ASSEMBLYവനം മന്ത്രിക്ക് പ്രതികളെ അറിയാമായിരുന്നോ ? പ്രതികൾ വനംമന്ത്രിയുടെ പാർട്ടിയിൽ ചേർന്നോ ? പ്രമുഖ മാധ്യമ സ്ഥാപനത്തിലെ പ്രമുഖൻ ഇടനിലക്കാരനായി നിന്നിട്ടുണ്ടോ ? മാംഗോ മുതലാളിമാർക്കെതിരെ ആഞ്ഞടിച്ച് പിടി തോമസ് നിയമസഭയിൽ; ആന്റോ അഗസ്റ്റിന്റെ കൊള്ള തുറന്നു കാട്ടി അടിയന്തര പ്രമേയ ചർച്ച; മുട്ടിൽ മരംമുറി നിയമസഭയിൽമറുനാടന് മലയാളി8 Jun 2021 4:49 PM IST
Uncategorizedഅദിലാ അബ്ദുള്ളയെ സ്വാധീനിക്കാനാകില്ലെന്ന് മാധ്യമ സുഹൃത്തിന് സന്ദേശം അയച്ച ഐഎഎസുകാരൻ; റവന്യൂ വകുപ്പിനെ ചൊൽപ്പടിക്ക് നിർത്തിയ രാഷ്ട്രീയ ഉന്നതൻ; മരം കൊണ്ടു പോയാൽ കൂട്ടരാജിയെന്ന് നിലപാട് എടുത്ത വയനാട് സിപിഐയിലെ പരിസ്ഥിതി സ്‌നേഹികളും; അഗസ്റ്റിൻ സഹോദരങ്ങൾ പിന്നിൽ വൻതോക്കുകൾ; എഡിജിപി ശ്രീജിത്തിൽ ഏവർക്കും പ്രതീക്ഷമറുനാടന് മലയാളി12 Jun 2021 5:09 PM IST
Share Videosകേരളത്തിലെ മാധ്യമരംഗം കൂട്ടിക്കൊടുപ്പുകാരുടെയും അധികാര മേലാളന്മാരുടെയും ഇടനിലക്കാരുടെയും ദല്ലാളന്മാരായി മാറുന്നു; വനംകൊള്ള നടത്തുന്നത് പോലെ തന്നെയാണ് അതിന് കൂട്ടുനിൽക്കുന്നതെന്ന് റോയി മാത്യു; റിപ്പോർട്ടർ ടിവിയുടെ വിശദീകരണം വായിച്ച് വിനു വി ജോണും; മുട്ടിൽ മരം മുറിയിലെ മാധ്യമ വില്ലന്മാരുടെ പേര് പറയാതെ ഏഷ്യാനെറ്റ് ചർച്ചമറുനാടന് ഡെസ്ക്12 Jun 2021 6:34 PM IST
SPECIAL REPORTഉത്തരവ് ഇറങ്ങിയാലുള്ള പ്രശ്‌നങ്ങൾ പ്രിൻസിപ്പൽ സെക്രട്ടറി ഫയലിൽ കുറിച്ചു; ഇതു മറികടക്കാൻ മന്ത്രി ഓഫീസിലെ ഉന്നതൻ എഴുതിയത് രണ്ട് പേജ് കുറിപ്പ്; മന്ത്രിയെ സമ്മർദ്ദത്തിലാക്കി തീരുമാനം എടുത്തവർ കുടുങ്ങും; മരംമുറി ചർച്ച ചെയ്യാൻ സിപിഐയിൽ സമ്മർദ്ദം; മരം കൊള്ളയ്ക്ക് പിന്നിൽ ഉന്നത രാഷ്ട്രീയ നേതാവ്? മുന്മന്ത്രിമാർ പാർട്ടി യോഗത്തിൽ സത്യം പറയുംമറുനാടന് മലയാളി13 Jun 2021 12:12 PM IST
KERALAMവനം വകുപ്പിന് ഉള്ളത് പാസ് നൽകുന്ന ചുമതല മാത്രം; വനംമേധാവിയുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ല; മുട്ടിൽ മരം മുറിയിലെ അന്വേഷണം വനം വകുപ്പിൽ പൊട്ടിത്തെറിയാകുന്നുസ്വന്തം ലേഖകൻ20 Jun 2021 2:28 PM IST
Marketing Featureമുട്ടിൽ മരം മുറി കേസിൽ എൻ ടി സാജനെതിരെയുള്ളത് ഗുരുതര കണ്ടെത്തലുകൾ; അനധികൃത മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ കള്ളകേസുണ്ടാക്കാൻ ശ്രമിച്ചത് ദീപക് ധർമ്മടവുമായി ചേർന്ന്; റിപ്പോർട്ടിൽ നടപടിക്ക് ശുപാർശ ചെയ്യുമ്പോഴും സാജനെ സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്മറുനാടന് മലയാളി23 Aug 2021 1:56 PM IST
SPECIAL REPORTഫോൺവിളി രേഖകൾ എല്ലാ സത്യവും തുറന്നു കാട്ടുന്നു; എന്നിട്ടും സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ സാജന് സുഖവാസം അനുവദിച്ച് പിണറായി; തെളിവുകൾ തിരിച്ചറിഞ്ഞ് ദീപക് ധർമ്മടത്തെ സസ്‌പെന്റ് ചെയ്ത് ട്വന്റി ഫോർ മാനേജ്‌മെന്റും; പിണറായിയും ശ്രീകണ്ഠൻനായരും ചർച്ചകളിൽമറുനാടന് മലയാളി26 Aug 2021 12:54 PM IST
KERALAMപ്രതികൾക്കെതിരായ തെളിവുകൾ ശക്തം; മുട്ടിൽ മരം മുറിക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; ജാമ്യം ലഭിച്ചാൽ തെളിവുകൾ ഇല്ലാതാക്കാൻ ഇടപെടൽ ഉണ്ടാവുമെന്നും കോടതിമറുനാടന് മലയാളി28 Sept 2021 6:30 PM IST
KERALAMമുട്ടിൽ മരം മുറി: ക്രൈംബ്രാഞ്ച് കേസിന് പിന്നാലെ വനം വകുപ്പ് കേസിലും പ്രതികൾക്ക് ജാമ്യം; മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ല; പ്രതികൾക്ക് പുറത്തിറങ്ങാനാകില്ലമറുനാടന് മലയാളി13 Oct 2021 8:42 PM IST
SPECIAL REPORTഅച്ചടക്ക നടപടിക്കെതിരെ ഐഎഫ്എസുകാരൻ കോടതി കയറിയാൽ പ്രതിരോധത്തിലാകുമെന്ന് ഭയന്ന് സർക്കാർ; ഐഎഎസ്-ഐപിഎസുകാരുടെ സമ്മർദ്ദവും സ്വാധീനിക്കപ്പെട്ടു; ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിക്കുന്നത് അതിവേഗം; മുട്ടിൽ മരം മുറിയിൽ നടന്നതെല്ലാം അട്ടിമറിമറുനാടന് മലയാളി10 Dec 2021 1:15 PM IST
SPECIAL REPORT574 വർഷം പഴക്കമുള്ള മരം വരെ മുറിച്ചുകടത്തി; വയസ്സുനിർണയ പരിശോധനയിൽ 500 വർഷം പഴക്കമുള്ള മൂന്ന് മരങ്ങളും തെളിഞ്ഞു; കടത്തിയ എല്ലാ മരങ്ങളും മുന്നൂറ് വർഷത്തിലധികം പഴക്കമുള്ളത്; ഭൂവുടമകളുടെ പേരിൽ നൽകിയ വ്യാജ അപേക്ഷകൾ ക്രിമിനൽ കേസാകും; റവന്യൂ വകുപ്പിന്റെ മെല്ലപ്പോക്കും വിവാദത്തിൽ; മുട്ടിൽ മരം മുറിയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾമറുനാടന് മലയാളി23 July 2023 2:12 PM IST
KERALAMമുട്ടിൽ മരം മുറി: കർഷകർക്ക് പിഴ ചുമത്തിയ നടപടി പുനഃപരിശോധിക്കുമെന്ന് റവന്യൂ മന്ത്രി; കർഷകരുടെ പരാതികളിൽ കലക്ടർ പരിശോധിച്ചു തീരുമാനമെടുക്കുംസ്വന്തം ലേഖകൻ30 Sept 2023 8:01 PM IST