You Searched For "മസ്‌ക്"

മസ്‌ക്കിനോടുള്ള കലിപ്പ് ടെസ്ല കാറുകളോടും! ടെസ്‌ല കാറുകള്‍ നിര്‍ത്തിയിട്ട് പോകാന്‍ പോലും ഭയം; മസ്‌കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിക്കു നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
ഇനി ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൂപ്പര്‍ സ്പീഡില്‍! മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് കൈ കൊടുത്ത് എയര്‍ടെല്‍; സ്‌പേസ് എക്‌സുമായി ഇന്ത്യയില്‍ ഒപ്പുവയ്ക്കുന്ന ആദ്യ കരാര്‍; ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിനു വഴിയൊരുക്കുന്ന നിര്‍ണായക ചുടവുവയ്പ്പ് എന്ന് എയര്‍ടെല്ലിന്റെ അവകാശവാദം
യുക്രെയിനിലെ ഐപി വിലാസങ്ങള്‍ ഉപയോഗിച്ച് നുഴഞ്ഞു കയറ്റമോ? എലന്‍ മസ്‌കിന്റെ എക്സിനെതിരെ നടന്നത് യുക്രെയിന്റെ സൈബര്‍ ആക്രമണമോ? സംഘടിത ഗ്രൂപ്പോ രാജ്യമോ പിന്നില്‍ പ്രവര്‍ത്തിച്ചെന്ന അഭ്യൂഹം ശക്തം; യഥാര്‍ത്ഥ വില്ലനെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നു
യൂറോപ്പിന്റെ പ്രതിരോധത്തിന് അമേരിക്ക പണം നല്‍കുന്നതില്‍ അര്‍ഥമില്ല; നാറ്റോയില്‍നിന്നും യുഎന്നില്‍നിന്നും യു എസ് പുറത്തിറങ്ങേണ്ട സമയമായി; നിലപാട് കടുപ്പിച്ച് ട്രംപിന് പിന്നാലെ മസ്‌കും;  സ്റ്റാര്‍ലിങ്ക് ഓഫ് ചെയ്താല്‍ യുക്രൈന്‍ തീര്‍ന്നെന്ന് പരിഹാസവും;  സെലന്‍സ്‌കിയ്ക്കും മുന്നറിയിപ്പ്
ഐക്യരാഷ്ട്രസഭയില്‍ നിന്നും നാറ്റോയില്‍ നിന്നും അമേരിക്ക ഉടന്‍ പിന്മാറണം; ട്രംപിനെ പിന്തുണച്ച് പ്രതിസന്ധി രൂക്ഷമാക്കി എലന്‍ മാസ്‌ക്കും രംഗത്ത്; യുക്രേനിയന്‍  പ്രസിഡന്റിനെ പഞ്ഞിക്കിട്ട് മസ്‌ക്കിന്റെ തേരോട്ടം
ശൂന്യാകാശത്തില്‍ കുടുങ്ങിയ സുനിത വില്യംസും മറ്റ് ബഹിരാകാശ സഞ്ചാരികളും ചാനല്‍ അഭിമുഖത്തില്‍; എലന്‍ മസ്‌ക് അടുത്ത മാസം രക്ഷിച്ചേക്കുമെന്ന പ്രതീക്ഷ; എട്ടു ദിവസത്തേക്ക് പോയവര്‍ ഒന്‍പത് മാസമായിട്ടും മടങ്ങിയില്ല
നൈറ്റ് ക്ലബില്‍ അര്‍ദ്ധനഗ്നയായ നര്‍ത്തകിക്ക് ഒപ്പം നൃത്തം ചവിട്ടുന്ന ട്രംപ്; വിനോദ സഞ്ചാരികള്‍ക്കു മേലേ പണം വാരി വിതറുന്ന മസ്‌ക്; നെതന്യാഹുവിന് ഒപ്പം പൂളിന് സമീപം വെയില്‍ കായുന്ന യുഎസ് പ്രസിഡന്റ്; എല്ലാറ്റിനും സാക്ഷിയായി ട്രംപിന്റെ സ്വര്‍ണപ്രതിമ; അമേരിക്ക ഗസ്സ ഏറ്റെടുത്താല്‍ സംഭവിക്കുന്നത്: വിവാദ എഐ വീഡിയോ ട്രംപ് പങ്കുവച്ചതോടെ കോലാഹലം
ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ആളെ കൂട്ടാന്‍ നമ്മള്‍ എന്തിന് 21 ദശലക്ഷം ഡോളര്‍ ചെലവഴിക്കണം? അവര്‍ മറ്റാരെയോ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയായിരുന്നു: ബൈഡന്‍ സര്‍ക്കാര്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി ട്രംപ്; യുഎസ് എയ്ഡ് ഗ്രാന്റ് കൊണ്ട് ലാഭം ഭരണകക്ഷിക്കല്ലെന്ന്  ബിജെപി; അന്വേഷണം ആവശ്യമെന്ന് കോണ്‍ഗ്രസ്
ഒരുരാത്രി ഇരുട്ടി വെളുത്തപ്പോള്‍ 600 ഓളം ജീവനക്കാര്‍ക്ക് പണിയില്ല; കംപ്യൂട്ടര്‍ ശൃംഖലയില്‍ നിന്ന് പുറത്ത്; അവശേഷിച്ചവര്‍ക്ക് കിട്ടിയത് ഓഫീസ് ആസ്ഥാനത്തേക്ക് വരേണ്ടെന്ന് ഇ-മെയില്‍; ആറ് പതിറ്റാണ്ട് ലോകരാജ്യങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കിയ യുഎസ് എയ്ഡിന് താഴിട്ട് മസ്‌ക്; ആസ്ഥാനം പൂട്ടിയത് ട്രംപ് പച്ചക്കൊടി വിശീയതോടെ
ഓടുന്നതിനിടയിൽ പൊടുന്നനെ ഹൈവേയിൽ വച്ച് ഓട്ടം നിർത്തി ഡ്രൈവറില്ലാ ടെസ്‌ലാ കാർ; പിന്നാലെ വന്ന എട്ടോളം കാറുകൾ കൂട്ടിയിടിച്ചു; എലൺ മസ്‌കിന്റെ അവകാശവാദങ്ങൾ ഖണ്ഡിച്ച അപകടം ടെസ്ലയുടേ അടിവേരിളക്കുമോ?