You Searched For "മനീഷ് സിസോദിയ"

ബിജെപിയിൽ ചേർന്നാൽ 20 കോടി, മറ്റ് എംഎൽഎമാരെ കൊണ്ടുവന്നാൽ 25 കോടി; അതിന് ഒരുക്കമല്ലെങ്കിൽ സിസോദിയയെ പോലെ സിബിഐ വേട്ടയ്ക്കായി കാത്തിരിക്കുക; ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ ബ്ലാക്‌മെയിലിങ്ങെന്ന് എഎപി എംഎൽഎമാർ; അഴിമതി മറയ്ക്കാനുള്ള പുകമറയെന്ന് ബിജെപിയും
ആപ്പിനെ അട്ടിമറിക്കാൻ ഡൽഹിയിലും ഓപ്പറേഷൻ താമര? എഎപി എംഎൽഎമാരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട്; ആംആദ്മി പാർട്ടി വിടുക, ബിജെപിയിൽ ചേരുക എന്ന സന്ദേശം എംഎൽഎമാർക്ക് ലഭിച്ചെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കിയ കെജ്രിവാൾ ലക്ഷ്യമിടുന്നത് പ്രതിരോധം; ഗുജറാത്തിനെ ഉന്നമിട്ട ആപ്പിനെ മോദി തീർക്കുമോ?
ആം ആദ്മി പാർട്ടി വിടാൻ സിബിഐ ആവശ്യപ്പെട്ടു; മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; കേസുകൾ തുടരുമെന്ന് ഭീഷണിപ്പെടുത്തി; 9 മണിക്കൂർ ചോദ്യം ചെയ്യൽ; ആരോപണവുമായി മനീഷ് സിസോദിയ
ഡൽഹി മദ്യനയക്കേസ്: മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല; രണ്ട് ദിവസം കൂടി സിബിഐ കസ്റ്റഡിയിൽ വിട്ടു; തിങ്കളാഴ്ച ഹാജരാക്കണം; മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സിസോദിയ
മദ്യനയവുമായി ബന്ധപ്പെട്ട് 292 കോടിയുടെ അഴിമതി; സാമ്പത്തിക സ്രോതസ് കണ്ടെത്തണം; ഗൂഢാലോചന നടത്തി; എട്ട് ഫോണുകൾ ഒഴിവാക്കി; മനീഷ് സിസോദിയ തെളിവ് നശിപ്പിച്ചെന്ന് ഇഡി; ഡൽഹി മുൻ ഉപമുഖ്യമന്ത്രിയെ ഏഴ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ട് കോടതി; സിബിഐ കേസിൽ ജാമ്യാപേക്ഷ 21ന് പരിഗണിക്കും