Lead Storyപഹല്‍ഗാമില്‍ ഭീകരര്‍ ആക്രമിച്ചത് പുരുഷന്മാരെ മാത്രം; ഇടപ്പള്ളി സ്വദേശി രാമചന്ദ്രന് വെടിയേറ്റത് മകളുടെ മുന്നില്‍ വച്ച്; കശ്മീരിലേക്ക് വിനോദയാത്ര നടത്തിയത് മകളും ചെറുമക്കളും അവധി ആഘോഷിക്കാന്‍ എത്തിയപ്പോള്‍; ഐബി ഉദ്യോഗസ്ഥന് മനീഷിന് വെടിയേറ്റതും ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വച്ച്; സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്നുരാത്രി മടങ്ങുംമറുനാടൻ മലയാളി ഡെസ്ക്22 April 2025 11:59 PM IST
Top Storiesഇസ്രയേല്‍ അറബ് രാജ്യങ്ങളുമായി പോലും സൗഹൃദത്തിലാവുമ്പോള്‍ ഉണ്ടായ ആക്രമണം; അതുപോലെ ഇന്ത്യ കരുത്താര്‍ജിക്കുന്നതും സമാധാനം വന്നതും പ്രകോപനം; പിന്നില്‍ ടൂറിസം മേഖലയെ പിറകോട്ടടിപ്പിക്കയെന്ന ലക്ഷ്യവും; പേര് ചോദിച്ച് മതം നോക്കിയുള്ള കൂട്ടക്കൊല; കശ്മീരില്‍ നടന്നത് ഹമാസ് മോഡല്‍!എം റിജു22 April 2025 11:12 PM IST
Top Stories'എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ, എന്നെയും കൊല്ലൂ...; നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ'; പഹല്‍ഗാമില്‍ ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് കൊല്ലപ്പെട്ടത് ഭാര്യയുടെയും മകന്റെയും കണ്മുന്നില്; അക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യം വച്ചതായി തോന്നുന്നുവെന്നും പല്ലവിസ്വന്തം ലേഖകൻ22 April 2025 8:53 PM IST