You Searched For "മത്തായി"

എന്തു തെറ്റിനാണ് കൊന്നതെന്നു വനപാലകർ പറയണം; കൊന്നതാണെന്നു തെളിവു കിട്ടിയിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല; കുടുംബത്തിന്റെ സൗകര്യം പോലെ സംസ്‌കാരം നടത്തണമെന്ന വനംമന്ത്രി കെ. രാജുവിന്റെ പ്രതികരണം വല്ലാതെ വേദനിപ്പിച്ചുവെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്ന ഭാര്യ ഷീബ; മത്തായിയുടെ മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ; ചിറ്റാറിലെ ഈ കുടുംബം നടത്തുന്നത് അസാധാരണ പ്രതിഷേധം; ഫോറസ്റ്റുകാരെ വെറുതെ വിടാൻ പറ്റില്ലെന്ന തിരിച്ചറിവിൽ പൊലീസും
മത്തായിയുടെ മരണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതി; അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു; ആരോപണ വിധേയരായ മുഴുവൻ വനംവകുപ്പ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിൽ ഉറച്ച് കുടുംബം; കുടുംബത്തിന്റെ പ്രതിഷേധം 17 ദിവസത്തിലേക്ക് കടന്നതോടെ ഓർത്തഡോക്‌സ് സഭ വഴി കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്നു സർക്കാർ
മത്തായിയുടെ മരണത്തിൽ വനപാലകരെ പ്രതി ചേർത്തിട്ടില്ല; വകുപ്പുകളിൽ മാറ്റം വരുത്തി; മനഃപൂർവമല്ലാത്ത നരഹത്യയും തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ചോദിച്ചതും ഉൾപ്പെടുത്തി; പ്രതിപ്പട്ടിക ചേർക്കുന്നത് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിന് ശേഷം; വനപാലകരെ കള്ളക്കേസിൽ കുടുക്കാൻ വർഗീയ ശക്തികളും ക്വാറി മാഫിയയും ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഉള്ളാട മഹാസഭയും; മത്തായിയുടെ മരണത്തിലേക്ക് വർഗ്ഗീയതയെ വലിച്ചിഴയ്ക്കുമ്പോൾ
ഡമ്മിയിലുണ്ടായ മുറിവുകളും കിണറ്റിൽ മൃതദേഹം കിടന്നതിന് സമാനമായ രീതിയിൽ; മത്തായിയുടെ മരണത്തിന്റെ ചുരുൾ അഴിക്കാനുള്ള ഡമ്മി പരീക്ഷണവും ചെന്നെത്തുന്നത് ആത്മഹത്യാ വാദത്തിൽ; പുറത്തു പറയാൻ മടിച്ച് പൊലീസ്: ചിറ്റാറിലെ ദുരൂഹതയിൽ വനപാലകർക്കെതിരേ നടപടി വൈകാൻ സാധ്യത
പ്രതികളെ അറസ്റ്റു ചെയ്യാതെ മത്തായിയുടെ മൃതദേഹം മറവു ചെയ്യില്ലെന്ന നിലപാടിൽ ഉറച്ചു കുടുംബം; 21 ദിവസമായി മൃതദേഹം ആശുപത്രി മോർച്ചറിയിൽ തന്നെ; കുടുംബാംഗങ്ങളുമായി ധാരണയുണ്ടാക്കാൻ ജില്ലാ ഭരണകൂടം വിഡിയോ യോഗം നടത്തിട്ടും ഫലമില്ല; തെളിവുകൾ കൂടുതൽ ശാസ്ത്രീയമാക്കിയ ശേഷമല്ലാതെ അറസ്റ്റിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘവും; കസ്റ്റഡി മരണത്തിൽ നീതി തേടി മൃതദേഹവുമായി കുടുംബം ദ്വീർഘകാലം പ്രതിഷേധിക്കുന്നത് കേരളത്തിൽ ആദ്യം
മത്തായി മരിച്ച സംഭവത്തിൽ ബോധപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാമെന്ന് നിയമോപദേശം കിട്ടിയിട്ടും വനപാലകരെ പ്രതിയാക്കിയില്ല; വർഗ്ഗീയത ആരോപിച്ച് ഉള്ളാട മഹാസഭ രംഗത്ത് എത്തിയതോടെ വിവാദത്തിന് പുതു മാനം നൽകി; സംസ്‌കാരം നടത്താതെ മത്തായിയുടെ മൃതദേഹം സൂക്ഷിച്ചതും വെറുതെയായില്ല; ഹൈക്കോടതിയുടെ വിമർശനം ഭയന്ന് അർദ്ധരാത്രിയിൽ തീരുമാനം എടുക്കൽ; ചിറ്റാറിലെ മത്തായിയുടെ മരണം അന്വേഷിക്കാൻ സിബിഐ എത്തും; കേന്ദ്ര ഏജൻസിക്ക് കേസ് കൈമാറി മുഖ്യമന്ത്രിയുടെ ഉത്തരവ്
വയറ്റിൽ ചെളി കണ്ടെത്തിയെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സംശയങ്ങൾ; പാറ നിറഞ്ഞ കിണറ്റിൽ എങ്ങനെ ചെളിയെത്തുമെന്ന് നാട്ടുകാരുടെ ചോദ്യം; സ്വയം ചാടിയാലും മുങ്ങി ചാകാനുള്ള വെള്ളം കിണറ്റിൽ ഇല്ലാത്തതും വിരൽ ചൂണ്ടുന്നതുകൊലപാതക സാധ്യത; സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടെങ്കിലും പ്രതിഷേധം തുടരും; കോടതി നിരീക്ഷണത്തിൽ റീ പോസ്റ്റ്‌മോർട്ടം എന്ന ആവശ്യവുമായി ബന്ധുക്കൾ; ഉടൻ സംസ്‌കാരമില്ല; വനപാലകർ കുടുങ്ങും വരെ മത്തായിയുടെ മൃതദേഹം മോർച്ചറിയിൽ തുടരും
ചിറ്റാറിലെ മത്തായിയുടെ റീ പോസ്റ്റുമോർട്ടം നാളെ; മൃതദേഹം സംസ്‌കാരവും പിന്നാലെ; ശനിയാഴ്ച വൈകിട്ട് മൂന്നിന് കുടപ്പനക്കുളം ഓർത്തഡോക്സ് പള്ളിയിൽ അന്ത്യശുശ്രൂഷാ ചടങ്ങുകൾ; മലയോര കർഷകന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള സമരം ഫലം കാണുമ്പോൾ
മത്തായിയുടെ മൃതദേഹം സിബിഐക്ക് വേണ്ടി പോസ്റ്റുമോർട്ടം ചെയ്യുന്നത് ഡോ കെ.പ്രസന്നൻ, ഡോ പി.ബി. ഗുജ്റാൾ, ഡോ എ.കെ. ഉന്മേഷ് എന്നിവരങ്ങിയ സംഘം; പരീക്ഷിക്കുന്നത് നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ അന്വേഷണ മാതൃക: സിബിഐ രണ്ടും കൽപ്പിച്ചു തന്നെ
മരിച്ച് 39-ാം ദിവസം മത്തായിയുടെ സംസ്‌കാരം; നേരറിയാൻ വേണ്ടി മൃതദേഹം സംസ്‌കരിക്കാതിരുന്നത് കേരളത്തിന്റെ ചരിത്രത്തിലാദ്യം; ഇൻക്വസ്റ്റിൽ അസ്വാഭാവികത ഇല്ല; റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്ത് സിബിഐ: കുടപ്പനയിലെ കിണറ്റിൽ രാത്രിയിൽ തിരക്കിട്ട് പരിശോധന
സ്വന്തമായൊരു വീട്, കുഞ്ഞുങ്ങളുടെ പഠനം... മത്തായിക്കും ഉണ്ടായിരുന്നത് ഈ കൊച്ചു മോഹങ്ങൾ; ഒരു തെറ്റും ചെയ്യാത്ത പൊന്നുവിന് നീതിയുറപ്പാക്കാൻ ഷീബ നടത്തിയ പോരാട്ടം വെറുതെയാകരുതേ എന്ന പ്രാർത്ഥനയിൽ ലോകമെങ്ങുമുള്ള മലയാളികൾ; സിബിഐയുടെ ദേഹ പരിശോധനയിൽ തെളിഞ്ഞത് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളതിനേക്കാൾ മുറിവുകൾ; ഇനി നിർണ്ണായകം റീ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; നീതിക്കായുള്ള സമരത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് ചിറ്റാറിലെ വീട്ടമ്മ
തെളിവെടുപ്പിനിടെ കിണറ്റിൽ വീണ മത്തായിയെ രക്ഷിക്കാൻ ശ്രമിക്കാതെ വനം ഉദ്യോഗസ്ഥർ കടന്നുകളഞ്ഞു; ഉപേക്ഷിച്ചു പോയ നടപടി മരണത്തിലേക്കു നയിക്കുമെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു; സിബിഐ കുറ്റപത്രം തള്ളുന്നത് ആത്മഹത്യാവാദം; ആ വനപാലകർ ഇപ്പോഴും സർവ്വീസിൽ; ഇനിയെങ്കിലും ആ ക്രൂരന്മാരെ പിരിച്ചുവിടുമോ?