You Searched For "മുഖ്യമന്ത്രി"

ദേശീയ നേതാക്കളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി;  പൊതുയോഗങ്ങളിലെ പ്രതികരണങ്ങൾ വിമർശനങ്ങൾ എണ്ണിയെണ്ണപ്പറഞ്ഞ്; ഒടുവിൽ വിമർശനത്തിന്റെ ചൂടറിഞ്ഞത് പ്രിയങ്കഗാന്ധി; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് മുമ്പ് സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നല്ലതാണെന്ന് പ്രിയങ്കാ ഗാന്ധിക്ക് പിണറായിയുടെ മറുപടി
മലബാറിലേയും മധ്യ തിരുവിതാംകൂറിലേയും പരമ്പരാഗത വോട്ടുകൾ എൽഡിഎഫ് നിലനിർത്തും; മലപ്പുറത്തും മധ്യ കേരളത്തിലും ഉണ്ടാക്കുന്ന മുന്നേറ്റം യുഡിഎഫിന് അനുകൂലം; കോൺഗ്രസിന്റെ യുവ സ്ഥാനാർത്ഥി പട്ടിക ഇടതിന് തിരിച്ചടി; ബിജെപിക്ക് വേണ്ടത് ഡീലും; എൽഡിഎഫ്-49, യുഡിഎഫ്-45; ബലാബലം പ്രവചിച്ച് മാധ്യമം സർവ്വേ
മുഖ്യമന്ത്രിക്കുള്ള മറുപടി ഇനി രേഖകൾ സംസാരിക്കട്ടെ! വികസന കാര്യത്തിൽ പിണറായിക്ക് വീണ്ടും മറുപടിയുമായി ഉമ്മൻ ചാണ്ടി; സർക്കാർ രേഖകൾ സഹിതം ഫേസ്‌ബുക്ക് പോസ്റ്റ്; ഇക്കാലമത്രയും പ്രചരിപ്പിച്ച നട്ടാൽ കുരുക്കാത്ത നുണകൾ ആവർത്തിച്ചുകൊണ്ടുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയതെന്നും ഉമ്മൻ ചാണ്ടിയുടെ വിമർശനം
മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരം; രാവിലെ മെഡിക്കൽ ബോർഡ് ചേരും; ചികിത്സക്ക് നേതൃത്വം നൽകുന്നത് മെഡിക്കൽ കോളജ് സൂപ്രണ്ട് എംപി ശ്രീജയന്റെ നേതൃത്വത്തിലുള്ള ഏഴംഗ മെഡിക്കൽ സംഘം
കെ ടി ജലീലിന് എതിരായ ലോകായുക്തയുടെ ആ വിധി മുഖ്യമന്ത്രിക്കും എതിരെ! ബന്ധു നിയമനം പിണറായി വിജയന്റെ അറിവോടെ; യോഗ്യതയിൽ മാറ്റംവരുത്താനുള്ള ഉത്തരവിൽ മുഖ്യമന്ത്രിയും ഒപ്പിട്ടു; തെളിവുകൾ പുറത്തുവരുമ്പോൾ വ്യക്തമാകുന്നത് വിവാദങ്ങളുടെ പെരുമഴയിലും പിണറായി ജലീലിനെ സംരക്ഷിക്കുന്നതിന്റെ ഗുട്ടൻസ്‌
ലോകായുക്ത ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണം; വിധി നിയമപരമല്ല; മന്ത്രിസ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാനുള്ള ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ല; ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി. ജലീൽ ഹൈക്കോടതിയിൽ
സംസ്ഥാനത്ത് മൂന്നുദിവസത്തെ വാക്‌സിൻ സ്റ്റോക്ക് മാത്രം; 50 ലക്ഷം ഡോസ് വാക്‌സിൻ എത്രയും വേഗം കേന്ദ്ര സർക്കാർ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി; വാക്‌സിൻ ക്ഷാമത്തിന് പരിഹാരവുമായി കൊവാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്; രണ്ട്‌ലക്ഷം ഡോസ് കോവാക്‌സിൻ ചൊവ്വാഴ്ച കേരളത്തിൽ എത്തിക്കും; വാക്‌സിൻ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകും
റോഡ് ഷോ നടത്തുമ്പോൾ തന്നെ പിണറായി രോഗബാധിതനായിരുന്നു; ആശുപത്രിയിൽ നിന്നുള്ള മടക്കയാത്ര ആഘോഷമാക്കി; കോവിഡ് കരുതലും ജാഗ്രതയും മുഖ്യമന്ത്രിക്കും ബാധകം; വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ
ധർമ്മടത്ത് റോഡ് ഷോ നടത്തുമ്പോൾ മുഖ്യമന്ത്രിക്ക് കോവിഡ്?; രോഗം ബാധിച്ചത് ഏപ്രിൽ നാലിനെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ; കോവിഡ് പോസിറ്റീവ് എന്ന് മുഖ്യമന്ത്രി അറിയിച്ചത് എട്ടിന്; രോഗം ബാധിച്ച തീയതിയെച്ചൊല്ലി ആശയക്കുഴപ്പം; ആശുപത്രി വിട്ടപ്പോൾ ഒപ്പം യാത്ര ചെയ്ത ഭാര്യ കമല കോവിഡ് ബാധിത; ഡിസ്ചാർജിനായി പ്രോട്ടോകോൾ ലംഘിച്ചെന്നും ആരോപണം
കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് വി മുരളീധരൻ; നാലാം തീയതി മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചുവെങ്കിൽ എങ്ങനെ അദ്ദേഹം റോഡ് ഷോ നടത്തിയെന്നും കേന്ദ്രമന്ത്രി; മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല, വിവാദങ്ങൾ അനാവശ്യമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും
വേലി തന്നെ വിളവ് തിന്നോ? മുഖ്യമന്ത്രി കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന വിവാദം കൊഴുക്കുന്നു; കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി ആവശ്യപെട്ട് ഗവർണർക്ക് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി; തന്റെ പേരിൽ രാഷ്ട്രീയ വിവാദം മുറുകുമ്പോഴും പ്രതികരിക്കാതെ പാണ്ട്യാല മുക്കിലെ വീട്ടിൽ വിശ്രമത്തിൽ മുഖ്യമന്ത്രി