You Searched For "മൂന്നാം ലോക മഹായുദ്ധം"

അവസാനിച്ചെന്ന് കരുതിയ യുദ്ധങ്ങള്‍ വീണ്ടും ശക്തിപ്രാപിക്കുമോ? നാറ്റോയും റഷ്യയും തമ്മിലുള്ള സംഘര്‍ഷവും ആസന്നം;  നോസ്ട്രഡാമസിന്റെ ഞെട്ടിക്കുന്ന പ്രവചനം വിരല്‍ചൂണ്ടുന്നത് മൂന്നാം ലോക മഹായുദ്ധത്തിലേക്ക്; പടിഞ്ഞാറിന്റെ നിശബ്ദ പതനമെന്ന് സൂചിപ്പിച്ചു പ്രവാചകന്‍
ആയത്തൊള്ള അലി ഖമേനിയെ കൊല്ലാനുള്ള ഇസ്രയേലിന്റെ നീക്കം അമേരിക്ക വീറ്റോ ചെയ്തത് വന്‍സമ്മര്‍ദ്ദത്തിന് ഒടുവില്‍; പുറത്ത് എതിര്‍ത്തപ്പോഴും ഇറാനെ തകര്‍ക്കാനുള്ള നീക്കം അമേരിക്ക അറിഞ്ഞു തന്നെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്: മൂന്നാം ലോക മഹായുദ്ധം ഭയന്ന് ലോക രാജ്യങ്ങള്‍
മൂന്നാം ലോകമഹായുദ്ധത്തിന് കോപ്പ് കൂട്ടുന്നു; നന്ദി വേണം നന്ദി; പറയുന്നത് കേള്‍ക്കുക.. അല്ലെങ്കില്‍ വിട്ടു പോവുക; ഓവല്‍ ഓഫീസില്‍ കയറിയിരുന്ന് അഹങ്കാരം പറയുന്നോ? പറയുന്നിടത്ത് ഒപ്പിടുക അല്ലെങ്കില്‍ നശിക്കുക: ട്രംപും വാന്‍സും മര്യാദകെട്ട് യുക്രേനിയന്‍ പ്രസിഡന്റിനെ പൊരിച്ചത് നാടന്‍ ഭാഷയില്‍ വിശദീകരിക്കുമ്പോള്‍
ചെർണോബിലിനെ സമ്പൂർണ നിയന്ത്രണത്തിലാക്കിയ റഷ്യ ഭീകരാക്രമണത്തിന്റെ പേരു പറഞ്ഞു അനുവികിരണത്തിന് ചുക്കാൻ പിടിച്ചേക്കും; അരുതാത്തത് ചെയ്താൽ തങ്ങളിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകി ബൈഡൻ; മൂന്നാം ലോകയുദ്ധത്തിന്റെ സൂചനകളുമായി അമേരിക്കയും