You Searched For "മുന്നറിയിപ്പ്"

ഞാന്‍ കെഎസ് ചിത്ര; പിന്നണി ഗായികയും റിലയന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ അംബാസഡറുമാണ്; 10000 നിക്ഷേപിച്ചാല്‍ ഒരാഴ്ച്ചയില്‍ 50000 ആകും; സന്ദേശം നിങ്ങളെയും തേടിയെത്തിയേക്കാം; വഞ്ചിതരാകരുതെന്ന് ഗായികയുടെ മുന്നറിയിപ്പ്
ഹമാസിനെ തീര്‍ത്തു.. ഹിസ്ബുള്ള നേതൃനിരയെ തകര്‍ത്തു.. ഹൂത്തികളുടെ ആയുധ ശേഖരവും തവിടുപൊടിയാക്കി; അടുത്തത് ഇറാനോ? ഇറാന്‍ ഉടന്‍ സ്വതന്ത്രമാകും, ഇസ്രയേല്‍ നിങ്ങള്‍ക്കൊപ്പം എന്ന് നെതന്യാഹു; ശ്രേഷ്ഠരായ പേര്‍ഷ്യന്‍ ജനത എന്ന് അഭിസംബോധന ചെയ്ത് അസാധാരണ നീക്കം..!
ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇറാന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും; സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് എല്ലാ അവകാശവാദവുമുണ്ട്; അതിന് ഞങ്ങളുടെ പിന്തുണയുമുണ്ട്; ഹിസ്ബുള്ളക്ക് വേണ്ടി പ്രതികാരം വേണ്ടെന്ന മുന്നറിയിപ്പുമായി യുഎസ്
യുഎസിന്റെ അറ്റാക്കംസ് മിസൈലോ ബ്രിട്ടന്റെ സ്‌റ്റോം ഷാഡോസോ തങ്ങള്‍ക്ക് നേരേ യുക്രെയിന്‍ തൊടുത്തുവിട്ടാല്‍ വിവരമറിയും; ആണവായുധം പ്രയോഗിക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പുടിന്‍; ആണവ നയത്തില്‍ മാറ്റം വരുത്തി റഷ്യന്‍ പ്രസിഡന്റ്
ഹിസ്ബുള്ള ജനങ്ങളെ മനുഷ്യ കവചമാക്കുന്നു; ഞങ്ങളുടെ യുദ്ധം നിങ്ങളോടല്ല, ഹിസ്ബുള്ളയോടാണ്; ജനങ്ങള്‍ സ്വന്തം ജീവനേയും രാജ്യത്തേയും അപകടപ്പെടുത്തരുത്; ലെബനന്‍ ജനതക്ക് മുന്നറിയിപ്പുമായി നെതന്യാഹു; കടന്നാക്രമണത്തിന് ഇസ്രായേല്‍
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും; ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്
കൊറോണ വൈറസ് വ്യാപനം ഉയർന്നതോതിൽ;  രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്ര സർക്കാർ; എപ്പോഴെന്ന് വ്യക്തമല്ല; വൈറസിന് തുടർ ജനിതകമാറ്റങ്ങളുണ്ടാകും; കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ അതിതീവ്ര വ്യാപനമെന്നും മുന്നറിയിപ്പ്