You Searched For "മാക്രോണ്‍"

അന്ന് നാട്ടുകാരുടെ മുന്‍പില്‍ വച്ച് ചെവിക്കല്ലിന് അടികൊടുത്തു; ഇന്ന് കൈകൊടുത്തപ്പോള്‍ അവഗണിച്ച് അപമാനിച്ചു; ഡോറും ബൂട്ടും അടക്കും മുന്‍പ് പറന്ന് വാഹനവ്യൂഹം: 25 വയസ്സ് കൂടുതലുള്ള സ്ത്രീയെ മിന്നുകെട്ടിയ ഫ്രഞ്ച് പ്രസിഡന്റിന് നാണക്കേട് ബാക്കി
ഇറാനിലെ പത്തിലേറെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ വക്കിലാണ് തങ്ങളെന്ന് ഇസ്രയേല്‍; മുഖ്യ ആണവ കേന്ദ്രമായ നതാന്‍സില്‍ നിന്ന് ആണവ വികിരണ ഭീഷണിയെന്ന് ഡബ്ല്യു എച്ച് ഒ; ഇറാന്‍ വെടിനിര്‍ത്തുകയല്ല, സമ്പൂര്‍ണമായി കീഴടങ്ങുകയാണ് വേണ്ടതെന്ന് നിലപാട് മാറ്റി ട്രംപ്; ജി-7 ഉച്ചകോടി സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ രോഷാകുലനായി മടക്കം
യുക്രൈനെ സംരക്ഷിക്കാന്‍ അണുവായുധവും ഉപയോഗിക്കുമെന്ന് ഫ്രാന്‍സ്; മാക്രോണ്‍ ഹിറ്റ്‌ലര്‍ ആവാന്‍ ശ്രമിക്കരുതെന്ന് റഷ്യ: ട്രംപുമായി തെറ്റിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിക്കുമ്പോള്‍ കലിപൂണ്ട് പുട്ടിന്‍ രംഗത്ത്; മുന്നാം ലോകമഹായുദ്ധം തൊട്ടടുത്തോ?