SPECIAL REPORTകോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് വി മുരളീധരൻ; നാലാം തീയതി മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചുവെങ്കിൽ എങ്ങനെ അദ്ദേഹം റോഡ് ഷോ നടത്തിയെന്നും കേന്ദ്രമന്ത്രി; മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല, വിവാദങ്ങൾ അനാവശ്യമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയുംമറുനാടന് മലയാളി15 April 2021 4:41 PM IST
SPECIAL REPORTവേലി തന്നെ വിളവ് തിന്നോ? മുഖ്യമന്ത്രി കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന വിവാദം കൊഴുക്കുന്നു; കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി ആവശ്യപെട്ട് ഗവർണർക്ക് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി; തന്റെ പേരിൽ രാഷ്ട്രീയ വിവാദം മുറുകുമ്പോഴും പ്രതികരിക്കാതെ പാണ്ട്യാല മുക്കിലെ വീട്ടിൽ വിശ്രമത്തിൽ മുഖ്യമന്ത്രിഅനീഷ് കുമാർ15 April 2021 9:48 PM IST
SPECIAL REPORTഅടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം; ന്യൂനപക്ഷേ ക്ഷേമ പദ്ധതികളുടെ നിർവ്വഹണത്തിൽ ക്രൈസ്തവ ജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നില്ല; മാറി മാറി വരുന്ന സർക്കാറുകൾ ക്രൈസ്തവരെ അന്യവത്ക്കരിക്കുന്നു; രാഷ്ട്രീയപാർട്ടി നേതാക്കൾക്ക് ചങ്ങനാശ്ശേരി അതിരൂപതയുടെ കത്ത്മറുനാടന് മലയാളി16 April 2021 5:07 PM IST
Uncategorizedപ്രശസ്തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നത്; കേന്ദ്രസർക്കാരിനെ പരിഹസിച്ച് മമത ബാനർജി; ആദ്യം മരുന്ന് ലഭ്യമാക്കേണ്ടത് രാജ്യത്തെ പൗരന്മാർക്കെന്ന് ബംഗാൾ മുഖ്യമന്ത്രിമറുനാടന് ഡെസ്ക്18 April 2021 9:44 PM IST
Greetings'കേട്ടത് കടക്ക് പുറത്ത് അല്ല, 'ഓ ആയ്ക്കോട്ടെ; വിവാദങ്ങൾ ഉണ്ടാകുന്നത് മുഖ്യമന്ത്രിയുടെ തൊഴിലിന്റെ ഭാഗം; ചികിത്സ വിജയകരമായതിന്റെ സന്തോഷം മണിക്കൂറുകൾക്കുള്ളിൽ ഇല്ലാതായി'; 'വിവാദങ്ങളുടെ പുകയ്ക്കിടയിൽ തീ തിരയുന്നവരോട്....; മുഖ്യമന്ത്രിയെ ചികിത്സിച്ച അനുഭവം പങ്ക് വെച്ച് ഡോക്ടർന്യൂസ് ഡെസ്ക്18 April 2021 11:28 PM IST
KERALAMമുഖ്യമന്ത്രിക്കെതിരായ 'കോവിഡിയറ്റ്' പരാമർശത്തെ ന്യായീകരിച്ച് വി മുരളീധരൻ; മുഖ്യമന്ത്രി കളിച്ചത് ജനങ്ങളുടെ ജീവൻ വെച്ചെന്ന് വിമർശനംസ്വന്തം ലേഖകൻ19 April 2021 3:53 AM IST
Kuwaitരാഷ്ട്രീയത്തിൽ ആകൃഷ്ടനായി വൈദ്യശാസ്ത്രം ഉപേക്ഷിച്ചു; മുഖ്യമന്ത്രിയായിരുന്നത് 23 ദിവസം മാത്രം; പ്രാഗത്ഭ്യം തെളിയിച്ചത് ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിലും; അസം മുന്മുഖ്യമന്ത്രി ഭൂമിധർ ബർമന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിസ്വന്തം ലേഖകൻ19 April 2021 12:14 PM IST
SPECIAL REPORTസംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ സുസജ്ജം; കോവിഡ് ചികിത്സയ്ക്കാവശ്യമായ മികച്ച സൗകര്യങ്ങൾ ഒരുക്കി; ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല; സർക്കാർ ശ്രമിക്കുന്നത് വാക്സിനേഷൻ പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാനെന്നും മുഖ്യമന്ത്രിന്യൂസ് ഡെസ്ക്20 April 2021 5:05 AM IST
SPECIAL REPORTസംസ്ഥാനങ്ങൾക്ക് ആവശ്യമായ കോവിഡ് 19 വാക്സിൻ പൂർണമായി സൗജന്യമാക്കണം; കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണം; പൊതുവിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിച്ച് താങ്ങാവുന്ന വില നിശ്ചയിക്കണം; സാമ്പത്തികമാന്ദ്യ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികബാധ്യത വലിയ പ്രയാസം ഉണ്ടാക്കും: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചുമറുനാടന് മലയാളി21 April 2021 2:09 AM IST
KERALAMകോവിഡ് സാഹചര്യം വിലയിരുത്താൻ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി; യോഗം ബുധനാഴ്ച്ച രാവിലെ 11 മണിക്ക്സ്വന്തം ലേഖകൻ21 April 2021 4:20 AM IST
SPECIAL REPORTകോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ 'ക്രഷ് ദി കർവ്'; ബ്രേക്ക് ദ ചെയിൻ ശക്തമാക്കും; കൂടുതൽ സിഎഫ്എൽടിസികൾ തുറക്കും; സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ല; വാക്സിനേഷന് ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കും; കേന്ദ്രത്തിന്റെ വാക്സിൻ നയം തിരിച്ചടിയെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി22 April 2021 1:38 AM IST
SPECIAL REPORTസംസ്ഥാനത്ത് നിലവിൽ ലോക്ഡൗൺ ആലോചിക്കുന്നില്ല; വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണങ്ങൾ പരിഗണനയിൽ; രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി22 April 2021 3:01 AM IST