You Searched For "മോഹൻലാൽ"

പിറന്നാൾ ദിനത്തിൽ ആരോഗ്യമേഖലയ്ക്ക് കൈത്താങ്ങുമായി മോഹൻലാൽ; വിതരണം ചെയ്യുക ഓക്‌സിജൻ സൗകര്യമുള്ള 200ൽ അധികം കിടക്കകൾ, വെന്റിലേറ്റർ സംവിധാനത്തോടെയുള്ള 10 ഐസിയു കിടക്കകൾ, ഉൾപ്പടെ വിപുലമായ സംവിധാനങ്ങൾ; കളമശ്ശേരി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ പൈപ്പ്‌ലൈന്റെ ഇൻസ്റ്റാലേഷന് വേണ്ട പിന്തുണയും നൽകുമെന്നും മോഹൻലാൽ
നല്ല ആരോഗ്യവും തുടർ വിജയങ്ങളും നേരുന്നുവെന്ന് യുവി; വരുന്നവർഷവും മഹത്തരമായിരിക്കട്ടെയെന്ന് അശ്വിൻ; മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗും ആർ ആശ്വിനും
ഇടയ്ക്കിടയ്ക്ക് കെട്ടിയോള് എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ഇക്കാക്ക് ലാലേട്ടനെയാണൊ എന്നെയാണൊ കൂടുതൽ ഇഷ്ടം എന്ന്; ഒരു ചെറുപുഞ്ചിരി മാത്രമാണ് എന്റെ മറുപടി; മോഹൻലാലിന്റെ ജന്മനാളിൽ കട്ടഫാനായ സഫീർ അഹമ്മദ് എഴുതുന്നു: ഞാനും എന്റെ ലാലേട്ടനും
ഒന്നരക്കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ; മോഹൻലാലിന് നന്ദി പറഞ്ഞ് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്;  മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ മോഹൻലാൽ നൽകിയ പിന്തുണയ്ക്ക് നന്ദിയെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്
മോഹൻലാലിനോടൊപ്പം ആദ്യ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴും സിനിമയോട് വലിയ താത്പര്യമൊന്നും തോന്നിയിരുന്നില്ല; ഓരോ സിനിമ ചെയ്യുമ്പോഴും വിചാരിക്കും ഇതാണ് എന്റെ അവസാന സിനിമയെന്ന്; നിത്യാ മേനോൻ പറയുന്നു
കോമഡിയും ആക്ഷനും മാത്രം ചെയ്യാൻ പറ്റുന്ന നടനാണ് മോഹൻലാൽ എന്ന മുൻവിധി മാറ്റിയ സിനിമ; മാതുപണ്ടാരമായും സോപ്പുകുട്ടപ്പനായും നിറഞ്ഞാടിയ വിസ്മയം; അഭിനയ മികവിന്റെ പാദമുദ്ര പതിപ്പിച്ച മുപ്പത്തിമൂന്ന് വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു
വിളിക്കാൻ വൈകിയത് ആയുർവേദ ചികിൽസയിൽ ആയതിനാൽ എന്ന ക്ഷമാപണത്തോടെ സൂപ്പർസ്റ്റാർ; രാഹുൽ രോഹിലിന്റെ കലാവിദ്യ വല്ലാത്തൊരു അത്ഭുതം തന്നെ: കല്ലുകൾ കൊണ്ട് ആറ് സെക്കൻഡ് നീളുന്ന തന്റെ രൂപം കണ്ട് മോഹൻലാൽ വിളിച്ചപ്പോൾ ഞെട്ടിയത് പയ്യന്നൂരിലെ സഹോദരങ്ങൾ