You Searched For "മരണം"

സോമുവിനെ പോലെ ജനപ്രീതി നേടിയ മറ്റൊരു ഗായകൻ ആ സ്റ്റാർ സിംഗർ സീസണിൽ ഉണ്ടായിരുന്നില്ല; സ്റ്റേജിൽ കയറിയാൽ അദ്ദേഹം മറ്റൊരാളായി മാറുമായിരുന്നു; ഒരു ഗുരുവിൽ നിന്നും പാട്ട് പഠിച്ചതല്ല, ബോൺ ടാലന്റായിരുന്നു; വിട പറഞ്ഞ സോമദാസിന്റെ ഓർമ്മകളിൽ വിവേകാനന്ദൻ
അച്ഛന്റെയും അമ്മയുടെയും പിറന്നാൾ സമ്മാനം വാങ്ങും മുന്നേ വിഷ്ണു യാത്രയായി; നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞ് 21കാരൻ മരിച്ചത് ജന്മദിനത്തിൽ അച്ഛനും അമ്മയും പുതിയ ബൈക്കിന്റെ താക്കോൽ കൈമാറാൻ ഇരിക്കവേ: സംസ്‌ക്കാരം ഇന്ന്
മാറ്റത്തിനായി കൊതിച്ച് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി; കുടുംബശ്രീയിലും ചിപ്സ് നിർമ്മാണ യൂണിറ്റിലും സജീവ സാന്നിധ്യം; കണ്ണൂരിൽ തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയ സ്വപ്നയുടെ മരണകാരണം തേടി പൊലീസ്; ട്രാൻസ്ജെൻഡർ യുവതിയുടേത് ആത്മഹത്യ എന്ന് പ്രാഥമിക നി​ഗമനം
കടംവാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതോടെ പകയായി; ശുചീകരണത്തൊഴിലാളിയായ സ്ത്രീയെ മർദ്ദിച്ച് ഓട്ടോയിൽ നിന്നും തള്ളിയിട്ടത് അപകടമരണമെന്ന് വരുത്തിത്തീർക്കാൻ; അമ്പത്തൊന്നുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്