You Searched For "മുസ്ലിംലീഗ്"

മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു; എം കെ മുനീർ ഉപനേതാവ്; ലീഗ് കോട്ടകൾ നിലനിർത്തിയെന്ന് വിലയിരുത്തി ഉന്നതാധികാര സമിതി യോഗം; മെട്രോ ശ്രീധരന്റേയും സുരേന്ദ്രന്റേയും പരാജയത്തിൽ വലിയ പങ്കുണ്ടെന്നും പാർട്ടി അവലോകനം; പ്രവർത്തകരുടെ പൊങ്കാലക്കിടിയലും എല്ലാം പെർഫെക്ട് ഒകെയെന്ന് ലീഗ്
ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ആശുപത്രി വളപ്പിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ കൂട്ടായ്മ: മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്ററടക്കമുള്ള ഏട്ട് പേർക്കെതിരെ കേസെടുത്ത് പൊലീസ്
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കെഎസ്‌യു സ്‌ക്കൂൾ ഭാരവാഹിയായി; കോൺഗ്രസുകാരനായി കെപിസിസി നേതാവായപ്പോൾ വളരാൻ തസ്സമായത് മുസ്ലിംലീഗ്; സിപിഎം പക്ഷത്ത് ചേർന്ന് മലപ്പുറത്തെ ലീഗ് കോട്ട ഇളക്കിയ വി അബ്ദുറഹ്മാൻ ഇനി ഇടതു സർക്കാരിലെ മന്ത്രി; കെ ടി ജലീലിന് പകരം ഇനി മലപ്പുറം സുൽത്താനാകുക അബ്ദുറഹിമാൻ
കുഞ്ഞാലിക്കുട്ടിക്ക് ഇടതുപക്ഷ അലർജി; ന്യൂനപക്ഷ ക്ഷേമവകുപ്പ് ഭംഗിയായി കൈകാര്യം ചെയ്ത ജലീലിന്റെ രക്തം ഊറ്റാൻ നോക്കിയവരാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് എതിരെ തിരിയുന്നത്; അവർക്ക് വേണ്ടത് ന്യൂനപക്ഷ ക്ഷേമമല്ല, ഇടതുപക്ഷ രക്തമാണ്: വിമർശിച്ച് എം വി ജയരാജൻ
വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന നിലപാടിൽ മുസ്ലിംലീഗ്; വിധിയെ സ്വാഗതം ചെയ്ത് കേരളാ കോൺഗ്രസ് പി ജെ ജോസഫ് വിഭാഗവും; ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിധിയിൽ മിണ്ടാനാകാതെ കോൺഗ്രസ്; സഭയിൽ സർക്കാറിനെ പ്രതിരോധത്തിൽ ആക്കാവുന്ന വിഷയമായിട്ടും മൗനം പാലിക്കും
മുസ്ലിംലീഗ് പ്രവർത്തകർ കൊലപ്പെടുത്തിയ ഔഫിന്റെ മകന് ഉവൈസിനു കുഞ്ഞുടുപ്പുമായി മന്ത്രി അഹമ്മദ് ദേവർകോവിലെത്തി; കൊലയാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിച്ചു നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി
പച്ച നിറവും, മുസ്ലിം എന്ന പേരും ഇടതുപക്ഷത്തിന് പോലും സമനില തെറ്റിക്കുന്നു; മുസ്ലിംലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കും; പി കെ കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ച് നിയുക്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ
പത്തനംതിട്ടയിലെ മുസ്ലിംലീഗിൽ പ്രളയഫണ്ട് തട്ടിപ്പ് വിവാദം; ഏഴരലക്ഷം ജില്ലാ ജനറൽ സെക്രട്ടറി തട്ടിയെടുത്തു; ജില്ലാ പ്രസിഡന്റ് കൂട്ടു നിന്നു; സംസ്ഥാന നേതൃത്വം ഒത്താശ ചെയ്തു; നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ ഉന്നയിച്ച് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാലി പാർട്ടി വിട്ടു
കുറഞ്ഞുപോയ സീറ്റല്ല, മുസ്സിംലീഗിന്റെ കീശയിൽ നിന്ന് ചോർന്ന വോട്ടാണ് ഗൗരവമായി കാണേണ്ടത്; മുസ്ലിം ലീഗിനെ കോർണർ ചെയ്ത് ആക്രമിക്കലും ഉണ്ടായിട്ടുണ്ട്: കെ.എം ഷാജി
പിൻവാതിലിലൂടെ കേന്ദ്രം പൗരത്വം നടപ്പിലാക്കാൻ ശ്രമിക്കുന്നു; നിലപാടിൽ മാറ്റമില്ല; മുസ്ലിംലീഗ് ശക്തമായ പോരാട്ടം തുടരുമെന്ന് കുഞ്ഞാലിക്കുട്ടി; കേന്ദ്രസർക്കാർ കൊടുത്ത അഫിഡവിറ്റ് വിചിത്രമെന്ന് ഇ ടി മുഹമ്മദ് ബഷീർ; ഹരജി സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു
തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലും സിപിഎമ്മിലും അടിമുടി മാറ്റം വരുത്തി; ഒരു മാറ്റവും ഇല്ലാതെ അണികളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നത് മുസ്ലിംലീഗ് മാത്രം; ലീഗിൽ അഞ്ചുപേർ പാണക്കാട് ഒത്തുകൂടി അവലോകനം എന്ന നാടകം നടത്തിയെന്ന് മാത്രം; ലീഗിൽ നേതൃമാറ്റ ആവശ്യവുമായി മുസ്ലിംലീഗ് കറക്റ്റീവ് ഫോറം