You Searched For "മാസ്‌ക്"

സാധാരണക്കാരോട് എന്തുമാവാം; ഇടതുപ്രവർത്തകനെ തൊട്ടാൽ ഏമാൻ വിവരമറിയും;  മാസ്‌ക് ശരിക്കും ധരിച്ചില്ലെന്ന് പറഞ്ഞ് എൽഡിഎഫ് പ്രാദേശിക നേതാവിനെ കസ്റ്റഡിയിൽ എടുത്ത എസ്‌ഐയെ സ്ഥലം മാറ്റിയത് മണിക്കൂറുകൾക്കുള്ളിൽ; കൊണ്ടോട്ടി എസ്‌ഐക്ക് ക്രൈംബ്രാഞ്ചിലേക്ക് മാറ്റം
മാസ്‌കിനും സാനിറ്റൈസറിനും അമിതവില ഈടാക്കിയാൽ കർശന നടപടി; ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ; നടപടി മന്ത്രിയുടെ ഫോൺ ഇൻ പരിപാടിയിൽ പരാതിയുണ്ടായ സാഹചര്യത്തിൽ
പൊതുജനത്തിന് മാതൃകയാകേണ്ടവർ പ്രോട്ടോക്കോൾ ലംഘിക്കരുത്;  മാസ്‌കിന്റെ പ്രധാന്യം ഓർമിപ്പിച്ച് സ്പീക്കർ; സ്പീക്കറുടെ പ്രതികരണം മാസ്‌ക് താഴ്‌ത്തിവെച്ചും ധരിക്കാതെയുമുള്ള എംഎൽഎമാരുടെ നടപടിയിൽ
മാസ്‌ക് വെക്കാതെ സഭയിലെത്തിയ ഷംസീറിനെ വിമർശിച്ച് സ്പീക്കർ; ഷംസീർ സഭയിൽ മാസ്‌ക് ഉപേക്ഷിച്ചതായി തോന്നുന്നു; സഭയിൽ പലരും മാസ്‌ക് താടിയിലാണ് വെക്കുന്നതെന്നും എം ബി രാജേഷിന്റെ വിമർശനം