You Searched For "മൊഴി"

താനൊരു സാധാരണക്കാരി, ഒരാള്‍ക്കും ഭീഷണിപ്പെടുത്തിയോ സമ്മര്‍ദ്ദം ചെലുത്തിയോ ഒന്നും പറയാനാകില്ല; തനിക്കൊന്നും നോക്കാനില്ല, തന്‍രെ ഭര്‍ത്താവിന്റേയും കുഞ്ഞിന്റേയും മുഖം മാത്രം ആലോചിച്ചാല്‍ മതി; ബാലഭാസ്‌ക്കറിന്റെ മരണത്തിലെ വിവാദങ്ങള്‍ക്കിടെ ഒടുവില്‍ മൗനം വെടിഞ്ഞു ഭാര്യ ലക്ഷ്മി
ഇ പിയുടെ ആത്മകഥാ രചനാ വിവാദം: ആഭ്യന്തര നടപടിയുമായി ഡിസി ബുക്‌സ്; കരാര്‍ നടപടിക്രമങ്ങളിലെ വീഴ്ചയ്ക്ക് പബ്ലിക്കേഷന്‍സ് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍; ഔദ്യോഗിക കരാര്‍ ഉണ്ടാക്കിയില്ലെന്ന് രവി ഡിസിയുടെ മൊഴി
നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയിച്ച് കുടുംബാംഗങ്ങള്‍; പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി; ധൃതിപിടിച്ചുള്ള പോസ്റ്റുമോര്‍ട്ടം നടപടിയില്‍ ദുരൂഹതയെന്ന് ആരോപണം; കണ്ണൂര്‍ കലക്ടറുടെ മൊഴി കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍; അരുണ്‍ കെ വിജയന് വൈര്യനിര്യാതന ബുദ്ധിയെന്നും ആരോപണം
തൃശൂരില്‍ 12 കോടിയോളം രൂപ നല്‍കി; തെരഞ്ഞെടുപ്പില്‍ പതിനൊന്നര കോടി രൂപ തിരുവനന്തപുരത്ത് വിതരണം ചെയ്തു; പാലക്കാട്ടേയ്ക്കുള്ള നാലരക്കോടി രൂപ സേലത്ത് വച്ച് കവര്‍ച്ച ചെയ്യപ്പെട്ടു; കൊടകര കുഴല്‍പ്പണ കേസില്‍ ധര്‍മരാജന്റെ മൊഴി വിവരങ്ങള്‍ പുറത്ത്
പ്രശാന്തുമായി മുന്‍പരിചയമില്ല; ഫോണ്‍വിളികളും ഉണ്ടായിട്ടില്ല; പരാതിക്കാരന്‍ ഹെല്‍പ് ഡെസ്‌കില്‍ വന്ന അപേക്ഷകന്‍; നവീന്‍ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ല; പോലീസ് മുമ്പാകെ ദിവ്യയുടെ മൊഴി; കൂടുതല്‍ പ്രതികളെ ചേര്‍ക്കാതെ കേസ് ദിവ്യയില്‍ തന്നെ നിര്‍ത്താന്‍ പോലീസ്
വിഷമമുണ്ട്, നവീന്‍ ബാബു മരിക്കുമെന്ന് ഒരിക്കലും കരുതിയില്ല; പറഞ്ഞത് ഭീഷണി സ്വരത്തില്‍ ആയിരുന്നില്ല; അഴിമതി ആരോപിച്ചപ്പോള്‍ ധീരനിലപാടിനെ അഭിനന്ദിക്കാന്‍ പലരും വിളിച്ചു; എഡിഎമ്മിന്റെ മരണത്തോടെ ചിലര്‍ രാക്ഷസിയെന്നു വിളിച്ച്; പലരും ഫോണ്‍ പോലും എടുത്തില്ല; ദിവ്യയുടെ മൊഴിയുടെ വിശദാംശങ്ങള്‍
യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിക്കും മുമ്പേ വിജിലന്‍സ് നവീന്‍ ബാബുവിന്റെ മൊഴിയെടുത്തു? കണ്ണൂര്‍ ഓഫീസില്‍ പ്രാഥമിക പരിശോധന നടത്തിയെന്ന് സൂചന; നവീന്‍ ജീവനൊടുക്കിയത് യാത്രയയപ്പ് യോഗത്തിലെ വേഷത്തിലെന്നും പൊലീസ്
മുകേഷ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന ആരോപണം നിലനില്‍ക്കില്ല; ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് വാട്‌സാപ്പ് സന്ദേശം; പുതുവത്സര സന്ദേശവും; നടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍
സ്വപ്നാ സുരേഷിന്റെ 33 പേജുള്ള മൊഴിയിൽ മൂന്നു പേജ് ചോർത്തിയതിലെ അന്വേഷണം ചെന്നു നിൽക്കുന്നത് ധനമന്ത്രിയുടെ ഓഫീസിലോ? ജനം ടി.വി. കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെക്കുറിച്ച് മാത്രമുള്ള മൊഴി പരസ്യപ്പെടുത്തിയതിൽ ഒരാൾ തോമസ് ഐസക്കിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം; തനിക്ക് സാമൂഹികമാധ്യമത്തിലൂടെ ലഭിച്ചതാണെന്നും ഭവിഷ്യത്ത് അറിയാതെ ചിലർക്ക് ഫോർവേഡ് ചെയ്‌തെന്നും സമ്മതിച്ച് തോമസ് ഐസക്കിന്റെ വിശ്വസ്തൻ; മൊഴി ചോർച്ചയിൽ ഡിജിറ്റൽ റൂട്ട് മാപ്പും തയ്യാർ