You Searched For "മെഡിക്കല്‍ കോളേജ്"

സ്വകാര്യ കമ്പനികള്‍ക്കു നല്‍കാനുള്ള കുടിശിക 158 കോടിരൂപ; സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ശസ്ത്രകിയാ ഉപകരണങ്ങള്‍ തിരിച്ചെടുത്ത് കമ്പനികള്‍; ചികിത്സ ലഭിക്കാതെ വലഞ്ഞ് നിര്‍ധന രോഗികള്‍; കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും സ്റ്റെന്റ് ഉള്‍പ്പെടെ തിരിച്ചെടുത്തു; ആരോഗ്യ കേരളം വെന്റിലേറ്ററില്‍!
ബൈക്കിന് പകരം 50 ലക്ഷത്തിന്റെ ആഢംബര കാര്‍ വാങ്ങി നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; മകന്‍ അച്ഛനെ അക്രമിച്ചു; അച്ഛന്‍ കമ്പിപാര കൊണ്ട് മകന്റെ തലയടിച്ച് പൊട്ടിച്ചു; ഗുരുതരമായി പരിക്കേറ്റ മകന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവം; താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച് പിതാവ്; വാളുമായി എത്തി എന്റെ മകളെ കൊന്നവനല്ലേ.. എന്ന് ആക്രോശിച്ച് ആക്രമണം; ഡോക്ടര്‍ വിപിന്റെ തലയ്ക്ക് വെട്ടേറ്റു; പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
കിട്ടാനുള്ള 158 കോടി രൂപ നല്‍കിയില്ലെങ്കില്‍ നിലവില്‍ വിതരണം ചെയ്ത ഉപകരണങ്ങള്‍ തിരിച്ചെടുക്കുമെന്ന് അന്ത്യശാസനം; ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റും ഗൈഡ് വയറും ഗൈഡ് കത്തീറ്ററും പിടിസിഎ ബലൂണും ഇല്ല; ഡോ ഹാരീസ് ചിറയ്ക്കല്‍ പറഞ്ഞതെല്ലാം വീണ്ടും സത്യമാകുന്നു; കേരളത്തിന്റെ ആരോഗ്യം വെന്റിലേറ്ററില്‍
തിരുവനന്തപുരം ജില്ലാ ജയിലില്‍ തടവുകാരനെ ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതി; പ്രതി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെന്റിലേറ്ററില്‍; ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും ജയില്‍ അധികൃതര്‍
താമരശ്ശേരിയില്‍ ഒന്‍പത് വയസ്സുകാരിയുടെ ജീവന്‍ പൊലിഞ്ഞത് വീടിന് സമീപത്തെ കുളത്തില്‍ കുളിച്ചതിന് പിന്നാലെ രോഗം ബാധിച്ച്; കോഴിക്കോട് ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം; മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചു
മുറിയില്‍ കണ്ടെത്തിയത് നേരത്തെ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ്;  കേടുപാട് വന്ന ഉപകരണം കൊച്ചിയിലേക്ക് റിപ്പയറിനായി അയച്ചിരുന്നു; വലിയ തുകയാകും എന്ന് എറണാകുളത്തെ കമ്പനി അറിയിച്ചു; അതാണ് തിരിച്ചെത്തിയത്;  ആരോപണത്തില്‍ വിശദീകരണവുമായി ഡോ. ഹാരിസ് ചിറക്കല്‍