You Searched For "മെറ്റ"

ഹെലോ ഗയ്സ്..; ഇന്‍സ്റ്റയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് എന്നത് മറയാക്കും; വളരെ വിശ്വസനീയ ആപ്പുകളെന്ന് പറഞ്ഞ് ഫുള്‍ പ്രൊമോഷന്‍; വലയില്‍ വീഴുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; ഇന്‍ഫ്‌ലുവന്‍സര്‍ എന്ന പേരില്‍ ചെയ്യുന്നത് തരികിട പരിപാടികള്‍; വയനാടന്‍ വ്‌ലോഗര്‍ അടക്കം അക്കൗണ്ടുകള്‍ പൂട്ടിച്ച് കേരള പോലീസ് സൈബര്‍ സെല്‍ ടീം; ഐഡി ബ്ലോക്കിങ്ങില്‍ ഞെട്ടി പ്രമുഖര്‍
ആൽഫബെറ്റിന്റെ കീഴിൽ ഗൂഗിളും യൂ ട്യുബും ഓരോ സ്ഥാപനങ്ങളായതു പോലെ മെറ്റയുടെ കീഴിലെ വിവിധ സ്ഥാപനങ്ങളാകും ഫേസ്‌ബുക്കും ഇൻസ്റ്റയും വാട്ട്സ്അപും; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നും പേരുമാറ്റില്ല; ഫേസ് ബുക്കിന്റെ പേരു മാറ്റത്തിൽ യാഥാർത്ഥ്യം ഇങ്ങനെ
ബാങ്കിങ്, പേയ്മെന്റ്, ടെക്നോളജി മേഖലയിൽ പ്രവർത്തിച്ചത് രണ്ട് പതിറ്റാണ്ടിലേറെ; ഏഷ്യയിലെ ഇ-കൊമേഴ്സ് സംരംഭങ്ങളുടെ ചുക്കാൻ പിടിച്ചു; ഇന്ത്യയിൽ മെറ്റയെ ഇനി നയിക്കുക സന്ധ്യ ദേവനാഥൻ