You Searched For "മന്ത്രി"

ലാറ്റിൻ ഭാഷ പഠിപ്പിച്ച് ഫാദറിന് മടുത്തു; ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും എം ഫിലും പി.എച്ച്.ഡിയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മന്ത്രിക്ക് കത്തെഴുതി; പ്രിൻസിപ്പളിനെ ഇംഗ്ലീഷ് അദ്ധ്യാപകനാക്കാൻ ശുപാർശ നൽകി മന്ത്രി ജലീലും; സർവ്വത്ര ചട്ടവിരുദ്ധതയെന്ന് ആരോപണം; തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ അദ്ധ്യാപക നിയമന വിവാദം
വില കൂടിയ വാഹനങ്ങൾ ഉപയോഗിക്കുന്ന 4,642 ദരിദ്രർ; 36,670 പാവപ്പെട്ടവർ;  സർക്കറിന് കോടികളുടെ ലാഭം ഉണ്ടാക്കിക്കൊടുത്ത് കരാർ ജീവനക്കാരി; അജുസൈഗളിന് കൈയടിച്ച് മന്ത്രിയും
ആദ്യം രാജിവച്ചത് ചിറ്റപ്പൻ വിവാദത്തിൽ ഇപി; ഹണിട്രാപ്പിൽ ശശീന്ദ്രനും പൂച്ചക്കുട്ടിയായി; പകരമെത്തിയ തോമസ് ചാണ്ടിക്ക് കായൽ കയ്യേറ്റം വിനയായി; ക്ലീൻ ഇമേജുള്ള മാത്യു ടി തോമസിനെ തെറിപ്പിച്ചത് ദള്ളിലെ കലഹം; ജനവിധിക്ക് ശേഷം പണി പോയ ആദ്യ മന്ത്രിയായി ജലീലും; അഞ്ചു കൊല്ലം കൊണ്ട് പിണറായിക്ക് രാജി കൊടുത്തത് അഞ്ച് മന്ത്രിമാർ
മന്ത്രിസഭയിൽ ഇനി ചേലക്കരയുടെ നിറസാന്നിദ്ധ്യവും; മുൻസ്പീക്കർ കെ രാധാകൃഷ്ണൻ ഇനി പിണറായി ക്യാബിനറ്റിൽ; നൂറുമേനി വിളയിക്കുന്ന കർഷകൻ മന്ത്രിയാകുന്നത് നിയമസഭയിലെ അഞ്ചാമൂഴത്തിന്റെ അനുഭവ സമ്പത്തുമായി; പ്രതീക്ഷയോടെ കേരളം
മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിനായി അദ്ധ്യാപക ജോലിയിൽ നിന്നും സ്വയം വിരമിക്കൽ; ഡി.വൈ.എഫ്.യുടെ സ്ഥാപക അംഗവും ആദ്യ സംസ്ഥാന പ്രസിഡന്റും; തളിപ്പറമ്പിൽ നിന്നും നിയമസഭയിലേക്കുള്ള മൂന്നാം വരവ് മന്ത്രിയായി; സിപിഎമ്മിന്റെ താത്വിക മുഖമായി മാറിയ കായികാധ്യാപകൻ ഇനി പിണറായി മന്ത്രിസഭയിൽ രണ്ടാമൻ
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കെഎസ്‌യു സ്‌ക്കൂൾ ഭാരവാഹിയായി; കോൺഗ്രസുകാരനായി കെപിസിസി നേതാവായപ്പോൾ വളരാൻ തസ്സമായത് മുസ്ലിംലീഗ്; സിപിഎം പക്ഷത്ത് ചേർന്ന് മലപ്പുറത്തെ ലീഗ് കോട്ട ഇളക്കിയ വി അബ്ദുറഹ്മാൻ ഇനി ഇടതു സർക്കാരിലെ മന്ത്രി; കെ ടി ജലീലിന് പകരം ഇനി മലപ്പുറം സുൽത്താനാകുക അബ്ദുറഹിമാൻ
മുഖ്യമന്ത്രിയായ വി എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറി; വി എസിനൊപ്പം നിന്നപ്പോഴും പിണറായിക്ക് പ്രിയപ്പെട്ടവൻ; മികച്ച പാർലമെന്റ് അംഗത്തിനുള്ള സൻസദ് രത്‌ന പുരസ്‌കാരം നേടിയ കെ.എൻ. ബാലഗോപാലിന് നിയമസഭയിലെ രണ്ടാമൂഴം; ഇടത് രാഷ്ട്രീയത്തിന്റെ മർമ്മമറിയുന്ന കാർട്ടൂണിസ്റ്റ് ഇനി മന്ത്രിപദത്തിൽ
എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ്എഫ്‌ഐയിൽ തുടങ്ങിയ രാഷ്ട്രീയം; സിപിഎമ്മിൽ എത്തിയപ്പോൾ അറിയപ്പെടുന്ന സഹകാരി; ഉപതിരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷം നേടി തുടങ്ങിയ പാർലമെന്ററി ജീവിതം; നാട്ടിലും പാർട്ടിയിലും ജനകീയനായി സജി ചെറിയാൻ ഇനി മന്ത്രി കസേരയിലും തിളങ്ങും
സ്‌കൂൾ കലോത്സവത്തിലെ കലാതിലകം; പഠനത്തിലും മിടുക്കി; ഒരു മാധ്യമ സ്ഥാപനത്തിന്റെ ഏക്‌സിക്യൂട്ടീവ് ഡയറക്ടർ ആയ കേരളത്തിലെ ആദ്യ വനിതാ ജേണലിസ്റ്റ്; രാഷ്ട്രീയത്തിലേക്ക് ചേക്കേറിയത് യുഡിഎഫ് കോട്ടയിൽ ചെങ്കൊടി പറിച്ച്; നിയമസഭയിലെ രണ്ടാമൂഴത്തിൽ മന്ത്രിപദവി ലഭിച്ച വീണാ ജോർജ്ജിനെ അറിയാം