SPECIAL REPORTപാര്‍ട്ടിയെയും മുന്നണിയെയും നോക്കുകുത്തിയാക്കി പിണറായി ഭരണം! സ്മാര്‍ട്ട് സിറ്റി കരാര്‍ പിന്മാറ്റം സിപിഎമ്മിലും എല്‍ഡിഎഫിലും ചര്‍ച്ച ചെയ്യാതെ; രാഷ്ട്രീയ വിവാദമാകുന്ന വിഷയമായിട്ടും ഭരണപരമായ നടപടിയെന്ന് പറഞ്ഞൊഴിയല്‍; സ്വീകരിക്കേണ്ടത് നയപരമായ തീരുമാനമെന്ന് ഘടകകക്ഷികള്മറുനാടൻ മലയാളി ബ്യൂറോ8 Dec 2024 7:52 AM IST