Top Storiesശങ്കു ടി ദാസ് അപകടത്തില്‍ പെട്ടത് മദ്യപിച്ചു ലക്കുകെട്ടെന്ന സന്ദീപ് വാര്യരുടെ വാവിട്ട വാക്കില്‍ വക്കീല്‍ നോട്ടീസ് അയച്ചപ്പോള്‍ ലേലു അല്ലു! താന്‍ ഉദ്ദേശിച്ചത് വേറാരെയോ ആണെന്നും അതാരാണെന്ന് പറയില്ലെന്നും സന്ദീപിന്റെ മറുപടി; ഒരിച്ചിരി എങ്കിലും ഉളുപ്പുവേണ്ടേ എന്ന് ശങ്കു; ക്രിമിനല്‍ മാനനഷ്ടക്കേസ് കൂടി നല്‍കാന്‍ തീരുമാനംമറുനാടൻ മലയാളി ബ്യൂറോ28 Aug 2025 5:02 PM IST
EXCLUSIVEലണ്ടനില്‍ 'മറുനാടനെ' അസഭ്യം പറഞ്ഞു; സിനിമാ സംവിധായികയുടെ ഭര്‍ത്താവിന്റെ ആ പരാതിയും കൈക്കലാക്കി; സിപിഎമ്മിന്റെ രഹസ്യ രേഖ കോടതിയിലൂടെ തന്ത്രപരമായി പുറത്തു വിട്ടത് പ്രതികാരമോ? അന്‍വറിന്റെ മറ്റൊരു അനുയായി കൂടി തലവേദനയാകുന്നു; 'മറുനാടന്‍' വേട്ട പിണറായിയ്ക്ക് വിനയായി മാറുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 6:36 AM IST
JUDICIALവർഷങ്ങൾ കഴിഞ്ഞാലും ഏതുസമയത്തും ഏതുഫോറത്തിലും സ്ത്രീകൾക്ക് പരാതി ഉന്നയിക്കാം; ലൈംഗിക അതിക്രമത്തിനെതിരെ പരാതി ഉന്നയിക്കുന്ന സ്ത്രീകളെ ശിക്ഷിക്കാനാവില്ല; മുൻ വിദശകാര്യമന്ത്രി എം.ജെ.അക്‌ബർ നൽകിയ മാനനഷ്ടക്കേസിൽ മാധ്യമപ്രവർത്തക പ്രിയ രമണിയെ കുറ്റവിമുക്തയാക്കി ഡൽഹി കോടതിമറുനാടന് മലയാളി17 Feb 2021 4:27 PM IST
Uncategorized'മോദി സമുദായത്തിന് എതിരെ അപകീർത്തി പരാമർശം നടത്തിയിട്ടില്ല; എല്ലാ കള്ളന്മാരുടെയും പേരിൽ മോദി ഉണ്ടെന്ന പരാമർശം വെറും കുത്ത് വാക്ക്'; മാനനഷ്ടക്കേസിൽ രാഹുൽ കോടതിയിൽന്യൂസ് ഡെസ്ക്24 Jun 2021 3:38 PM IST