You Searched For "മോഷ്ടാവ്"

പോലീസിന്റെ വാഹന പരിശോധന കണ്ട് സ്‌കൂട്ടറില്‍ വന്നയാള്‍ പരുങ്ങി; തടഞ്ഞു നിര്‍ത്തി രേഖകള്‍ ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടി; സ്‌കൂട്ടര്‍ മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് റാന്നി പോലീസ്
അമ്മിണി തീവണ്ടിയില്‍ നിന്ന് വീണ് നിമിഷങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത ട്രാക്കിലൂടെ അന്ത്യോദയ എക്‌സ്പ്രസ് കടന്നുപോയി; വീണതിന്റെ ഒരു മീറ്റര്‍ അകലെ ഇരുമ്പുപോസ്റ്റും സിഗ്‌നല്‍ കമ്പികളും; ഇതിലൊന്നും തട്ടാതെ അദ്ഭുതകരമായ രക്ഷപ്പെടല്‍; അമ്മണി ഞെട്ടലില്‍ തന്നെ; ആ തീവണ്ടി കള്ളന്‍ ഇപ്പോഴും കാണാമറയത്ത്
കാര്‍ മോഷ്ടിച്ച് നമ്പര്‍ മാറ്റി ഇന്‍സ്റ്റയില്‍ പരിചയപ്പെട്ട പെണ്‍സുഹൃത്തുമായി കറക്കം; 20 കാരനായ മോഷ്ടാവ് തിരുവനന്തപുരത്ത് പിടിയില്‍; വാഹനം അടിച്ചുമാറ്റിയത് ആര്‍ഭാട ജീവിതത്തിനായെന്ന് പ്രതി
കര്‍ണാടക കാടുകളില്‍ താമസം; മദ്യഷാപ്പുകള്‍ കുത്തി തുറന്ന് ലഹരി തേടുന്ന വിരുതന്‍; മോഷണത്തിനിടെ ഗുണ്ടല്‍പേട്ട പോലീസ് പിടിക്കാതിരിക്കാന്‍ കാട്ടിയത് വലിയ സാഹസം; വെടിയേറ്റ് മുടന്ത് വന്നിട്ടും മോഷണം വിട്ടില്ല; സാമ്പാര്‍ മണി വീണ്ടും അഴിക്കുള്ളില്‍; ഈ കൊടുംകൊള്ളക്കാരന്‍ ഇനിയെങ്കിലും പുറത്ത് ഇറങ്ങാതിരിക്കട്ടേ
മഴ പെയ്താല്‍ ഗ്ലൗസിട്ട് കേരളത്തിലെത്തും; മൊബൈല്‍ ഉപയോഗിക്കില്ല; ഉത്തമപാളയത്തെ ഉത്തമ വക്കീല്‍; പ്രോസിക്യൂട്ടര്‍ എന്ന് പറഞ്ഞ് ജീവിച്ച അമ്പലക്കള്ളന് സ്വന്തമായി വക്കീല്‍ ഓഫീസും; പോലീസ് പൊക്കിയത് വക്കീല്‍ കോട്ടില്‍; ശരവണപാണ്ഡ്യനെ കുടുക്കി പെരുവന്താനം പോലീസ്
വഴിയാത്രക്കാരനെ ആക്രമിച്ച് പണവും ഫോണുമായി കടന്നു; പട്രോളിങ്ങിനിടെ പോലീസ് കസ്റ്റഡിയില്‍ എടുത്തു; ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് കവര്‍ച്ചയുടെ കഥകള്‍: മോഷ്ടാവ് അറസ്റ്റില്‍
കുടുംബ സംഗമം നടക്കവേ ബാങ്ക് കൊള്ളയെ കുറിച്ചു സംസാരിച്ചു; കളളനെ പിടിക്കാന്‍ പോലീസിന് സാധിക്കില്ല, അയാള്‍ എവിടെയെങ്കിലും പോയി കാണുമെന്ന് പറഞ്ഞു; കവര്‍ച്ച നടത്തിയതിന് ശേഷം റിജോ അസ്വഭാവികമായി പെരുമാറിയിരുന്നില്ല; റിജോയെ കുറിച്ച് വാര്‍ഡ് മെമ്പര്‍ ജിജി പറയുന്നു
തന്റെ കൊട്ടാര വീട്ടില്‍ പോലീസ് എത്തില്ലെന്ന് ആത്മവിശ്വാസം; അന്വേഷണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മൊബൈല്‍ ഫോണില്‍ കണ്ട് കമന്റടിച്ചു; അവന്‍ ഏതെങ്കിലും കാട്ടില്‍ ഒളിച്ചിരിപ്പുണ്ടാകും എന്നു കുടുംബ യോഗത്തില്‍; പോലീസ് വീട്ടിലെത്തിയപ്പോള്‍ പണി പാളിയെന്ന് അമ്പരപ്പ്; റിജോയെ പൊക്കിയതില്‍ തുമ്പായത് ഷൂ
കള്ളന്‍ സ്മാര്‍ട്ടെങ്കില്‍ കേരളാ പോലീസ് അതുക്കും മേലെ..! ടവര്‍ ലൊക്കേഷനില്‍ നിന്ന് മൊബൈല്‍ നമ്പര്‍ സ്വന്തമാക്കി തുടങ്ങിയ അന്വേഷണം; ടീ ഷര്‍ട്ടിട്ടയാളെ വിടാതെ പിന്തുടര്‍ന്നു;  എന്‍ടോര്‍ക്ക് 125 സ്‌കൂട്ടറിന്റെ ഉടമയെ കണ്ടെത്തിയതോടെ പ്രതിയിലേക്ക്; ഹിന്ദി പറഞ്ഞ് വഴിതെറ്റിച്ച റിജോ ആന്റണിയെ ആഢംബര വസതിയിലെത്തി പൊക്കി; കേരളാ പോലീസ് എന്നാ സുമ്മാവാ..!
വിദേശത്തു നിന്നും ഭാര്യ അയച്ച പണം റിജോ ആഢംബര ജീവിതത്തിന് വേണ്ടി ധൂര്‍ത്തടിച്ചു കളഞ്ഞു; ഭാര്യ തിരികെ നാട്ടില്‍ വരും മുമ്പ് കടം ബാധ്യത തീര്‍ക്കാര്‍ ബാങ്കു കൊള്ള പ്ലാന്‍ ചെയ്തു; സ്വന്തം ബൈക്കില്‍ വ്യാജ നമ്പര്‍പ്ലേറ്റ് വെച്ചു ബാങ്ക് റോബറി; ചാലക്കുടിയിലേത് ഭാര്യാപ്പേടിയില്‍ നിന്നുണ്ടായ മോഷണം!