You Searched For "മന്ത്രി"

മലയാളിക്ക് അങ്ങ് ഓസ്‌ട്രേലിയന്‍ മന്ത്രിസഭയിലും ഉണ്ടെടാ പിടി..! നോര്‍ത്തേണ്‍ ടെറിറ്റോറിയിലെ മന്ത്രിയായി ജിന്‍സന്‍ ആന്റോ ചാള്‍സ്; ആന്റോ ആന്റണിയുടെ സഹോദര പുത്രന് ചരിത്രനേട്ടം
തയ്യാറെടുപ്പുകൾക്കായി വേണ്ടത് അഞ്ച് മാസം; കോവിഡ് കാരണം വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ ചിത്രങ്ങൾ ക്ഷണിക്കാനോ പ്രാഥമിക ഒരുക്കങ്ങൾ നടത്താനോ സാധിച്ചില്ല; അന്താരാഷ്ട്ര ചലച്ചിത്രമേള ഇക്കൊല്ലം നടന്നേക്കില്ല
ഒളിക്കാൻ ഒന്നുമില്ലെന്നു പറഞ്ഞ് ഖുർആനെ മറയാക്കി രക്ഷപെടൽ ശ്രമം; അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും മാധ്യമങ്ങളോട് എല്ലാം തുറന്നു പറയുമെന്ന് വീമ്പടി; രാവിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത ശേഷം ആരോടും മിണ്ടാതെ സ്വകാര്യ വാഹനത്തിൽ മുങ്ങി; വിവരം തിരക്കി മാധ്യമപ്രവർത്തകർ വിളിച്ചപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്; എൻഐഎയും ചോദ്യം ചെയ്‌തേക്കും; സ്വർണ്ണക്കടത്തു കേസ് അന്വേഷണം മന്ത്രിസഭയിൽ എത്തിയതോടെ സർക്കാർ കടുത്ത പ്രതിസന്ധിയിൽ
മന്ത്രിമാരിൽ കഴിവു കെട്ടവനെന്ന് ഒരു പക്ഷേ എന്നെ വിളിച്ചേക്കാം.. എന്നാൽ, അഴിമതിക്കാരനെന്ന വിളി നിങ്ങൾ കേൾക്കേണ്ടി വരില്ല; മന്ത്രിസ്ഥാനം കിട്ടിയപ്പോൾ ജലീൽ പറഞ്ഞ വാചകങ്ങൾ അദ്ദേഹത്തെ തന്നെ തിരിഞ്ഞു കൊത്തുന്നു; ജലിലിന്റെ പഴയ പ്രസംഗങ്ങൾ കുത്തിപ്പൊക്കി തിരിച്ചടിച്ച് മുസ്ലിംലീഗ് അണികൾ; ജലീലിനെ വിശ്വസിക്കരുതെന്ന് പണ്ടേ പറഞ്ഞില്ലേയെന്ന് ചോദ്യം; പാർട്ടി അംഗം പോലുമല്ലാത്ത മന്ത്രിയെ ന്യായീകരിക്കാൻ നിൽക്കാതെ സൈബർ സഖാക്കളും
മന്ത്രി കെ ടി ജലീൽ വളാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു; വഴിനീളെ കരിങ്കൊടികളുമായി പ്രതിപക്ഷ യുവജന സംഘടനകൾ; ചങ്ങരംകുളത്തും പെരുമ്പിലാവിലും തൃശ്ശൂരിലും പ്രതിഷേധം; സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ എന്താണ് തെറ്റെന്നും സ്വന്തമായി വാഹനമില്ലെന്നും ജലീൽ; മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നും പറയാനുള്ളത് ഫേസ്‌ബുക്കിൽ പറയുമെന്നും മന്ത്രി; ഒളിച്ചു കളി തുടരുമ്പോഴും ജലീലിനെ എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനകൾ
രണ്ട് ദിവസത്തിനകം ജലീലിനെ എൻഐഎയും ചോദ്യം ചെയ്യും; അതു കഴിഞ്ഞാൽ വീണ്ടും ഇഡിയുടെ മൊഴിയെടുക്കൽ; കസ്റ്റംസും മന്ത്രിയെ വിവരങ്ങൾ ആരായാൻ വിളിപ്പിച്ചക്കും; ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ആകെ ആശ്വാസം ജലീൽ സ്വർണക്കടത്തിനു കൂട്ടുനിന്നതിനു തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന കേന്ദ്ര ഏജൻസികളുടെ വിശദീകരണം മാത്രം; നയതന്ത്ര ബാഗിലെ ഖുറാൻ എത്തിക്കലിൽ മന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ഇഡിയും; ജലീലിനെ വിടാതെ പിന്തുടർന്ന് കേന്ദ്ര ഏജൻസികൾ
രണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ്; മന്ത്രി ആരാണെന്ന് തനിക്കറിയാമെങ്കിലും ഇപ്പോൾ പുറത്ത് പറയുന്നില്ലെന്നും ചെന്നിത്തല; ആ മന്ത്രിയാരെന്ന് സർക്കാർ തന്നെ വ്യക്തമാക്കണമെന്നും ആവശ്യം; സ്വർണ്ണ കടത്തിലെ രണ്ടാം മന്ത്രി ആര്? ജലീലിനും ബിനീഷിനും മന്ത്രി പുത്രനും പിന്നാലെ സംശയ നിഴലിൽ പുതിയ മന്ത്രിയും; സംശയ നിഴലിലുള്ളത് സ്വപ്‌നയുടെ ഫ്‌ളാറ്റിലെ നിത്യ സന്ദർശകനെന്ന് സൂചന; സ്വർണ്ണ കടത്തിൽ തെളിവു കിട്ടിയാൽ ഈ മന്ത്രിയേയും ചോദ്യം ചെയ്യും
കെ ടി ജലീൽ പ്രതിയാകാത്തിടത്തോളം കാലം അദ്ദേഹം രാജിവെക്കേണ്ട സാഹചര്യമില്ല; അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി രാജിവെക്കാനാണെങ്കിൽ കേന്ദ്രത്തിലും സംസ്ഥാനത്തും ആർക്കും ഭരിക്കാനാവില്ല; ജലീലിനെ പിന്തുണച്ച മന്ത്രി എ കെ ബാലൻ
കെ എസ് എഫ് ഇയിൽ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ക്രമക്കേട് നടക്കുന്നുണ്ടെന്നും വിജിലൻസിന്റെ കണ്ടത്തലായി പുറത്തുവരുന്നതിന്റെ അപകടം വലുത്; വിജിലൻസ് അന്വേഷണ റിപ്പോർട്ട് ചോർന്നതിലും വ്യക്തമായ തിരക്കഥയുണ്ടെന്ന് സംശയിച്ച് സിപിഎം; ക്രമക്കേട് നടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ ശാഖകളിൽ ഇന്റേണൽ ഓഡിറ്റ്; ചിട്ടി തട്ടിപ്പും എൻഫോഴ്‌സ്‌മെന്റ് പരിശോധിക്കുമെന്ന് സൂചനകൾ