്തിൽ അവ്യക്തതസ്വന്തം ലേഖകൻ29 Aug 2020 6:10 AM IST
Marketing Featureരാജിയും വിജയ് കൃഷ്ണയും വിനയിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് എന്തിന്? തന്റെ ഫോണും ബൈക്കും കൊച്ചി മരടിലെ വീട്ടിൽ ഉപേക്ഷിച്ചു വിനയ് അപ്രത്യക്ഷനായത് എങ്ങോട്ട്; രാജിയുടേയും വിജയ് യുടേതും ആത്മഹത്യയാണെന്ന് ഉറപ്പിക്കുമ്പോഴും വിനയ്‌നെ കാണാത്തതിൽ ദുരൂഹത;കാണാതായ വിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുള്ളതായും റിപ്പോർട്ട്മറുനാടന് മലയാളി7 Sept 2020 8:09 AM IST
Marketing Featureസ്വപ്ന സുരേഷിന് മന്ത്രിപുത്രൻ തലസ്ഥാനത്തെ ഹോട്ടലിൽ വിരുന്നൊരുക്കിയത് യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചതിന്; വിരുന്നിൽ മറ്റൊരു സിപിഎം പ്രമുഖന്റെ ദുബായിലുള്ള മകനും പങ്കെടുത്തു; വിരുന്നിന് പിന്നാലെ ലൈഫ് മിഷൻ കരാറിലും മന്ത്രിപുത്രൻ ഇടനിലക്കാരനായി; ചിത്രം പ്രചരിച്ചതിന് പിന്നാലെ കേന്ദ്ര ഏജൻസികളുടെയും അന്വേഷണം; മന്ത്രിപുത്രൻ ജെയ്സൺ കോറോത്താണെന്ന് ബിജെപിയും പറഞ്ഞതോടെ ഇ പി ജയരാജനും വിവാദത്തിൽ; നഴ്‌സിന്റെ ഫോണിൽ നിന്ന് സ്വപ്ന വിളിച്ചതാരെയെന്നതും ദുരൂഹംമറുനാടന് മലയാളി14 Sept 2020 9:02 AM IST
Uncategorizedവിധവയെ പരപുരുഷ ബന്ധം ആരോപിച്ച് മകൻ കൊലപ്പെടുത്തി; സംഭവം കർണായകയിലെ ഹാവേരി ജില്ലയിൽസ്വന്തം ലേഖകൻ17 Nov 2020 5:39 PM IST
Kuwaitകേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ് എംഎൽഎയുടെ ഇളയ മകൻ അന്തരിച്ചു; ജോ ജോസഫിന്റെ അന്ത്യം ഇന്ന് ഉച്ചയോടെ ഹൃദയാഘാതത്തെ തുടർന്ന്; ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുകയായിരുന്നുമറുനാടന് മലയാളി20 Nov 2020 4:26 PM IST
SPECIAL REPORTതൊഴിൽ രഹിതനായ മകൻ ആശ്രിത നിയമനം ലഭിക്കാനായി അച്ഛനെ കൊന്നത് കഴുത്തറുത്ത്; സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ സെക്യൂരിറ്റി ജീവനക്കാരനായ കൃഷ്ണ റാമിന്റെ അന്ത്യം 35കാരനായ മകന്റെ കൈകൊണ്ട്; ലോഹിതദാസിന്റെ കാരുണ്യം സിനിമയെ ഓർമ്മിപ്പിക്കുന്ന സംഭവം ഝാർഖണ്ഡിൽമറുനാടന് ഡെസ്ക്22 Nov 2020 8:07 PM IST
KERALAMഎൽഡിഎഫ് സ്ഥാനാർത്ഥിയുടെ മകൻ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ; വെടിവെക്കാൻ ഉപയോഗിച്ച തോക്ക് മൃതദേഹത്തിന് അരികിൽ നിന്നും കണ്ടെടുത്ത് പൊലീസ്സ്വന്തം ലേഖകൻ1 Dec 2020 7:51 AM IST
Uncategorized12-ാം വയസ്സിൽ പഠിപ്പു നിർത്തിച്ച മകനെ അമ്മ മുറിയിൽ പൂട്ടിയിട്ടത് 28 വർഷം; മകനെ കണ്ടെത്തിയത് ദുർഗന്ധം നിറഞ്ഞ മുറിയിൽ നിന്നും വളരെ അവശ നിലയിൽ: പല്ലുകൾ കൊഴിഞ്ഞ് കാലിൽ വ്രണം ബാധിച്ച നിലയിൽ കാണപ്പെട്ട 40കാരൻ ആശുപത്രിയിൽസ്വന്തം ലേഖകൻ2 Dec 2020 5:44 AM IST
SPECIAL REPORT'നിങ്ങളെല്ലാവരും കൂടിയാണ് കൊന്നത് എന്റെ അച്ഛനേം അമ്മേം.. നിങ്ങളെല്ലാരുമാണ് കൊന്നത്.. ഇനി ഇവിടെ അടക്കാനും സമ്മതിക്കില്ലെന്നോ'; സ്വന്തം പിതാവിനെ സംസ്കരിക്കാൻ കുഴിവെട്ടി കൗമാരക്കാരൻ; നെയ്യാറ്റിൻകരയിലെ രാജന്റെയും അമ്പിളിയുടെയും മക്കളുടെ ചോദ്യത്തിന് മറുപടി പറയാനാകാതെ കേരളം; വീഡിയോ കാണാം..മറുനാടന് ഡെസ്ക്28 Dec 2020 10:01 PM IST
SPECIAL REPORTഅച്ഛൻ കറണ്ടിന് അപേക്ഷിച്ചു.. കിട്ടിയില്ല.. വെള്ളത്തിന് അപേക്ഷിച്ചു... കിട്ടിയില്ല... ഒടുവിൽ ഞാനും എന്റെ കുഞ്ഞമ്മേടെ മോനും കൂടിയാണ് കിണർ വെട്ടി, വെള്ളം കണ്ടത്; മരിക്കാൻ സമയമായപ്പോൾ അച്ഛൻ പറഞ്ഞു 'മോനെ അച്ഛൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല, ഞാനില്ലെങ്കിലും നീ പാവങ്ങൾക്കുള്ള ഭക്ഷണം മുടക്കരുത്'; നെഞ്ചു നീറ്റി രാജന്റെ മകന്റെ വാക്കുകൾമറുനാടന് മലയാളി29 Dec 2020 6:43 AM IST