Politics'മുസ്ലിം ലീഗിന്റെ പരിപാടികളിൽ ഞാനും പോകാറുണ്ട്; ഇ അഹമ്മദ് അടുത്ത സുഹൃത്തായിരുന്നു; അവരുൾപ്പെടുന്ന യുപിഎ സർക്കാരിനെ പിന്തുണച്ചിട്ടുണ്ട്; മുസ്ലിം ലീഗ് മതപരമായ വിശ്വാസങ്ങൾ രാഷ്ട്രീയത്തിൽ കലർത്താതിരിക്കുന്നിടത്തോളം കാലം അവർ മതേതരാണ്'; ലീഗ് മതേതര പാർട്ടിയോ എന്ന ചോദ്യത്തിൽ യെച്ചൂരിയുടെ മറുപടിമറുനാടന് മലയാളി18 March 2021 6:26 PM IST
Politicsപ്രതിപക്ഷത്തിരുന്ന യുഡിഎഫ് കാട്ടിയത് അഞ്ചു ഭീമൻ അബദ്ധങ്ങൾ; പ്രീ പോൾ സർവേകൾ അടിക്കടി ഇടതു തുടർ ഭരണം പ്രവചിക്കുമ്പോൾ എവിടെയാണ് യുഡിഎഫിന് പിഴച്ചത്? ക്രിയാത്മക പ്രതിപക്ഷമായി മാറിയപ്പോഴും ജനമനസ്സിൽ ഇടം കണ്ടെത്താതെ പോയതെങ്ങനെ? തിരുത്താൻ കഴിയാത്ത വിധം യുഡിഎഫ് നില പരുങ്ങലിലാകുമ്പോൾകെ ആര് ഷൈജുമോന്, ലണ്ടന്30 March 2021 12:44 PM IST
Marketing Featureപാനൂർ കൊലപാതകം ആസൂത്രിതം: കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാൻഡ് റിപ്പോർട്ട്; മരണ കാരണം രക്തം വാർന്നത്; പ്രതി ഷിനോസിനെ റിമാൻഡ് ചെയ്തുമറുനാടന് മലയാളി8 April 2021 9:29 PM IST
Politicsപാനൂർ കൊലപാതകം നടന്ന കൂത്തുപറമ്പിൽ വിജയപ്രതീക്ഷയിൽ മുസ്ലിംലീഗ്; കൊലനടത്തിയത് തോൽവി ഭയന്നെന്ന വിലയിരുത്തലിൽ നേതൃത്വം; ഇത്തവണ മുസ്ലിംലീഗ് സർവ്വകാല റെക്കോഡ് ഇടുമെന്ന് നേതൃത്വം; സിപിഎം സിറ്റിങ് സീറ്റുകളിലും അട്ടിമറിയുണ്ടാകുമെന്ന് കണക്കുകൂട്ടൽജംഷാദ് മലപ്പുറം12 April 2021 3:41 PM IST
KERALAMമലപ്പുറത്ത് പതിനാറും ഇത്തവണ പിടിക്കുമെന്ന് ലീഗ്; അബ്ദുസമദ് സമദാനിക്ക് ചരിത്ര വിജയം ഉണ്ടാകുമെന്നും വിലയിരുത്തൽ; മെയ് രണ്ടിനെ പ്രതീക്ഷയോടെ നോക്കി മൂസ്ലീംലീഗ്മറുനാടന് മലയാളി13 April 2021 1:46 PM IST
Politics'പിന്നിൽ നിന്നും കഠാരയിറക്കി കീഴ്പ്പെടുത്തി കഴിവ്കെട്ട യോദ്ധാവെന്ന് മുദ്രകുത്താം; പദവികൾ നൽകാതെ പുറത്ത് നിർത്താം, ആത്മാഭിമാനം കളങ്കപ്പെടുത്തി കീഴ്പ്പെടില്ല'; മലപ്പുറം ഡിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കം ചെയ്തതിൽ വിമർശനവുമായി ആര്യാടൻ ഷൗക്കത്ത്; ലീഗ് സർമ്മദത്തിന് കോൺഗ്രസ് വഴങ്ങിയെന്ന് പൊതുവികാരംമറുനാടന് മലയാളി15 April 2021 9:00 AM IST
Politicsകെ എം ഷാജിയുടെ വീട്ടിൽ പണം കണ്ടെത്തിയത് കട്ടിലിനടിയിലെ രഹസ്യ അറയിൽ നിന്ന്; നോട്ടുകെട്ടുകൾ മാറാല പിടിച്ച നിലയിൽ; പണംകുറച്ചു കാലം മുമ്പ് സൂക്ഷിച്ചതാണെന്ന് വിജിലൻസ് കോടതിയിൽ; കോഴിക്കോട്ടെ വീട്ടിൽ നിന്ന് കണ്ടെത്തിയ 491 ഗ്രാം സ്വർണവും വിദേശയാത്ര നടത്തിയതിന്റെ 28 പാസ്പോർട്ട് രേഖകളും കോടതിയിൽ ഹാജരാക്കിമറുനാടന് മലയാളി15 April 2021 4:52 PM IST
Politicsമൻസൂറിന്റെ മണ്ണിൽ ആരു ജയിക്കും? മണ്ഡലം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിൽ കെ.പി മോഹനൻ; അട്ടിമറി വിജയം നേടാൻ പൊട്ടക്കണ്ടി അബ്ദുള്ള; ഇരു മുന്നണികളിലെങ്കിലും രണ്ടു പേരും ഉറ്റച്ചങ്ങാതിമാർ; കൂത്തുപറമ്പിലെ പോരാട്ടത്തിൽ വിജയ പരാജയങ്ങൾ അപ്രവചനീയംഅനീഷ് കുമാർ25 April 2021 12:12 PM IST
Politicsയുഡിഎഫിൽ കൂടുതൽ കരുത്തരാകാൻ മുസ്ലിംലീഗ്; മുന്നണിയിൽ വിജയം ഉറപ്പുള്ള സുരക്ഷിത കേന്ദ്രങ്ങളെല്ലാം ലീഗിന്റെ പക്കൽ; വോട്ടെണ്ണുമ്പോൾ ഇക്കുറി 25 വരെ ലഭിക്കുമെന്ന് ലീഗ് കേന്ദ്രങ്ങളിൽ പ്രതീക്ഷ; 15 ൽ താഴെ പിടിച്ച് കെട്ടിയെന്ന പ്രതീക്ഷയിൽ ഇടതു മുന്നണിയും; ലാസ്റ്റ് ലാപ്പിൽ കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കേരളംടി പി ഹബീബ്28 April 2021 10:54 AM IST
KERALAMകാത്തിരുന്ന ഫലം നാളെയാണ്, ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണം; സഹോദരങ്ങളായ ആയിരങ്ങൾ പ്രാണവായുവിന് വേണ്ടി കേഴുകയാണെന്ന് ഓർക്കണം; പ്രവർത്തകരോട് ലീഗ് നേതൃത്വംമറുനാടന് മലയാളി1 May 2021 5:48 PM IST
Politicsഇടതു തരംഗം ആഞ്ഞുവീശിയപ്പോൾ മുസ്ലിംലീഗിനും വലിയ തിരിച്ചടി; മൂന്ന് സിറ്റിൽ അധികം മത്സരിച്ചിട്ടും നേട്ടമുണ്ടാക്കാൻ സാധിച്ചില്ല; 27 സീറ്റിൽ മത്സരിച്ചിട്ടും വിജയിച്ചത് 16 സീറ്റുകളിൽ; ദ്വീർഘകാലത്തെ ഇടവേളക്ക് ശേഷം മത്സരിച്ച വനിതാ സ്ഥാനാർത്ഥിക്കും തോൽവി തന്നെ; അഴിമതി ആരോപണങ്ങൾ ചർച്ചാ വിഷയമായ അഴീക്കോടും കളമശ്ശേരിയും തോൽവി; മലബാറിൽ മാത്രമൊതുങ്ങി ലീഗ്മറുനാടന് മലയാളി2 May 2021 7:00 PM IST
Politicsബേപ്പൂരിൽ മരുമകനും കൽപ്പറ്റയിൽ സിദ്ദിഖും ജയിച്ചത് മുസ്ലിം വോട്ടുകൊണ്ട്; പാലക്കാട് ഷാഫി പറമ്പിലിനെ വിജയിപ്പിച്ചതിലും സിപിഎമ്മിന്റെ വോട്ടുകച്ചവടം; കേരളത്തിൽ കണ്ടത് മുസ്ലിംസംഘടനകൾ തീരുമാനിക്കുന്നവർ മാത്രമേ വിജയിക്കൂ എന്ന അവസ്ഥ; ചിലയിടത്ത് മുസ്ലിം സംഘടനകൾ ഫത്‌വ പോലും പുറപ്പെടുവിച്ചു; മുഖ്യമന്ത്രിയുടെ വോട്ടുകച്ചവട ആരോപണം തള്ളി കെ സുരേന്ദ്രൻമറുനാടന് മലയാളി4 May 2021 4:14 PM IST