You Searched For "മോഹൻലാൽ"

മോഹൻലാലിന്റെ കാർ വിവാദത്തിന് പിന്നിൽ രവിപിള്ളയുടെ കല്യാണത്തിന് ചുമതലകൾ കിട്ടാത്തതിന്റെ വൈരാഗ്യമോ? ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ ആകാൻ കൊതിക്കുന്ന നേതാവിന്റെ ഗൂഢാലോചനയാണ് കാരണം കാണിക്കൽ നോട്ടീസെന്ന വാദവും ശക്തം; മമ്മിയൂർ ഗേറ്റ് തുറക്കലിൽ പണി പോയത് പാവം സെക്യൂരിറ്റികൾക്കും
വിജയനാ എന്തൊക്കെ ഉണ്ടെടോ പറ എന്ന് പിണറായി വിജയൻ വിളിച്ച് ചോദിക്കുന്ന ഒരാളെ സങ്കൽപ്പിക്കാമോ?  മോഹൻലാൽ പേരു പറയാതെ കുറിച്ച ആ അപൂർവ സൗഹൃദത്തിലെ താരം ജയകൃഷ്ണൻ ഒടുവിൽ മനസുതുറന്നു; ഇതുവരെ ആ ബന്ധം പറയാത്തതിന് പിന്നിലെ കാരണം ഇങ്ങനെ
എനിക്ക് ലാലിനെ ഒരിക്കൽ കൂടി കാണണം; മോഹൻലാൽ ഗാന്ധിഭവനിൽ എത്തും മുമ്പേ പാട്ടിയമ്മ യാത്രയായി; പിണറായി വിജയന് തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നൽകുകയും വിജയം ആഘോഷിക്കുകയും ചെയ്ത പാട്ടിയമ്മ എന്ന സെലിബ്രിറ്റിയുടെ കഥ
ലാലേട്ടൻ വിത്ത് കെസിടി 4455; ആദ്യമായി വാങ്ങിയ അംബാസിഡർ കാറിനോപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ: ഏറ്റെടുത്ത് ആരാധകർ; വാഹനം രജിസ്റ്റർ ചെയ്ത് 35 വർഷം പൂർത്തിയായി
ഉണ്ടാവേണ്ടത് മികച്ച റോഡുകൾ; സഞ്ചാരികളോടുള്ള ഇടപെടലും പ്രധാനം; കേരളത്തിലേക്ക് സഞ്ചാരികളെയെത്തിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന് മോഹൻലാലിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ