You Searched For "യുഎഇ"

ഇനി ടൂറിസ്റ്റ് വിസക്കാർക്കും യു എ ഇ പ്രവേശനം നൽകും; അനുമതി തിങ്കളാഴ്ച മുതൽ; പ്രവേശനം ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിസ് വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസ് സ്വീകരിച്ചവർക്ക്
ഐപിഎല്ലിനായി താരങ്ങൾ യുഎയിലേക്ക് പറന്നു; ബാംഗ്ലൂർ റോയൽസ് താരങ്ങൾ റോയലായി ചാർട്ടേഡ് ഫ്‌ളൈറ്റിൽ; പഞ്ചാബ്, ചെന്നൈ താരങ്ങൾ എത്തുക കൊമേഴ്ഷ്യൽ ഫ്ളൈറ്റിൽ; ബയോബബിളിൽ പ്രവേശിക്കുക ആറുദിവസത്തെ ക്വാറന്റൈന് ശേഷം
യുഎഇയുടെ ലക്ഷ്യം നഴ്‌സിങ് മേഖയിൽ അഞ്ച് വർഷം കൊണ്ട് 10 ശതമാനം സ്വദേശിവൽക്കരണം; സ്‌കോളർഷിപ്പ് നൽകി സ്വദേശി നഴ്‌സുമാരെ കണ്ടെത്തും; ഒരു ലക്ഷം രൂപയുടെ വാർഷിക ബോണസും; സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ മനം മയങ്ങി സ്വദേശികൾ ശുശ്രൂഷാ സേവനത്തിന് ഇറങ്ങിയാൽ പ്രതിസന്ധിയിലാകുന്നത് മലയാളി മലാഖമാർ; കേരളത്തിന് പ്രതികൂലമാകുന്ന യുഎഇ നയം ചർച്ചയാകുമ്പോൾ
മൂന്ന് മിനിറ്റ് വെടിക്കെട്ട് ഉൾപ്പെടെ നിരവധി പരിപാടികൾ; സൗദി ദേശീയ ദിനം ആഘോഷമാക്കാൻ യുഎഇയും; സൗദി ദേശീയ ദിനം പ്രിയപ്പെട്ടതാണെന്നും സാഹോദര്യം പുതുക്കുന്ന അവസരമാണെന്നും യുഎഇ ഭരണാധികാരികൾ