FOOTBALLസൂപ്പർതാരം ലയണൽ മെസ്സി ബാഴ്‌സലോണയിൽ തുടരും; ബാഴ്‌സയിൽ തുടരാൻ തനിക്ക് താൽപര്യമില്ലെങ്കിലും നിയമപ്രശ്‌നങ്ങൾ കാരണം ക്ലബ് വിടുന്നില്ലെന്ന് മെസ്സി; ബാർതമ്യൂ നയിക്കുന്ന ക്ലബ് മാനേജ്‌മെന്റ് ദുരന്തണെന്നും തുറന്നടിച്ചു ഫുട്‌ബോൾ മിശിഹ; ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കിയ മെസ്സിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് ഒടുവിൽ വിരാമംമറുനാടന് ഡെസ്ക്4 Sept 2020 10:43 PM IST
HUMOURലയണൽ മെസ്സി 'സമ്പന്ന ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ ഒന്നാമൻ: പി പി ചെറിയാൻസ്വന്തം ലേഖകൻ18 Sept 2020 5:45 PM IST
FOOTBALLഫുട്ബോൾ ദൈവത്തിന് കളിക്കളത്തിൽ ആദരം ആർപ്പിച്ച് മെസ്സി; ഗോൾ നേട്ടത്തിന് ശേഷം മറഡോണയുടെ ജഴ്സ് ധരിച്ച് കൈകൾ വാനിലേക്കുയർത്തി മെസ്സി; ആദരമർപ്പിച്ചത് മരണത്തിന് ശേഷമുള്ള മെസ്സിയുടെയും ബാഴ്‌സയുടെയും ആദ്യ മത്സരത്തിൽമറുനാടന് ഡെസ്ക്30 Nov 2020 3:19 PM IST
FOOTBALLമാറക്കാനയിൽ ദുരന്തമായി നെയ്മർ; കിരീട നഷ്ടത്തിൽ പൊട്ടിക്കരഞ്ഞ് ബ്രസീൽ സൂപ്പർതാരം; വിതുമ്പലടക്കാനാകാതെ ഏങ്ങിക്കരഞ്ഞ താരത്തെ ചേർത്തുപിടിച്ചു മെസ്സി; ഏറക്കാലം ഒരുമിച്ചു പന്തുതട്ടിയ ഉറ്റചങ്ങാതിയെ പുറത്തുതട്ടി ആശ്വസിപ്പിച്ചു; സ്പോർട്സ് മാൻ സ്പിരിറ്റ് വിജയിക്കുന്ന വീഡിയോമറുനാടന് ഡെസ്ക്11 July 2021 9:00 AM IST
FOOTBALLപിഎസ്ജിയിലെത്താൻ പ്രേരിപ്പിച്ചത് നെയ്മറിന്റെ സാന്നിദ്ധ്യം; ലക്ഷ്യമിടുന്നത് മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടം; പിഎസ്ജി പ്രവേശനത്തിന് ശേഷം മനസ്സുതുറന്ന് ലയണൽ മെസ്സി; താൻ എത്തിച്ചേർന്നത് ശരിയായ ക്ലബിലാണെന്നും മെസ്സിസ്പോർട്സ് ഡെസ്ക്12 Aug 2021 5:24 PM IST
FOOTBALL'പിഎസ്ജി താരനിബിഡം; മുൻനിര താരങ്ങളെ ചേർത്ത് ടീം കെട്ടിപ്പടുക്കുക വലിയ വെല്ലുവിളി; മെസ്സിയുടെ അരങ്ങേറ്റം 'വൈകും'; എംബപ്പെ ഞങ്ങളുടെ താരം; ഇരുവരും ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ'; പൊചെറ്റിനോയുടെ പ്രതികരണം ഇങ്ങനെസ്പോർട്സ് ഡെസ്ക്14 Aug 2021 7:51 PM IST
FOOTBALLമെസിക്ക് ഇന്ന് പിഎസ്ജി ജേഴ്സിയിൽ അരങ്ങേറ്റം; നെയ്മറും സീസണിലെ ആദ്യ മത്സരത്തിനറങ്ങും; മത്സരം ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക്മറുനാടന് മലയാളി20 Aug 2021 5:05 PM IST
Greetings'ങ്ങാ ചുമ്മാതല്ല'; അർജന്റീനയുടെ തോൽവിക്ക് പിന്നാലെ ഷാഫിയേയും രാഹുലിനേയും ട്രോളി ബൽറാം; ടീം ജേഴ്‌സിയണിഞ്ഞ് ഖത്തറിൽ നിക്കുന്ന ഇരുവരുടേയും ഫോട്ടോ പങ്കുവെച്ച് ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്മറുനാടന് മലയാളി22 Nov 2022 6:22 PM IST
Stay Hungry45ശതമാനം സമയവും പന്തടക്കം ഡച്ച് പടയ്ക്ക്; ഗോൾമുഖത്തേക്ക് ആക്രമണങ്ങൾ നടത്തിയത് അർജന്റീനയും; പെനാൽറ്റി ഷൂട്ടൗട്ടിൽ ഇടത്തോട്ടും വലത്തോട്ടും ചാടി കുത്തിയകറ്റിയ രണ്ടു കിക്കുകൾ മാർട്ടിനസിന്റെ മിടുക്ക് നീലപ്പടയെ സെമയിലേക്ക് നയിച്ചു; മഞ്ഞ കാർഡുകളുടെ കളിയിൽ സബ്‌സിറ്റിറ്റിയൂഷൻ തന്ത്രവും പാളി; ഇനി വേണ്ടത് മുഴുവൻ സമയ ഡി മരിയയെ; ക്രൊയേഷ്യ പോരിലും മിശിഹയാകാൻ മെസ്സിമറുനാടന് മലയാളി10 Dec 2022 7:08 AM IST
Stay Hungryഇത് മെസിയുടെ അവസാന ലോകപ്പല്ല! ഈ ഫോമിൽ 2026ലും അദ്ദേഹം അർജന്റീനയെ നയിക്കാം; മെസിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആഗ്രഹം പറഞ്ഞ് എമിലിയാനോ മാർട്ടിനെസ്മറുനാടന് മലയാളി15 Dec 2022 7:58 PM IST
Stay Hungryഅമ്പമ്പോ... എന്തൊരു എംബാപ്പെ..! മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് തിളക്കത്തിൽ കിലിയൻ എംബാപ്പെ; എതിർവലയിൽ അടിച്ചു കയറ്റിയത് എട്ട് ഗോളുകൾ; മിശിഹയുടെ കൈകളിലേക്ക് ലോകകപ്പ് എത്തുന്നത് വൈകിച്ചത് എംബാപ്പെയുടെ ഹാട്രിക്ക് തിളക്കം; മെസ്സി കപ്പെടുക്കുമ്പോഴും വീരനായകനായി മാറി ഫ്രഞ്ച് താരംസ്പോർട്സ് ഡെസ്ക്18 Dec 2022 11:58 PM IST
Stay Hungryഎനിക്കറിയാമായിരുന്നു ഈ നിമിഷം ദൈവം എനിക്ക് നൽകാതിരിക്കില്ലെന്ന്; ഭ്രാന്തോടെ കാത്തിരിക്കുന്ന അർജന്റീനക്കാരെ കാണാൻ എനിക്ക് ധൃതിയാവുന്നു; അപൂർവ്വ നേട്ടത്തിന് ശേഷം സ്റ്റേഡിയത്തിലേക്ക് ഓടിക്കയറിയ ഭാര്യയേയും മൂന്ന് മക്കളെയും കെട്ടിപ്പിടിച്ച് ലോകത്തിന് മുൻപിൽ പൊട്ടിക്കരഞ്ഞ് മിശിഹ; മകനെ അഭിമാനത്തോടെ വാരിപ്പുണർന്ന് അമ്മയും; മെസ്സി... മെസ്സി... മെസ്സി....സ്പോർട്സ് ഡെസ്ക്19 Dec 2022 6:27 AM IST