You Searched For "മൃതദേഹം കണ്ടെത്തി"

പോലീസ് പട്ടി മണം പിടിച്ചെത്തിയത് കുളത്തിന് അരികില്‍; ആ തുമ്പ് പിടിച്ച് സമീപത്തെ അഞ്ച് ആമ്പല്‍ കുളങ്ങളും അരിച്ചു പെറുക്കി; ഒടുവില്‍ മൃതദേഹം കണ്ടെത്തിയത് വീടിന് 800 മീറ്റര്‍ അകലെയുള്ള കുളത്തില്‍ നിന്നും; എങ്ങനെ സുഹാന്‍ അവിടെ എത്തി? ഇനി വിശദ അന്വേഷണം
അച്ഛന്‍ മുഹമ്മദ് അനസ് ഗള്‍ഫില്‍; അധ്യാപികയായ അമ്മയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല; ചിറ്റൂരിനെ കണ്ണീരിലാഴ്ത്തി ആറുവയസ്സുകാരന്റെ മരണം; മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തി; 20 മണിക്കൂര്‍ രക്ഷാ ദൗത്യം വെറുതെയായി; അമ്പാട്ടുപാളയത്തെ സുഹാന്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ
റബ്ബര്‍ തോട്ടത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധിച്ചു; പരിശോധനയിൽ നെഞ്ചുലയ്ക്കുന്ന കാഴ്ച; കണ്ണൂരിൽ വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; വൻ ദുരൂഹത; അന്വേഷണം തുടങ്ങി
ആശുപത്രിയിൽ നിന്ന് കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങവേ റോഡിൽ ഗതാഗതക്കുരുക്ക്; കാറിൽ നിന്നും പുറത്തിറങ്ങി പുഴയിലേയ്ക്ക് ചാടി; മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി
റോഡരികിലെ ചെളിവെള്ളത്തിൽ ഭീതിപ്പെടുത്തുന്ന കാഴ്ച; രാജകുമാരിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് ദുരൂഹത നിറച്ച് കോടാലി; പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകും