You Searched For "മലയാളി യുവാവ്"

സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ മലയാളിക്ക് കോഫീ ഷോപ്പില്‍ ഒപ്പം ജോലി ചെയ്ത പെണ്‍കുട്ടിയോട് വല്ലാത്ത പ്രണയം; ബ്ലോക്ക് ചെയ്തിട്ടും ശല്യം സഹിക്കാനാവാതെ വന്നതോടെ പോലീസ് കേസ്; പലതവണ അറസ്റ്റ് ചെയ്തിട്ടും വീണ്ടും ശല്യം തുടര്‍ന്നു; ഒടുവില്‍ തടവും നാട് കടത്തലും: ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വാര്‍ത്തയായ ആശിഷ് ജോസ് പോളിന്റെ കഥ
താമസ സ്ഥലത്ത് സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തി ആക്രമി സംഘം; വെടിയുതിര്‍ത്ത ശേഷം അതിവേഗം കടന്നു; ശബ്ദം കേട്ടെത്തിയ സഹതാമസക്കാര്‍ കണ്ടത് വാഹനത്തിനുള്ളില്‍ രക്തത്തില്‍ കുളിച്ച് ബഷീറിനെ; സൗദിയില്‍ കാസര്‍കോട് സ്വദേശി വെടിയേറ്റ് മരിച്ചതില്‍ അന്വേഷണം തുടങ്ങി; ഞെട്ടലോടെ പ്രവാസ ലോകം
ക്രിക്കറ്റ് മത്സരത്തിനിടെ പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് കൊലപാതകം; മംഗളുരുവില്‍ ആള്‍കൂട്ടം തല്ലിക്കൊന്നത് മലയാളി യുവാവിനെ;  കൊല്ലപ്പെട്ടത് വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫ്;  മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍ മംഗളൂരുവിലേക്ക്
കര്‍ണാടകയിലെ കുടകില്‍ ഭാര്യയെയും മകളെയുമടക്കം നാലു പേരെ കുത്തിക്കൊന്നു; സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട മലയാളി യുവാവ് വയനാട്ടില്‍ അറസ്റ്റില്‍: കൂട്ടകൊലപാതകത്തില്‍ കലാശിച്ചത് കുടുംബ വഴക്ക്
ആരെങ്കിലും പറ്റിക്കാനായി വിളിക്കുകയാണെന്നാണ് കരുതിയത്;  പത്ത് സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിനാണ് സമ്മാനം;  അവര്‍ക്കൊപ്പം പങ്കുവെക്കും;  ഭാര്യക്ക് ഒരു പുതിയ ഫോണും വാങ്ങും;  ബിഗ് വിന്‍ അടിച്ചതിന്റെ ആഹ്ലാദത്തില്‍ റോബിന്‍ വര്‍ഗീസ്;  ഇത്തവണ നാല് ഭാഗ്യശാലികള്‍