You Searched For "മന്ത്രി എം ബി രാജേഷ്"

തലസ്ഥാനത്തെ സ്മാര്‍ട്ട് സിറ്റി റോഡുകളുടെ ക്രെഡിറ്റ് അടിച്ചുമാറ്റല്‍; താന്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്; ഉദ്ഘാടനത്തിന് പങ്കെടുക്കാതിരുന്നത് മറ്റൊരു യോഗം കാരണം; മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് ആരോഗ്യപരമായ കാരണത്താല്‍; മാധ്യമങ്ങളെ പഴി ചാരി മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച് മന്ത്രി എം ബി രാജേഷ്
തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈനാക്കി മാറ്റും; തദ്ദേശസ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ നവീകരണം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി എം ബി രാജേഷ്
ദേശീയ സീറോ വേസ്റ്റ് ദിനത്തില്‍ കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കാന്‍ നീക്കം; മാലിന്യ നിര്‍മാര്‍ജനത്തില്‍ ഉത്തരവാദിത്ത സമൂഹമായി മാറണം : മന്ത്രി എം ബി രാജേഷ്
പഴയ സ്പീക്കറെ നിയമസഭാ ചട്ടം പഠിപ്പിച്ച് പുതിയ സ്പീക്കര്‍; പരസ്പരം ഉള്ള ഷട്ടില്‍ കളിയല്ല സഭയിലെ ചര്‍ച്ച എന്ന് മന്ത്രി എം ബി രാജേഷിനെ ഓര്‍മ്മിപ്പിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍; മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് ഇനി മുതല്‍ നല്‍കില്ലെന്ന് മുന്നറിയിപ്പ്; ഷംസീറിനെ ചൊടിപ്പിച്ചത് ഇക്കാര്യം
കാര്യവട്ടം ഏകദിനത്തിന് 50 ശതമാനം വരെ വിനോദ നികുതി വാങ്ങാമായിരുന്നു; 12 ശതമാനമായി കുറച്ചുനൽകുകയാണ് ചെയ്തത്; വിനോദ നികുതി കൂട്ടിയെന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് മന്ത്രി എം ബി രാജേഷ്
കാര്യവട്ടത്ത് കാണികൾ കുറഞ്ഞതിന്റെ പഴി സർക്കാരിന്റെ തലയിൽ കെട്ടി വയ്ക്കരുത്; മറ്റ് കാരണങ്ങൾ കൊണ്ട് ആളെത്താതിരുന്നതിന് കായികമന്ത്രിയെ കുറ്റം പറയുന്നത് തെറ്റായ പ്രചാരണമെന്നും മന്ത്രി എം ബി രാജേഷ്