AUTOMOBILEസംസ്ഥാനം പിറന്നത് പ്രസിഡണ്ട് ഭരണത്തിൽ; 14 തെരഞ്ഞെടുപ്പുകൾ, 13 നിയമ സഭകൾ 22 മന്ത്രിസഭകൾ; ഒരുപക്ഷെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത പ്രത്യേകത; തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തി അമരത്വം കൈവരിച്ച കുറേ മുദ്രാവാക്യങ്ങൾ; ജനമനസ്സിനെ സ്വാധീനച്ച ചുമരെഴുത്തുകൾ; കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലൂടെ ഒരു യാത്രമറുനാടന് ഡെസ്ക്6 March 2021 10:47 AM IST
AUTOMOBILEവിദ്യാഭ്യാസ പ്രചരണത്തിൽ തുടക്കം; മുഗൾ ഭരണ സ്മരണകളിൽ ആവേശം കൊണ്ട് പാർട്ടിയായത് 1906-ൽ; ഇന്ത്യാ വിഭജന ശേഷം കേരളത്തിൽ മാത്രം; ചത്ത കുതിരയെന്ന് നെഹ്റു വിശേഷിപ്പിച്ചവർക്ക് കരുത്തായത് കമ്മ്യുണിസ്റ്റ് പാർട്ടി; വളർത്തിയവരെ തള്ളിപ്പറഞ്ഞ് ചെന്നെത്തിയത് കോൺഗ്രസ് പാളയത്തിൽ; മുസ്ലിം ലീഗിന്റെ ചരിത്ര വഴികളിലൂടെമറുനാടന് ഡെസ്ക്14 March 2021 9:47 AM IST
Politicsപാഴായത് പതിനായിരം പച്ച ലഡു; കുത്തുപറമ്പിലെ തോൽവിയെ കുറിച്ച് മുസ്ലിം ലീഗ് അന്വേഷണം; പൊട്ടങ്കണ്ടിക്ക് പാര വെച്ചവരിൽ സ്വന്തം പാർട്ടിക്കാരോ? ലീഗ് കേന്ദ്രങ്ങളിലെ വോട്ട് കുറയൽ ഗൗരവത്തോടെ എടുത്ത് നേതൃത്വം; താൽപ്പര്യമില്ലാതിരുന്നിട്ടും നിർത്തി കാലുവാരിയതിനെതിരെ സ്ഥാനാർത്ഥിയുംമറുനാടന് മലയാളി12 May 2021 11:04 AM IST
Politicsകുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവിനെ ആക്ഷേപിച്ച ഉമർ ഫൈസി മുക്കം; ഗുരുവായൂരിലെ കാണിക്കയിൽ വിവാദം കണ്ടെത്തിയ അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്; പിന്നെ ആലിക്കുട്ടി മുസ്ല്യാറും പിണറായിയുടെ യോഗവും; യുഡിഎഫിനെ തോൽപ്പിച്ചത് സമസ്തയിലെ ഇകെ വിഭാഗമോ? തിരിച്ചടിച്ച അഞ്ച് കാര്യങ്ങളിൽ പരിശോധനയ്ക്ക് മുസ്ലിം ലീഗ്മറുനാടന് മലയാളി14 May 2021 9:15 AM IST
SPECIAL REPORTന്യൂനപക്ഷ സ്‌കോളർഷിപ്പുകളിൽ 100 ശതമാനവും മുസ്ലീങ്ങൾക്ക് അവകാശപ്പെട്ടത്; 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് ലീഗ്; വിധി സ്വാഗതം ചെയത് ക്രൈസ്തവ സംഘടനകൾ; തിരക്കിട്ട് തീരുമാനമെടുക്കേണ്ടെന്ന് സർക്കാരുംമറുനാടന് മലയാളി29 May 2021 4:59 PM IST
Politics'ഹൈദരലി തങ്ങളുടെ കത്തും ഉയർത്തിപ്പിടിച്ച് ഏതോ നിധി കിട്ടിയ സന്തോഷത്തിൽ പരിസരം മറന്ന് ആനന്ദിക്കാൻ വരട്ടെ': ചന്ദ്രികയിലെ ബാധ്യതകൾ തീർക്കാൻ മുഈനലിക്ക് തങ്ങൾ നൽകിയത് ഒരുമാസം; സമയപരിധി ഏപ്രിൽ അഞ്ചിന് അവസാനിച്ചെന്ന വാദവുമായി ലീഗ് ജന: സെക്ര: പി.എം.എ.സലാം; മുഈനലിയെ തെറി വിളിച്ച ഗൂണ്ടയ്‌ക്കെതിരെ ലീഗ് നേതാക്കൾ മൗനം പാലിക്കുന്നു എന്ന് ജലീൽമറുനാടന് മലയാളി6 Aug 2021 11:28 PM IST
Politicsഐഎൻഎല്ലിലെ പിളർപ്പിനും വിവാദങ്ങൾക്കും ഇടയിൽ മുസ്ലിംലീഗ് മുൻ നഗരസഭാദ്ധ്യക്ഷനും എസ്.ടി.യു സംസ്ഥാന പ്രവർത്തക സമിതിയംഗവും അടക്കം ഐ.എൻ.എല്ലിലേക്ക്; അംഗത്വം കൈമാറി മന്ത്രി അഹമ്മദ് ദേവർകോവിൽ; പ്രതിഷേധവുമായി ഐ.എൻ.എൽ മണ്ഡലം കമ്മിറ്റിജംഷാദ് മലപ്പുറം6 Sept 2021 10:04 PM IST
KERALAMഎസ്ഡിപിഐ കോർപ്പറേറ്റ് പാർട്ടി; വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും സമുദായത്തിന്റെ വിഭവങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു; ദേശിയ സെക്രട്ടറി തസ്ലിം റഹ്മാനി പാർട്ടി വിട്ടു; ലീഗിൽ ചേർന്നേയ്ക്കുമെന്ന് സൂചനമറുനാടന് മലയാളി8 Nov 2021 6:45 PM IST