You Searched For "മോഹൻലാൽ"

ബിഗ് ബ്രദറും ബാബയും വീണ്ടും ഒരുമിച്ചു! മൈസൂരുവിൽ തുടങ്ങിയ കൂടിക്കാഴ്ച ഈ ആഘോഷ നാളിൽ ഹാട്രിക് പൂർത്തിയാക്കി; സഞ്ജയ് ദത്തിന്റെ വീട്ടിൽ മോഹൻലാൽ വീണ്ടുമെത്തുമ്പോൾ കൂടെ ഭാര്യയും സുഹൃത്ത് സമീറും; ഈ സൂപ്പർ താരങ്ങൾക്കിടയിലെ ആത്മബന്ധം മറ്റൊരു ദീപാവലിക്കാലത്തും തെളിയുമ്പോൾ
തുവെള്ള പൈജാമയിൽ ബിഗ് ബ്രദർ; കറുത്ത വേഷത്തിൽ തലയെടുപ്പോടെ ബാബയും: ഒപ്പം സുചിത്രയും മാന്യതയും പിന്നെ സമീർ ഹംസയും; ആ ദീപാവലി ആഘോഷ ചിത്രങ്ങൾ പുറത്ത്; ബോളിവുഡും മോളിവുഡും വീണ്ടും ഒരുമിച്ചത് ദുബായിൽ; മോഹൻലാലും സഞ്ജയ് ദത്തും ദീപങ്ങളുടെ ആഘോഷത്തിൽ
മോഹൻലാൽ കലാകാരനല്ലെന്നും കച്ചവടക്കാരനെന്നും പറഞ്ഞ് പരിഹസിച്ചു; ആന്റണി പെരുമ്പാവൂരിലെ ഉപരോധിക്കാൻ പദ്ധതിയും തയ്യാറാക്കി; ദിലീപിനും പ്രസിഡന്റിന്റെ സംഘടനാ കരുത്തിന് മുമ്പിൽ തോൽക്കേണ്ടി വന്നു; ഫിയോക്കിനെ ഹൈജാക്ക് ചെയ്ത് വിജയകുമാർ; ലിബർട്ടി ബഷീറിനെ തകർക്കാൻ ഉണ്ടാക്കിയ സംഘടനയിൽ ലാലും ദിലീപും ഒറ്റപ്പെട്ട കഥ
മലയാള സിനിമ ഒരു നടനെ കേന്ദ്രീകരിച്ചല്ല നിലനിൽക്കുന്നത്; അഞ്ചല്ല 50 സിനിമകൾ ഒടിടിയിലേക്ക് പോയാലും സിനിമ നിലനിൽക്കും; മോഹൻലാലിനെ വിമർശിച്ച് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ
തിയേറ്ററുകൾ കൈയൊഴിഞ്ഞ മരക്കാർ ഒടിടിയിലേക്കെത്തുന്നത് 70കോടിക്ക് മുകളിൽ; രാജ്യത്തെ ഏറ്റവും വലിയ ഒടിടി കച്ചവടത്തിനൊപ്പം മലയാള സിനിമ ഉയരുന്നത് ലോകോത്തര ബ്രാൻഡിലേക്കും; ആമസോണിന് പിറകെ മലയാളത്തെ നോട്ടമിട്ട് ഹോട്സ്റ്റാറും നെറ്റ് ഫ്ള്കിസും; എല്ലാ കണ്ണുകളും മാധവൻ എന്ന മലയാളിയിലേക്ക്
ചെന്നൈയിലെ പ്രിവ്യൂ ഷോ കണ്ട് ഞെട്ടി ലാലും കുടുംബവും സുഹൃത്തുക്കളും പിന്നെ പെരുമ്പാവൂരും; ഈ ചിത്രം തിയേറ്ററിൽ വരുന്നതല്ലേ നല്ലതെന്ന് സൂപ്പർ താരം തന്നെ ചോദിച്ചെന്ന് റിപ്പോർട്ട്; എല്ലാം വൈകി പോയില്ലേയെന്ന് ആന്റണിയുടെ മറുപടി; അറിബക്കടലിന്റെ സിംഹം തിയേറ്ററിൽ എത്തുമോ?
ഇത് സത്രീ ശക്തിയുടെ വിജയം! മരക്കാർ അറബി കടലിന്റെ സിംഹം തിയേറ്ററിലേക്ക് എത്തിയത് സുചിത്ര മോഹൻലാലിന്റെ ഇടപെടൽ കാരണം; മോഹൻലാലിന്റെയും ആന്റണിയുടെയും മനസ് മാറിയത് ചിത്രം തിയേറ്ററിൽ തന്നെ പ്രദർശിപ്പിക്കണം എന്ന സുചിത്രയുടെ നിർബന്ധം; വെളിപ്പെടുത്തലുമായി സി.ജെ.റോയി
മരയ്ക്കാറെ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം തിയേറ്റർ റിലീസ് ഉറപ്പാക്കി സൂപ്പർ താരത്തിന്റെ ബിഎംഡബ്ല്യൂ സൈക്കിൾ യാത്ര; കൊച്ചിയിൽ മോഹൻലാൽ ആഘോഷിച്ചത് ഇങ്ങനെ
ചെന്നൈ പ്രിവ്യൂ കണ്ട് ശേഷം എന്തു വേണം ആന്റണീയെന്ന് മോഹൻലാലിന്റെ ചോദ്യം; നമുക്കു നഷ്ടം സഹിക്കാം ലാൽ സാർ എന്നു മറുപടിയും; ഇതോടെ ആന്റണിയെ പഴയ ജീവിതത്തിലേക്ക് വിടാനില്ലെന്ന് പറഞ്ഞ പ്രിയദർശനും വാക്കുമാറ്റി; സുചിത്രയും സമ്മതം മൂളിയപ്പോൾ മരയ്ക്കാർ തീയറ്ററിലേക്ക്; ആ കഥ ഇങ്ങനെ
ഒറ്റക്കമ്പി നാദം പോലെ... ഉണ്ണിക്കളെ ഒരു കഥ പറയാം.. രാമകഥാ ഗാനലയം....; അദ്ദേഹത്തിന് കിട്ടിയ അഞ്ച് ദേശീയ അവാർഡുകളിൽ മൂന്ന് എണ്ണം എനിക്ക് വേണ്ടി പാടിയത്; പാട്ടു പാടി വിസ്മയിപ്പിച്ച് ഗാനഗന്ധർവ്വന്റെ അറുപതുകൊല്ലത്തെ കാൽപാടുകൾക്കൊപ്പം യാത്ര; യേശുദാസിന്റെ ഗാനസപര്യയെ മോഹൻലാൽ ഓർത്തെടുക്കുമ്പോൾ