You Searched For "മരണം"

സംസ്ഥാനത്ത് ഇന്ന് 20,487 പേർക്ക് കോവിഡ്; നാല് ജില്ലകളിൽ രണ്ടായിരം കടന്ന് കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,34,861 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ശതമാനത്തിൽ; 181 മരണങ്ങളും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു; ആകെ മരണം 22,484 ആയി
ഉപ്പും മുളകും താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു; മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ കുടിവെള്ള ടാങ്കർ ഇടിച്ചു അപകടം; തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; അപകട സ്ഥലത്തു തന്നെ മരണം
നാല് വർഷം മുമ്പ് ആദ്യ ഭാര്യ ഗീതാ കുമാരിയുടെ അന്ത്യം; രണ്ടാമത് വിവാഹം ചെയ്തത് മിനിയെന്ന യുവതിയെ; മനസ്സിലെ സങ്കടങ്ങൾ അധികം ആരോടും പങ്കുവെക്കാത്ത പ്രകൃതക്കാരൻ; കാമറയെ സാക്ഷിയാക്കി മരിക്കണം എന്നു പറഞ്ഞ രമേശ് വലിയശാല ജീവനൊടുക്കിയത് എന്തിന്? ഞെട്ടലോടെ സിനിമാ ലോകം
ഭർതൃസഹോദരി രാവിലെ ഉണർന്നപ്പോൾ അടുത്ത് മിഥുനയെ കണ്ടില്ല; പാറക്കുളത്തിൽ നിന്നും ബന്ധുക്കളും പൊലീസും ചേർന്ന് മൃതശരീരം കണ്ടെടുത്തത് ആറ് മണിയോടെ; മദ്യപന്മാരുടെ കാറിടിച്ച് ഭർത്താവ് മരിച്ച് ഏഴാം ദിവസം മിഥുനയും യാത്രയായി; ലഹരിനുരഞ്ഞ ഡ്രൈവിങ് ഒരു കുടുംബത്തെയാകെ തകർത്ത കഥ
നിസ്സാഹയതയോടെ കണ്ടുനിൽക്കേണ്ടി വന്നത് കുട്ടികൾ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നത്; പിഞ്ചോമനകളുടെ മൃതദേഹങ്ങൾക്ക് കാവലിരുന്നത് ഒരു രാത്രിമുഴുവൻ; ഒടുവിൽ നെഞ്ചുപൊട്ടി അച്ഛൻ ആത്മഹത്യ; ആമ്പൂരിനെ കണ്ണീരിലാഴ്‌ത്തി അച്ഛന്റെയും മക്കളുടെയും മരണം
കവടിയാറിൽ ഫ്‌ളാറ്റിൽ നിന്നും 16 വയസുകാരി വീണു മരിച്ചു; മരിച്ചത് പിഡബ്ല്യുഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ സിങ്; അപകടം ജവഹർ നഗറിലെ നികുജ്ഞം ഫോർച്യൂൺ ഫ്‌ളാറ്റിലെ ഏഴാം നിലയിൽ നിന്നും വീണ്
അയൽക്കാരനോട് നെഞ്ചു വേദന മൂലം കുഴഞ്ഞു വീണു എന്ന് വിശദീകരിച്ചു; കെട്ടഴിച്ച് ടാക്സി വിളിച്ച് ആശുപത്രിയിൽ കൊണ്ടു പോയത് പരമരഹസ്യമായി; രണ്ടാം ഭാര്യയുടെ ആദ്യ ഭർത്താവിലെ മകളുടെ വിശദീകരണം ഒളിച്ചു കളി; അച്ഛൻ ആത്മഹത്യ ചെയ്യില്ലെന്ന് വിശ്വസിച്ച് വലിയശാല രമേശിന്റെ മകൻ ഗോകുലും
സംസ്ഥാനത്ത് ഇന്ന് 19,653 പേർക്ക് കോവിഡ്; മൂന്ന് ജില്ലകളിൽ രണ്ടായിരം കടന്ന് കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,13,295 സാമ്പിളുകൾ; 152 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 26,711 പേർ
മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് 70 അടി താഴ്ചയിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്ന്; ശരീരത്തിൽ പരുക്കേറ്റ പാടുകളും കൂടുതൽ സംശയം ജനിപ്പിക്കുന്നു; നാലു വർഷമായി കഴിയുന്നത് ഭാര്യയുമായി പിരിഞ്ഞ്; ശശിയുടെ മരണത്തിൽ പൊലീസ് അന്വേഷണം