You Searched For "മന്ത്രിസഭായോഗ തീരുമാനങ്ങൾ"

പ്രവാസികൾക്ക് ധനസഹായത്തിന് 25 കോടി രൂപ കൂടി;  പാലക്കാട് ജില്ലാ കലക്ടർ ഡി ബാലമുരളിയെ ലേബർ കമ്മീഷണറായി മാറ്റി;  പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി. നൂഹിനെ സഹകരണ രജിസ്ട്രാറായി മാറ്റി; സഹകരണ രജിസ്ട്രാർ നരസിംഹുഗാരി ടിഎൽ റെഡ്ഡി  പുതിയ പത്തനംതിട്ട ജില്ലാ കലക്ടർ; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടാൻ ശുപാർശ; തീരുമാനം കോവിഡ് വ്യാപനം കൂടി കണക്കിലെടുത്ത്; സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിട നിർമ്മാണാനുമതിക്കായി നിയമം ഭേദഗതി ചെയ്യാൻ ഓർഡിനൻസ്; സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളം ഏപ്രിൽ ഒന്നു മുതൽ: മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ
ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യും; വകുപ്പുകളിലെ സ്ഥാനക്കയറ്റ തർക്കങ്ങൾ ചീഫ് സെക്രട്ടറി പരിഹരിക്കും; ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അദ്ധ്യാപകരെ സ്ഥിരപ്പെടുത്തും;  എ. ഷാജഹാന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി നിയമനം: മന്ത്രിസഭായോഗ തീരുമാനങ്ങൾ
യുവജനക്ഷേമ ബോർഡിൽ 37 പേരെ സ്ഥിരപ്പെടുത്തും; കോപ്പറേറ്റീവ് അക്കാദമിയിൽ 14 ജീവനക്കാരെയും കെടിഡിസിയിൽ 100 കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തും; പിഎസ്‌സി.ക്ക് വിടാത്ത തസ്തികകളിൽ മാത്രം സ്ഥിരപ്പെടുത്തൽ ബാധകം; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ
ബസുകളുടെ ത്രൈമാസ വാഹന നികുതി പൂർണമായും ഒഴിവാക്കും; ഐടി കമ്പനികൾക്ക് കൂടുതൽ ഇളവ്; കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് കമ്പനി രൂപീകരിക്കാൻ അനുമതി; ലൈഫ് വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ; വിവിധ തസ്തികകൾ സൃഷ്ടിക്കലും ശമ്പള പരിഷ്‌കരണവും അടക്കം മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ
ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പിലെ അനുപാതം പുനഃക്രമീകരിക്കും; ജനസംഖ്യാ അടിസ്ഥാനത്തിൽ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും; സ്‌കോളർഷിപ്പിനായി 6.2 കോടി രൂപ അധികമായി; നിയമസഭാ സമ്മേളനം ജൂലൈ 22 മുതൽ; മന്ത്രിസഭായോഗ തീരുമാനങ്ങൾ
അവയവമാറ്റ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാൻ സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ; പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ്;  ഹോമിയോപ്പതി മെഡിക്കൽ കോളേജ് അദ്ധ്യാപകർക്ക് ശമ്പളപരിഷ്‌ക്കരണം: മന്ത്രിസഭായോഗ തീരുമാനങ്ങൾ
അന്തർ സംസ്ഥാന നദീജല വിഷയത്തിൽ വേഗത്തിൽ തീരുമാനം എടുക്കാൻ ത്രിതല സമിതി; സമിതി നിലവിലുള്ള അന്തർ സംസ്ഥാന ജല ഉപദേശക സമിതിക്ക് പകരം; മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് റദ്ദാക്കി; മന്ത്രിസഭായോഗ തീരുമാനങ്ങൾ
മത്സ്യത്തൊഴിലാളി കടങ്ങളുടെ തിരിച്ചുപിടിക്കലിന് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടി; ആറുമാസത്തേക്ക് കൂടി ഇളവ്; റിപ്പബ്ലിക് ദിനാഘോഷത്തിൽ സംസ്ഥാനതല ചടങ്ങിൽ തിരുവനന്തപുരത്ത് ഗവർണ്ണർ പങ്കെടുക്കും; മന്ത്രിസഭായോഗ തീരുമാനങ്ങൾ
തീരദേശ പ്ലാൻ; സമിതി റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചു; 1550 വില്ലേജുകളുടെ ഡിജിറ്റൽ റീ സർവ്വേയുടെ ഒന്നാം ഘട്ടം വേഗതയിൽ നടപ്പാക്കും; 1500 സർവ്വേയർമാരേയും  3200 ഹെൽപ്പർമാരേയും നിയമിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം
ഭൂപരിധി ഇളവ് ഉത്തരവിൽ ഭേദഗതി; ഇളവിനായി അപേക്ഷകൾ സ്വീകരിക്കുക ഓൺലൈനിൽ; തീരുമാനമെടുക്കാൻ റവന്യു മന്ത്രി അടങ്ങുന്ന സമിതി; ലൈറ്റ് മെട്രോ നിർമ്മാണം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്; മന്ത്രിസഭായോഗ തീരുമാനങ്ങൾ