You Searched For "മരിച്ച നിലയിൽ"

നിരവധി തമിഴ് സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി; അവൾ ധീരയായ പെൺകുട്ടിയായിരുന്നു; വിഷാദമാണ് അവളെ കൊന്നതെന്ന് സുഹൃത്ത്; തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും ഫാഷൻ ഡിസൈനറുമായ തൂരിഗൈയുടെ ആത്മഹത്യയിൽ ഞെട്ടി സിനിമാ ലോകം
വീടിന്റെ ടെറസിൽ നിന്നും മൊബൈൽ ഫോൺ ബെല്ലടിക്കുന്നതു കേട്ടു; വന്നുനോക്കിയപ്പോൾ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി; മറ്റൊന്നും അറിയില്ലെന്നും യുവതിയുടെ ഭർത്താവ്; വിശ്വസനീയമല്ലെന്ന് ബന്ധുക്കൾ; മൊയ്തീനെയും രണ്ടു സുഹൃത്തുക്കളെയും ചോദ്യം ചെയ്ത് പൊലീസ്; അന്വേഷണം തുടരുന്നു
മൂവാറ്റുപുഴയിൽ രണ്ട് അതിഥി തൊഴിലാളികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കഴുത്തിൽ ആഴത്തിൽ മുറിവ്; ഒപ്പം താമസിച്ചിരുന്ന അസം സ്വദേശിയിലേക്ക് അന്വേഷണം; കൊല്ലപ്പെട്ടത് തടിമില്ലിലെ തൊഴിലാളികൾ