EXCLUSIVEക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ല; കോഴിക്കോട്ടെ ഹോട്ടലില്‍നിന്ന് പുറത്തിറങ്ങിയ ഇവര്‍ എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയില്ല; ഡ്രൈവര്‍ രജിത്തിന്റെ കൈയിലുള്ളത് നിര്‍ണ്ണായക വിവരങ്ങള്‍; മാമി തിരോധാനക്കേസില്‍ പിന്നില്‍ നിന്ന് കളിക്കുന്നതാര്? ക്രൈംബ്രാഞ്ച് ട്വിസ്റ്റിന് പിറകേഎം റിജു10 Jan 2025 9:25 AM IST
EXCLUSIVEനാലു ഭാര്യമാരും കൊടുത്തത് പരസ്പര വിരുദ്ധമായ മൊഴി; സുഹൃത്തുക്കള്‍ എന്ന് പറയുന്നവരും വഴി തിരിച്ചുവിടുന്നു; ആത്മാര്തഥതയുള്ളത് സഹോദരിക്കു മാത്രം; ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് സ്ഥിരീകരിക്കാനാവുന്നില്ല; എന്നിട്ടും അന്വേഷണത്തില്‍ ഏറെ മുന്നേറി ക്രൈംബ്രാഞ്ച്; മാമി കേസില്‍ വഴിത്തിരുവെന്ന് സൂചനസ്വന്തം ലേഖകൻ2 Jan 2025 11:27 AM IST
INVESTIGATIONമാമിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ കുറിച്ചു സൂചന ലഭിച്ചെങ്കിലും അറസ്റ്റ് ഒഴിവാക്കി കള്ളക്കളി; മുഹമ്മദ് ആട്ടൂരിനെ കണ്ടെത്തല്‍ ക്രൈംബ്രാഞ്ചിന് കടുത്ത വെല്ലുവിളിയാകും; സ്വര്‍ണ്ണ കടത്ത് ലോബി കുടുങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ8 Sept 2024 7:39 AM IST
INVESTIGATIONസുജിത് ദാസ് സംഘം പിടികൂടിയ സ്വര്‍ണം എവിടെ? നൂറുകിലോ കനകം പോയത് എങ്ങോട്ട്? മാമിയുടെ തിരോധാനത്തിലെ നേരറിയാന്‍ സിബിഐക്ക് എത്തുമ്പോള്എം റിജു6 Sept 2024 10:57 AM IST