You Searched For "മാതാപിതാക്കൾ"

കളിയിൽ തോറ്റതിന് പിന്നാലെ ഗാലറിയിലിരുന്നു തമ്മിൽ തർക്കിച്ച് താരങ്ങളുടെ മാതാപിതാക്കൾ; സ്വിറ്റ്‌സർലന്റിനോടുള്ള തോൽവിക്ക് പിന്നാലെ ഫ്രഞ്ച് ടീമിന് കൂടുതൽ നാണക്കേടായി മാതാപിതാക്കളുടെ കയ്യാങ്കളി
മൂന്ന് അനിയത്തിമാരെയും ചേർത്തു പിടിച്ചിരിക്കുന്ന ആറു വയസ്സുകാരിയെ കൈവിടാൻ മനസ്സു വരാതെ തോമസും നീനയും; റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കൾ ഉപേക്ഷിച്ച ആ നാലു പേരും അവർക്ക് മക്കളായി; പൂണെ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ കുരുന്നുകൾക്ക് അച്ഛനും അമ്മയും ആയ ദമ്പതികളുടെ കഥ
ഒന്നര വയസുകാരന് തുടയ്ക്ക് പകരം കാൽമുട്ടിൽ പ്രതിരോധ കുത്തിവയ്‌പ്പ് നൽകിയെന്ന് പരാതി; അമ്മ ചോദ്യം ചെയ്തപ്പോൾ എന്നെ പഠിപ്പിക്കണ്ട എന്ന് മറുപടി നൽകി ആരോഗ്യപ്രവർത്തക; വേദന മൂർച്ഛിച്ച് കുട്ടിക്ക് നടക്കാൻ വയ്യാതായപ്പോൾ പരാതി ഉണ്ടെങ്കിൽ ആശുപത്രിയിൽ പൊയ്ക്കോളാൻ മെഡിക്കൽ ഓഫീസറും; മകന് നീതി തേടി മാതാപിതാക്കൾ
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസ്: അറസ്റ്റ് ഒഴിവാക്കാൻ നീക്കം; അനുപമയുടെ മാതാപിതാക്കൾ അടക്കം ആറുപേർ മുൻകൂർ ജാമ്യം തേടി കോടതിയിൽ; ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും
എട്ട് മാസം പ്രായമുള്ള കുട്ടിയുടെ ജീവൻ നിലനിർത്തുവാൻ ഇറ്റലിയിൽ കൊണ്ടുപോകുന്നത് നിരാകരിച്ച് കോടതി; മകളുടെ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ ഹൈക്കോടതിയും യൂറോപ്യൻ കോടതിയും ഉപേക്ഷിച്ച ഞെട്ടലിൽ മാതാപിതാക്കൾ