You Searched For "മൈനാഗപ്പള്ളി"

ഭാര്യ തലയിടിച്ചുവീണു; ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം വേണമെന്നും നാട്ടുകാരോട് ആവശ്യപ്പെട്ടു; മൃതദേഹം പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയം വഴിത്തിരിവായി; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം; മൈനാഗപ്പള്ളിയിലെ യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
അജ്മലിനെ തള്ളിപ്പറഞ്ഞ് മാപ്പു സാക്ഷിയെ പോലെ ശ്രീക്കുട്ടി; നിര്‍ബന്ധിച്ച് മദ്യം കുടുപ്പിച്ചെന്നും അജ്മല്‍ പറഞ്ഞതെല്ലാം കള്ളമെന്നും ഡോക്ടര്‍; കാറെടുക്കാന്‍ പറഞ്ഞത് പിന്‍സീറ്റിലെ യുവതിയെന്ന നാട്ടുകാരുടെ മൊഴിയും ചര്‍ച്ചകളില്‍; മൈനാഗപ്പളളിയിലെ യഥാര്‍ത്ഥ പ്രതി ആര്?
കുതിരയുടെ ട്രെയ്നറായ ഡ്രൈവര്‍ക്കൊപ്പം 18ാം വയസ്സില്‍ ഒളിച്ചോട്ടം; കുഞ്ഞുമായി മടങ്ങി എത്തിയെങ്കിലും പഠനം തുടര്‍ന്ന് ഡോക്ടറായ മിടുക്കി; സൗഹൃദങ്ങളില്‍ ലഹരിക്ക് അടിമയായി വഴിതെറ്റി; ഒപ്പം മന്ത്രവാദ ബന്ധങ്ങളും; ഡോ ശ്രീക്കുട്ടിക്ക് പിഴച്ചത് എവിടെ?
കാറില്‍ വഴിനീളെ മദ്യപാനം; റോഡരികില്‍ കാര്‍ നിര്‍ത്തി ഗ്ലാസില്‍ ശ്രീക്കുട്ടിക്ക് മദ്യം നല്‍കി അജ്മല്‍; ദൃശ്യങ്ങളും പോലീസിന്; അപകടമുണ്ടാക്കി ചീറിപ്പാഞ്ഞ കാര്‍ തടയിട്ടത് അരമണിക്കൂര്‍ നീണ്ട ചേസിങില്‍